"ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Prasanthi s (സംവാദം | സംഭാവനകൾ)
Prasanthi s (സംവാദം | സംഭാവനകൾ)
വരി 67: വരി 67:


== '''ഭൗതികസൗകര്യങ്ങൾ'''    ==
== '''ഭൗതികസൗകര്യങ്ങൾ'''    ==
കേരളത്തിലെ തലസ്‌ഥാനമായ  തിരുവനന്തപുരം നഗരത്തിലെ ഹൃദയ ഭാഗത്താണ് സ്ഥിതിചെയുന്നത്.തിരുവന്തപുരം നോർത്ത് ഉപജില്ലയുട പരിധിയിൽ വരുന്ന ഒരു എയ്ഡഡ് എൽപി  സ്കൂൾ ആണ് .തിരുവന്തപുരം ജില്ലാ ആശുപത്രിയുടെയും തിരുവന്തപുരം ജില്ലാ കോടതിയുടെയും   സമീപമാണ് ഈ സ്കൂൾ. ഈ സ്കൂൾ തിരക്കേറിയ റോഡിന്റെ അടുത്തായതുകൊണ്ട് കുട്ടികൾക്ക് വാഹന സൗകര്യം എല്ലാ തരത്തിലും ലഭ്യമാണ്. മാത്രമല്ല പൂന്തുറ ,വേളി, ശങ്കുമുഖം എന്നി തീരദേശത്തും നിന്നുള്ള കുട്ടികൾ പഠിക്കാനെത്തുന്നു.      
കേരളത്തിലെ തലസ്‌ഥാനമായ  തിരുവനന്തപുരം നഗരത്തിലെ ഹൃദയ ഭാഗത്താണ് സ്ഥിതിചെയുന്നത്.തിരുവന്തപുരം നോർത്ത് ഉപജില്ലയുട പരിധിയിൽ വരുന്ന ഒരു എയ്ഡഡ് എൽപി  സ്കൂൾ ആണ് .തിരുവന്തപുരം ജില്ലാ ആശുപത്രിയുടെയും തിരുവന്തപുരം ജില്ലാ കോടതിയുടെയും   സമീപമാണ് ഈ സ്കൂൾ. ഈ സ്കൂൾ തിരക്കേറിയ റോഡിന്റെ അടുത്തായതുകൊണ്ട് കുട്ടികൾക്ക് വാഹന സൗകര്യം എല്ലാ തരത്തിലും ലഭ്യമാണ്. മാത്രമല്ല പൂന്തുറ ,വേളി, ശംഖുമുഖം എന്നി തീരദേശത്തു നിന്നുള്ള കുട്ടികൾ പഠിക്കാനെത്തുന്നു. കൂടാതെ കുട്ടികൾക്ക് യാത്രചെയ്യുവാനായി സ്കൂൾ ബസ് സൗകര്യവും ലഭ്യമാണ്.


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
"https://schoolwiki.in/ഹോളി_ഏഞ്ചൽസ്_കോൺവെന്റ്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്