"റവ. ഫാ. റ്റി.സി.എം.എം.യു.പി.എസ് മുളപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
പാഠശാല. പള്ളി സ്ഥാപകനും ഇന്നാട്ടിലെ മാർഗ്ഗദര്ശിയുമായിരുന്ന യെരുശലേം പുണ്ണ്യഭൂമിയിൽ മരിച്ചടക്കപ്പെട്ട തറയാനിയിൽ ടി. സി .മത്തായി കശീശയുടെ നാമം സ്മരിക്കപ്പെടുവാൻ വേണ്ടി സ്കൂളിന് റവ.ഫാ .ടി .സി .മത്തായി മെമ്മോറിയൽ സ്കൂൾ എന്ന് നാമകരണം ചെയ്തു . 1960 -ഇൽ ഇത് യു. പി .സ്കൂളായി ഉയർത്തപ്പെട്ടു. ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ നെയ്യശ്ശേരി വില്ലേജിൽ കരിമണ്ണൂർ പഞ്ചായത്തിലെ 4 -മതെ വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഇളംദേശം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി ഉൾപ്പെടെ 126 കുട്ടികൾ പഠിക്കുന്നു . 9 അദ്ധ്യാപകരും ഒരു ഓഫീസ് അറ്റെൻഡറുംരണ്ടു പ്രീപ്രൈമറി അദ്ധ്യാപകരും ഒരു പാചകത്തൊളിലാളിയും ഇവിടെ ജോലി ചെയ്യുന്നു .5000 -ഇൽ അധികം കുട്ടികൾ ഈ സ്കൂളിൽ നിന്നും പഠിച്ചു ഉപരിപഠനത്തിനായി പോയിട്ടുണ്ട് .മുവാറ്റുപുഴ എ .ഇ .ഒയുടെ കീഴിലായിരുന്ന ഈ സ്കൂൾ ഇടുക്കി ജില്ലാ രൂപീകരണത്തോടെ തൊടുപുഴ എ .ഇ .ഒയുടെ കീഴിലായി . | പാഠശാല. പള്ളി സ്ഥാപകനും ഇന്നാട്ടിലെ മാർഗ്ഗദര്ശിയുമായിരുന്ന യെരുശലേം പുണ്ണ്യഭൂമിയിൽ മരിച്ചടക്കപ്പെട്ട തറയാനിയിൽ ടി. സി .മത്തായി കശീശയുടെ നാമം സ്മരിക്കപ്പെടുവാൻ വേണ്ടി സ്കൂളിന് റവ.ഫാ .ടി .സി .മത്തായി മെമ്മോറിയൽ സ്കൂൾ എന്ന് നാമകരണം ചെയ്തു . 1960 -ഇൽ ഇത് യു. പി .സ്കൂളായി ഉയർത്തപ്പെട്ടു. ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ നെയ്യശ്ശേരി വില്ലേജിൽ കരിമണ്ണൂർ പഞ്ചായത്തിലെ 4 -മതെ വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഇളംദേശം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി ഉൾപ്പെടെ 126 കുട്ടികൾ പഠിക്കുന്നു . 9 അദ്ധ്യാപകരും ഒരു ഓഫീസ് അറ്റെൻഡറുംരണ്ടു പ്രീപ്രൈമറി അദ്ധ്യാപകരും ഒരു പാചകത്തൊളിലാളിയും ഇവിടെ ജോലി ചെയ്യുന്നു .5000 -ഇൽ അധികം കുട്ടികൾ ഈ സ്കൂളിൽ നിന്നും പഠിച്ചു ഉപരിപഠനത്തിനായി പോയിട്ടുണ്ട് .മുവാറ്റുപുഴ എ .ഇ .ഒയുടെ കീഴിലായിരുന്ന ഈ സ്കൂൾ ഇടുക്കി ജില്ലാ രൂപീകരണത്തോടെ തൊടുപുഴ എ .ഇ .ഒയുടെ കീഴിലായി . | ||
== | == ചരിത്രം2 == | ||
സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള ഈ സ്കൂളിന് പോരായ്മകൾ ധാരാളമുണ്ട് . ജാതി മത സാമ്പത്തിക പരിഗണനയില്ലാതെ എല്ലാ വിഭാഗം കുട്ടികളും ഇവിടെ ചേർന്ന് പഠിക്കുന്നു .മുളപ്പുറം ഗ്രാമത്തിന്റെ സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് നിർണായകമായ സ്ഥാനമാണ് സ്കൂളിനുള്ളത്. സമീപ പ്രദേശങ്ങളിൽ ധാരാളം എയ്ഡഡ് സ്കൂളുകളും അൺഎയ്ഡഡ് സ്കൂളുകളും പിന്നീട് ഉണ്ടായതിറ്റെ ഫലമായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട് . | സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള ഈ സ്കൂളിന് പോരായ്മകൾ ധാരാളമുണ്ട് . ജാതി മത സാമ്പത്തിക പരിഗണനയില്ലാതെ എല്ലാ വിഭാഗം കുട്ടികളും ഇവിടെ ചേർന്ന് പഠിക്കുന്നു .മുളപ്പുറം ഗ്രാമത്തിന്റെ സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് നിർണായകമായ സ്ഥാനമാണ് സ്കൂളിനുള്ളത്. സമീപ പ്രദേശങ്ങളിൽ ധാരാളം എയ്ഡഡ് സ്കൂളുകളും അൺഎയ്ഡഡ് സ്കൂളുകളും പിന്നീട് ഉണ്ടായതിറ്റെ ഫലമായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട് . | ||
ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകി സമൂഹത്തിനു ഉതകുന്ന ഉത്തമ പൗരന്മാരെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ അധ്യാപകരും രക്ഷിതാക്കളും മാനേജ്മെന്റും പൊതുസമൂഹവും കൈ കോർത്ത് പ്രയാണം തുടരുകയാണ് . | ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകി സമൂഹത്തിനു ഉതകുന്ന ഉത്തമ പൗരന്മാരെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ അധ്യാപകരും രക്ഷിതാക്കളും മാനേജ്മെന്റും പൊതുസമൂഹവും കൈ കോർത്ത് പ്രയാണം തുടരുകയാണ് . |
11:30, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
റവ. ഫാ. റ്റി.സി.എം.എം.യു.പി.എസ് മുളപ്പുറം | |
---|---|
വിലാസം | |
മുളപ്പുറം മുളപ്പുറം പി.ഒ. , ഇടുക്കി ജില്ല 685581 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഇമെയിൽ | revfrtcmmups@gmail.com |
വെബ്‍സൈറ്റ് | www.revfrtcmmupschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29328 (സമേതം) |
യുഡൈസ് കോഡ് | 32090800506 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | കരിമണ്ണൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 51 |
ആകെ വിദ്യാർത്ഥികൾ | 100 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡെല്ലി കെ മോൾ |
പി.ടി.എ. പ്രസിഡണ്ട് | വിനോജ് കുമാർ എൻ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി ദാസൻ |
അവസാനം തിരുത്തിയത് | |
