"ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
(ചെ.) (→ചരിത്രം) |
||
വരി 53: | വരി 53: | ||
== ചരിത്രം == | == ചരിത്രം == | ||
'''ഈ വിദ്യാലയം സ്ഥാപിച്ചത് 1926ലാണ്.താനൂർ മുനിസിപ്പാലിറ്റിയിലെ പുതിയകടപ്പുറം എന്ന സ്ഥലത്താണ് ഈ സ്ഥാപനം നിലനിൽക്കുന്നത്.നൂറിന്റെ നിറവിൽ ജി എം എൽ പി സ്കൂൾ പുതിയപ്പുറം. .[[ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം നോർത്ത്/ചരിത്രം|കൂടുതൽ വായിക്കുക]]''' | '''ഈ വിദ്യാലയം സ്ഥാപിച്ചത് 1926ലാണ്.താനൂർ മുനിസിപ്പാലിറ്റിയിലെ പുതിയകടപ്പുറം എന്ന സ്ഥലത്താണ് ഈ സ്ഥാപനം നിലനിൽക്കുന്നത്.നൂറിന്റെ നിറവിൽ ജി എം എൽ പി സ്കൂൾ പുതിയപ്പുറം. .[[ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം നോർത്ത്/ചരിത്രം|കൂടുതൽ വായിക്കുക]]''' | ||
23:23, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം നോർത്ത് | |
---|---|
വിലാസം | |
മലപ്പുറം പുതിയകടപ്പുറം പി.ഒ,താനൂർ , മലപ്പുറം 676302 | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 04942444241 |
ഇമെയിൽ | gmlpspkpm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19633 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | താനൂർ മുൻസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 114 |
പെൺകുട്ടികൾ | 115 |
ആകെ വിദ്യാർത്ഥികൾ | 229 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹമീദ് കെ |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ലെറീമത്ത് |
അവസാനം തിരുത്തിയത് | |
12-03-2024 | Lijeshtk |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1926ലാണ്.താനൂർ മുനിസിപ്പാലിറ്റിയിലെ പുതിയകടപ്പുറം എന്ന സ്ഥലത്താണ് ഈ സ്ഥാപനം നിലനിൽക്കുന്നത്.നൂറിന്റെ നിറവിൽ ജി എം എൽ പി സ്കൂൾ പുതിയപ്പുറം. .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
നാടിനൊപ്പം വളരുന്നതാണ് സ്കൂളിൻറെ ചരിത്രം. ആദ്യകാലത്തെ അസൗകര്യങ്ങളെ പൊരുതി തോൽപ്പിച്ച് സ്കൂളിൻറെ പടികടന്ന് എത്തിയ ഓരോ കുട്ടികളെയും ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകി വളർത്തിയെടുക്കുന്നത് ഇവിടെയെത്തിയ ഓരോ അധ്യാപകരും കാണിച്ച ആത്മാർത്ഥതയാവാം ഇന്ന് ഏതൊരു പ്രൈമറി വിദ്യാലയത്തോടും ഇടപെടുക്കുന്ന മികച്ച ഭൗതിക സൗകര്യങ്ങളോടെ തലയുയർത്തി നിൽക്കാൻ സ്കൂളിലായത് 228 ഓളം വിദ്യാർത്ഥികൾക്ക് മികച്ച പാഠ്യ പാഠ്യേതര അനുഭവങ്ങൾ ഒരുക്കാൻ 12 അധ്യാപകരുടെ സേവനവും ഒരുക്കിയിട്ടുണ്ട്. 13 ഡെസ്‌ക്‌ടോപ് 6 ലാപ്ടോപ്പ് 3 പ്രൊജക്ടർ എന്നിവ ഉൾപ്പെടുന്ന ഒരു കമ്പ്യൂട്ടറിൽ ലാബ് ആധുനിക വിവരസാങ്കേതിക വിദ്യയിലൂടെ ഇവിടത്തെ കുട്ടികളെയും ലോകരാജ്യങ്ങളിലേക്കും ആധുനിക ശാസ്ത്ര ലോകത്തിലേക്ക് അറിവിൻറെ വിശാല ലോകത്തിലേക്കും ചിറകടിച്ചു ഉയരാൻ പ്രാപ്തരാക്കുന്നു. വിശാലമായ കളിസ്ഥലം ഈ സ്കൂളിൻറെ മറ്റൊരു പ്രത്യേകതയാണ്. പത്തോളം ക്ലാസ് മുറികളും കുട്ടികൾക്ക് സൗകര്യപ്രദമായ ഉപയോഗിക്കാൻ പറ്റുന്ന ബാത്റൂം സൗകര്യങ്ങളും ഈ സ്കൂളിന് മുതൽക്കൂട്ടാവുന്നു.ഒരു വ്യക്തിയുടെ വളർച്ച കേവലം ബൗദ്ധിക മണ്ഡലത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഒരു കുട്ടിയിൽ ഒളിഞ്ഞിരിക്കുന്ന കലാപരമായ കായികപരമായും ഉള്ള കഴിവുകളെ കണ്ടെത്തി വളർത്തിയെടുക്കുന്നത് പ്രൈമറി വിദ്യാലയങ്ങൾക്കുള്ള പങ്ക് ചെറുതല്ല കുട്ടിയുടെ ശാരീരിക മാനസിക വളർച്ചക്കും കൂട്ടം ചേർന്നുള്ള കളികൾക്കും ചെറുതല്ല സ്ഥാനം നമ്മുടെ സ്കൂളിലെ വിശാലമായ മൈതാനം ലക്ഷ്യത്തിന് ഏറെ പ്രാപ്തമാണ് വിദ്യാലയത്തിലെ കായിക അധ്യാപകന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ വിവിധ സംഘടനകളുടെ ഫണ്ടുകളുടെ സഹായത്താൽ നേടിയെടുത്തു കുട്ടികൾക്ക് ആവശ്യമായ ഉപകരണങ്ങൾ സ്വാർത്ഥമാക്കാൻ ആവശ്യമായ പരിശീലനം നൽകാനും അധ്യാപകർ ശ്രമിക്കുന്നുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്‌മെന്റ്
താനൂർ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള വിദ്യാലയമാണ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | കെ എസ് ജോയ് | 01/08/2009-30/11/2010 |
2 | ജയപ്രഭ കെ എം | 28/2/2011-31/05/2013 |
3 | റോസിലി മാത്യു | 16/07/2013-03/06/2014 |
4 | അബ്ദുൽ കരീം വി | 16/10/2014-01/06/2018 |
അംഗീകാരങ്ങൾ
വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ (ചുരുക്കം ഇവിടെ നൽകി വിശദമായി അംഗീകാരങ്ങൾ എന്ന ഉപതാളിൽ ചേർക്കുക)
അധിക വിവരങ്ങൾ
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)
വഴികാട്ടി
- മലപ്പുറം --> താനൂർ --> പുതിയകടപ്പുറം --> കോളനിപ്പടി
- താനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി , ബസ് സ്റ്റാന്റിൽ നിന്നും പുതിയകടപ്പുറം ബസ് കയറി കോളനിപ്പടി ഇറങ്ങുക
{{#multimaps:10.94430, 75.87990|zoom=18}}