"ജി.എൽ.പി.എസ്. പണിക്കരപ്പുറായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 65: വരി 65:
}}  
}}  


'''''ചരിത്രം'''''


== '''''ചരിത്രം''''' ==
1955 ൽ വളരെ പരിമിതമായ സാഹചര്യത്തിൽ ആരംഭിച്ച ഈ വിദ്യാലയം ഏറെ വർഷക്കാലം വാടക കെട്ടിടത്തിലായിരുന്നു. മാന്യനായ ശ്രീ കൊയപ്പത്തൊടി പാലപ്ര ആലിക്കുട്ടി സാഹിബിന്റെ നേതൃത്വത്തിലാണ് സ്കൂൾ തുടങ്ങിയത്. [[ജി.എൽ.പി.എസ്. പണിക്കരപ്പുറായ/ചരിത്രം|കൂടുതൽ വായിക്കുക]]
1955 ൽ വളരെ പരിമിതമായ സാഹചര്യത്തിൽ ആരംഭിച്ച ഈ വിദ്യാലയം ഏറെ വർഷക്കാലം വാടക കെട്ടിടത്തിലായിരുന്നു. മാന്യനായ ശ്രീ കൊയപ്പത്തൊടി പാലപ്ര ആലിക്കുട്ടി സാഹിബിന്റെ നേതൃത്വത്തിലാണ് സ്കൂൾ തുടങ്ങിയത്. [[ജി.എൽ.പി.എസ്. പണിക്കരപ്പുറായ/ചരിത്രം|കൂടുതൽ വായിക്കുക]]



15:05, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആമുഖം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ പണിക്കരപ്പുറായ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പണിക്കരപ്പുറായ.ഇപ്പോൾഈ വിദ്യാലയത്തിൽ 175 വിദ്യാർത്ഥികളും 6 അധ്യാപകരും ഒരു PTCM ഉം ആണുള്ളത്. പ്രീ പ്രൈമറിയിൽ ഒരു അധ്യാപികയും, ഒരു ആയയും ഉണ്ട്

ജി.എൽ.പി.എസ്. പണിക്കരപ്പുറായ
പ്രമാണം:18346 school pic.jpg
വിലാസം
പണിക്കരപ്പുറായ

CHERUVAYUR പി.ഒ.
,
മലപ്പുറം ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽglpspanickerapuraya@gmail.com
കോഡുകൾ
സ്കൂൾ കോഡ്18346 (സമേതം)
യുഡൈസ് കോഡ്32050200305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംMALAPPURAM
നിയമസഭാമണ്ഡലംKONDOTTY
താലൂക്ക്KONDOTTY
ബ്ലോക്ക് പഞ്ചായത്ത്KONDOTTY
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംMALAYALAM ENGLISH
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻM P HAMSA
പി.ടി.എ. പ്രസിഡണ്ട്P SUBAIR
എം.പി.ടി.എ. പ്രസിഡണ്ട്RASEENA
അവസാനം തിരുത്തിയത്
13-03-2024GLPS PANICKERU PURAYA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1955 ൽ വളരെ പരിമിതമായ സാഹചര്യത്തിൽ ആരംഭിച്ച ഈ വിദ്യാലയം ഏറെ വർഷക്കാലം വാടക കെട്ടിടത്തിലായിരുന്നു. മാന്യനായ ശ്രീ കൊയപ്പത്തൊടി പാലപ്ര ആലിക്കുട്ടി സാഹിബിന്റെ നേതൃത്വത്തിലാണ് സ്കൂൾ തുടങ്ങിയത്. കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

15 സെന്റ് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന് 9 ക്ലാസ് മുറികളും 4 ലാപ് ടോപ്പുകളും 2 പ്രൊജക്ടറുകളും സ്വന്തമായുണ്ട്. മികച്ച കഞ്ഞിപ്പുര, മൂത്രപ്പുര, കുടിവെള്ളം എന്നിവയെല്ലാമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

* പ്രവേശനോത്സവം

* പാർലമെന്റ് തെരഞ്ഞെടുപ്പ്

* ക്ലബ്ബ് പ്രവർത്തനങ്ങൾ

* കലാ-കായിക പരിപാടികൾ

* വിദ്യാരംഗം കലാ സാഹിത്യവേദി

  • സ്കൂൾ തനതു പ്രവർത്തനംMEET( master in English with easy techniques)
  • ഒരു ദിനം ഒരറിവ്( മെ ഗാ ഫാമിലി ക്വിസ് )
  • പത്രവാർത്ത ക്വിസ്
  • പഠനോപകരണ ശില്പശാല
  • പാട്ടരങ്ങ്
  • ദിനാചരങ്ങൾ

   മുൻ സാരഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കൊണ്ടോട്ടിയിൽ നിന്ന് വരുമ്പോൾ എടവണ്ണപ്പാറയിൽ നിന്ന് കോഴിക്കോട് റോഡിൽ 500 മീറ്റർ വന്ന് ഏഷ്യൻ ടൈൽസ് എന്ന കടയുടെ എതിർവശത്തുള്ള റോഡിലൂടെ 80 മീറ്റർ ദൂരം

കോഴിക്കോട് നിന്നും വരുന്നവർ പണിക്കര പുറായ അങ്ങാടിയിൽ നിന്ന്എടവണ്ണപ്പാററോഡിൽ 100 മീറ്റർ മുന്നോട്ട് വന്ന് ഏഷ്യൻ ടൈൽസ് എന്ന കടയുടെ എതിർവശത്തുള്ള റോഡിലൂടെ 80 മീറ്റർ ദൂരം

{{#multimaps:11.24612569098573, 75.96912295505057 | zoom=18}}