14-03-2024 | Jithukizhakkel |
ചരിത്രം
മുളകൾ തിങ്ങിനിറഞ്ഞ ഒരു കുടിയേറ്റ പ്രദേശമായ മുളപ്പുറത്ത് സെൻ്റ് ജോർജ് ബെഥേൽ യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ 1932-ൽ ആരംഭിച്ച സ്കൂളാണ് റവ. ഫാ. റ്റി.സി.എം.എം.യു.പി.സ്കൂൾ. ഒരു മലയോര പ്രദേശമായ ഇന്നാട്ടിലെ സാധാരണക്കാരുടെ മക്കളെ വിദ്യ അഭ്യസിപ്പി ക്കുന്നതിനായി തറയാനിയിൽ റ്റി.ജെ. മത്തായി അച്ചൻെറ നേത്യത്വത്തിൽ നാട്ടുകാരുടെ കഠിന പരിശ്രമഫലമായി പടുത്തുയർത്തിയതാണ് ഈ പാഠശാല. പള്ളി സ്ഥാപകനും ഇന്നാട്ടിലെ മാർഗ്ഗദര്ശിയുമായിരുന്ന യെരുശലേം പുണ്ണ്യഭൂമിയിൽ മരിച്ചടക്കപ്പെട്ട തറയാനിയിൽ ടി. സി .മത്തായി കശീശയുടെ നാമം സ്മരിക്കപ്പെടുവാൻ വേണ്ടി സ്കൂളിന് റവ.ഫാ .ടി .സി .മത്തായി മെമ്മോറിയൽ സ്കൂൾ എന്ന് നാമകരണം ചെയ്തു . 1960 -ഇൽ ഇത് യു. പി .സ്കൂളായി ഉയർത്തപ്പെട്ടു. ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ നെയ്യശ്ശേരി വില്ലേജിൽ കരിമണ്ണൂർ പഞ്ചായത്തിലെ 4 -മതെ വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഇളംദേശം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി ഉൾപ്പെടെ 126 കുട്ടികൾ പഠിക്കുന്നു . 9 അദ്ധ്യാപകരും ഒരു ഓഫീസ് അറ്റെൻഡറുംരണ്ടു പ്രീപ്രൈമറി അദ്ധ്യാപകരും ഒരു പാചകത്തൊളിലാളിയും ഇവിടെ ജോലി ചെയ്യുന്നു .5000 -ഇൽ അധികം കുട്ടികൾ ഈ സ്കൂളിൽ നിന്നും പഠിച്ചു ഉപരിപഠനത്തിനായി പോയിട്ടുണ്ട് .മുവാറ്റുപുഴ എ .ഇ .ഒയുടെ കീഴിലായിരുന്ന ഈ സ്കൂൾ ഇടുക്കി ജില്ലാ രൂപീകരണത്തോടെ തൊടുപുഴ എ .ഇ .ഒയുടെ കീഴിലായി .
ചരിത്രം2
സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള ഈ സ്കൂളിന് പോരായ്മകൾ ധാരാളമുണ്ട് . ജാതി മത സാമ്പത്തിക പരിഗണനയില്ലാതെ എല്ലാ വിഭാഗം കുട്ടികളും ഇവിടെ ചേർന്ന് പഠിക്കുന്നു .മുളപ്പുറം ഗ്രാമത്തിന്റെ സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് നിർണായകമായ സ്ഥാനമാണ് സ്കൂളിനുള്ളത്. സമീപ പ്രദേശങ്ങളിൽ ധാരാളം എയ്ഡഡ് സ്കൂളുകളും അൺഎയ്ഡഡ് സ്കൂളുകളും പിന്നീട് ഉണ്ടായതിറ്റെ ഫലമായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട് . ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകി സമൂഹത്തിനു ഉതകുന്ന ഉത്തമ പൗരന്മാരെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ അധ്യാപകരും രക്ഷിതാക്കളും മാനേജ്മെന്റും പൊതുസമൂഹവും കൈ കോർത്ത് പ്രയാണം തുടരുകയാണ് .
