"എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 87: | വരി 87: | ||
===ഹിന്ദി ക്ളബ്2023-2024 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.=== | ===ഹിന്ദി ക്ളബ്2023-2024 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.=== | ||
=== | ===ഗാന്ധിദർശ൯ ക്ളബ്=== | ||
===സാമൂഹൃശാസ്ത്ര ക്ളബ് ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സാമൂഹൃശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.=== | ===സാമൂഹൃശാസ്ത്ര ക്ളബ് ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സാമൂഹൃശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.=== | ||
===സംസ്കൃത ക്ളബ്=== | ===സംസ്കൃത ക്ളബ്=== |
14:24, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1865 ൽ സിഥാപിതമായി.
എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ | |
---|---|
വിലാസം | |
എൽ . എം . എസ് . യു . പി . എസ് . പരശുവയ്ക്കൽ , പരശുവയ്ക്കൽ പി.ഒ. , 695508 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1865 |
വിവരങ്ങൾ | |
ഇമെയിൽ | 44556parasuvaikal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44556 (സമേതം) |
യുഡൈസ് കോഡ് | 32140900318 |
വിക്കിഡാറ്റ | Q64035374 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പാറശ്ശാല |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 144 |
പെൺകുട്ടികൾ | 144 |
ആകെ വിദ്യാർത്ഥികൾ | 288 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജാസ്പർ . എം . എൻ |
പി.ടി.എ. പ്രസിഡണ്ട് | ഷൈജിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
12-03-2024 | 44556 |
ചരിത്രം
ഭൗതിക സൗകര്യങ്ങൾ വിശാലമായ കളിസ്ഥലവും, പൂന്തോട്ടവും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വേറെ ബാത്റൂം സൗകര്യമുണ്ട്. കുടിക്കുന്നതിനായി ചൂടുവെള്ളം ഒരുക്കിയിട്ടുണ്ട്.
1 റീഡിംഗ്റും കുട്ടികൾക്ക് അവരുടെ സർഗ്ഗവാസങ്ങൾ വികസിപ്പിച്ചെടുക്കാൻ വേണ്ടി നല്ലൊരു റീഡിങ് റൂം ഉണ്ട്.
2 ലൈബ്രറി തങ്ങളുടെ കളിത്തോഴൻ ആവാൻ പുസ്തക ചങ്ങാതികളായി കൂട്ടു കൂടുവാൻ അവസരമുരുക്കുന്ന ഗ്രന്ഥശാല മുതൽക്കൂട്ട്.
3 കംപൃൂട്ട൪ ലാബ് വരും തലമുറയ്ക്ക് ആവശ്യമായ കാര്യങ്ങൾ നോക്കുന്നതിന് അവരുടെ ഈ ലേണിംഗ് സാധ്യമാക്കുന്നതിനും.കമ്പ്യൂട്ടർ പരമായ അറിവ് വർദ്ധിപ്പിക്കുന്നതിനും മികച്ച കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.
മികവുകൾ
ദിനാചരണങ്ങൾ എല്ലാ ദിനാചരണങ്ങളും സ്കൂളിൽ ആചരിക്കാറുണ്ട്. 2023 -24 വർഷത്തെ പരിസ്ഥിതി ദിനാചരണം കർഷകർ അവാർഡ് ജേതാവായ സിസിൽ ചന്ദ്രൻ സാർ വൃക്ഷത്തൈ നട്ട് നിർവഹിച്ചു.
അദ്ധ്യാപകർ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്2023-2024 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
ഗാന്ധിദർശ൯ ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ് ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സാമൂഹൃശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:8.37681666648641, 77.15083839956436|zoom=18}}
വർഗ്ഗങ്ങൾ:
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44556
- 1865ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