ഭൗതികസൗകര്യങ്ങൾ
അധ്യാപകരുടെയും പൂർവ വിദ്യാത്ഥികളുടെയും സഹകരണത്തോടെ കുട്ടികൾക്ക് സുരക്ഷിതമായിക്ലാസ് മുറികളിലേക്ക് പോകുന്നതിനു നടപ്പാത പുതുക്കിപ്പണിതു. മഴ നനയാതെ സൗകര്യപ്രദമായ രീതിയിൽ കുട്ടികൾക്ക് വാഹനത്തിൽ കയറുന്നതിനു സ്കൂൾ മുറ്റം റൂഫിങ് നടത്തി. ഓഫീസ് റൂം ,സ്റ്റാഫ് റൂം, കമ്പ്യൂട്ടർ റൂം എന്നിവയുടെ സീലിംഗ് നടത്തി. എം .എൽ . എ . ഫണ്ടിൽ നിന്നും 4 കംപ്യൂട്ടറുകൾ ലഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും ഒരുക്കിയിരിക്കുന്ന ഓണസ്റ്റി ഷോപ്പിൽ കടയുടമയോ വിൽപ്പനക്കാരനോ ഇല്ല .കുട്ടികൾക്ക് അവശ്യ സാധനങ്ങൾ ഇഷ്ടനുസരണം സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുത്തു സാധനങ്ങളുടെ വില സത്യസന്ധമായി പെട്ടിയിൽ നിക്ഷേപിച്ചു മടങ്ങാം .
ഓരോ ജന്മനക്ഷത്രത്തിനും അനുയോജ്യമായ ചെടികൾ ചട്ടികളിൽനട്ടുവളർത്തി കുട്ടികൾ പരിപാലിക്കുന്നു . ജനാധിപത്യ സമ്പ്രദായങ്ങളോട് താൽപ്പര്യവും പരിചയവും വളർത്താൻ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി . നാമനിർദ്ദേശപത്രികസ്വീകരിക്കൽ ,പിൻവലിക്കൽ ,സൂക്ഷ്മനിരീക്ഷണം തുടങ്ങി ഒരു തെരഞെടുപ്പിൽ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും തെരഞ്ഞെടുപ്പിനുണ്ടായിരുന്നു .അധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചർച്ച ചെയ്യുകയും അവ പ്രാവർത്തികമാക്കാനും ഈ ജനാതിപത്യ വേദി വളരെ സഹായകരമാകുന്നു.
പ്രകൃതിയെ അറിയുകയും ആദരിക്കുകയും ,സ്വാംശീകരിക്കുകയും ,സംരക്ഷിക്കുകയും ചെയ്യേണ്ടത് നാമോരോരുത്തരുടേയും കടമയാണ് എന്ന ബോധ്യമുൾക്കൊണ്ടു സ്കൂളിൽ നടത്തിയ എല്ലാ ദിനാഘോഷങ്ങളും പരിസ്ഥിതിസംരക്ഷണത്തിനു പ്രാധാന്യം കൊടുത്താണ് ആചരിക്കുന്നത് .
വീടുകളിൽനിന്നും തൊട്ടടുത്ത വ്യാപാരസ്ഥാപനങ്ങളിൽനിന്നും പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെ ദൂഷ്യവശങ്ങൾ പറഞ്ഞുമനസിലാക്കി ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് വൃത്തിയാക്കി ശേഖരിച്ചു പാഴ്വസ്തു വ്യാപാരികൾക്ക് കൈമാറുന്നു . തൊമ്മൻകുത്ത് ഇക്കോടൂറിസംകേന്ദ്രത്തിലെ പക്ഷികളെയും ,ചിത്രശലഭങ്ങളെയും .മരങ്ങളെയും അടുത്തറിയാനും പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യതയും പ്രകൃതിയുടെ വരദാനങ്ങൾ നേരിട്ടറിയാനും പ്രകൃതിപഠനക്യാമ്പും ട്രെക്കിങ്ങും നടത്തി . നാഗാർജുന ഔഷധശാലയിൽ നിന്നും ലഭിച്ച നൂറോളം ഔഷധ ചെടികൾ കുട്ടികൾ നട്ടുവളർത്തി പരിപാലിക്കുന്നു . ശാസ്ത്രപരീക്ഷണങ്ങൾ ഉൾപ്പെടുത്തി മൂന്നു ദിവസം നീണ്ടുനിന്ന ശാസ്ത്ര സഹവാസ ക്യാമ്പ് നടത്തി ബയോഗ്യാസ് പ്ലാന്റ് ,നിഴൽ ഘടികാരം ,മുച്ചട്ടി അരിപ്പ ,കാറ്റിൽ നിന്നും സൗരോർജം ഉപയോഗിച്ചും പ്രവർത്തിക്കുന്ന കാറ്റാടി ,നക്ഷത്ര വനം ,വിവിധ തരം ചെടികൾ ,ആവാസ വ്യവസ്ഥയെക്കുറിച്ചു പഠിക്കാൻ കുളം പക്ഷികൾക്ക് കൂടൊരുക്കാൻ മുതലായവ ഉൾപ്പെടുത്തി സ്കൂളിൽ പരിസ്ഥിതി പരീക്ഷണശാല സജ്ജീകരിച്ചിട്ടുണ്ട് . വൈദുതി ഉപയോഗം കുറക്കുകയെന്ന ലക്ഷ്യത്തോടെ കുട്ടികൾ ഊർജ സംരക്ഷണ പ്രൊജക്റ്റ് നടത്തി . കുട്ടികൾ അവരവരുടെ വീടുകളിലെ വൈദുതി ഉപയോഗവുമായി ബന്ധപ്പെട്ടു റീഡിങ്ങുകൾ ക്രോഡീകരിക്കുകയും വൈദുതിയുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ ശ്രമിക്കുകയും മറ്റുള്ളവരെ ബോധവൽക്കരിക്കുകയും ചെയ്തു . ഓരോ ക്ലാസ്സിലും പഠനം ,അച്ചടക്കം, ശുചിത്വം ,ക്ലാസ് ക്രമീകരണം എന്നീ മേഖലകളെ അടിസ്ഥാനമാക്കി മാർക്ക് നൽകി ഏറ്റവും നല്ല ക്ലാസിനെ കണ്ടെത്തി അനുമോദിക്കുന്നു .
മുൻ സാരഥികൾ
മുൻ മാനേജർമാർ ഫാ. റ്റി. ജെ . മത്തായി തറയാനിൽ ഫാ. ജോൺ പുത്തൂരാൻ ഫാ. തോമസ് കുപ്പമല ഫാ. ജോസഫ് വെളിയത്തുകുടി ഫാ. റെജി വെട്ടുകാട്ടിൽ
മുൻ പ്രധാനാധ്യാപകർ ഫാ. റ്റി .ജെ .മത്തായി തറയാനിൽ അന്നമ്മ വര്ഗീസ് തറയാനിൽ മത്തായി കെ .എം കോശ്ശേരിൽ ചാച്ചമ്മ വി .എം. കോശ്ശേരിൽ അന്നക്കുട്ടി കോക്കാട്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ ഈനോസ് - ഐ. എ. എസ്. ഡോക്ടർ സ്കറിയ മരംകണ്ടത്തിൽ -ഓർത്തോ സർജൻ ഇ .എൻ. ഷാജി - കെ.എസ്. ഇ. ബി.എക്സി.എഞ്ചിനീയർ എബി സ്കറിയ - എഞ്ചിനീയർ ഡോക്ടർ ജയകുമാർ - ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പൽ
നേട്ടങ്ങൾ .അവാർഡുകൾ.
മലയാള മനോരമ നല്ലപാഠം പുരസ്‌കാരം എൽ .എസ് .എസ് സ്കോളർഷിപ് സംസ്കൃത സ്കോളർഷിപ് ഡി .സി .എൽ സ്കോളർഷിപ്
സീഡ് പുരസ്‌കാരം
വഴികാട്ടി
കരിമണ്ണൂർ നിന്നും 6 കി.മി.-തൊമ്മൻകുത്ത് റൂട്ടിൽ {{#multimaps: 9.9314505,76.8053431| zoom=12 }}
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29328
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