ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.സ്കൂൾ അരീക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Amupsareekkad (സംവാദം | സംഭാവനകൾ)
No edit summary
Amupsareekkad (സംവാദം | സംഭാവനകൾ)
No edit summary
വരി 68: വരി 68:

== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
1944 ഒരു പ്രദേശത്തിന്റെ സാംസ്കാരിക ഉന്നമനം ലക്ഷ്യമിട്ട് ദീർഘദർശനിയായ മുട്ടാണിക്കാട്ട് മൊയ്തീൻ മാസ്റ്റർ എ എം യു പി എസ് അരീക്കാട് എന്ന നാമകരണത്തിൽ ഈ വിദ്യാലയം ആരംഭിച്ചു..
 
തുടക്കത്തിൽ വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമാണ് സ്കൂളിൽ വന്നിരുന്നത്.. പിന്നീട് അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സ്കൂളിൽ പ്രൈമറി വിഭാഗത്തിന് പുറമേ അപ്ഗ്രേഷൻ നടന്ന് അപ്പർ പ്രൈമറിവിദ്യാഭ്യാസവും ആരംഭിച്ചു.. സ്കൂളിന്റെ ഉന്നമനത്തിനുവേണ്ടി കൂടെ നിൽക്കാൻ അന്നത്തെ നാട്ടു കാരണവന്മാരുടെയും മറ്റു സന്മനസ്സുകളുടെയും പിന്തുണ സ്ഥാപകന് ലഭിച്ചു.. ഇന്ന് രണ്ടായിരത്തോളം കുട്ടികളുമായി മലപ്പുറം ജില്ലയിലെ അറിയപ്പെടുന്ന ഒരു വിദ്യാലയമായി സ്കൂൾമാറി.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:29, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.യു.പി.സ്കൂൾ അരീക്കാട്
വിലാസം
അരീക്കാട്

തലക്കടത്തൂർ പി.ഒ.
,
676103
,
മലപ്പുറം ജില്ല
സ്ഥാപിതം1944
വിവരങ്ങൾ
ഫോൺ04942585202
ഇമെയിൽamup.areekkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്19666 (സമേതം)
യുഡൈസ് കോഡ്32051100203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ബി.ആർ.സിതാനൂർ
ഭരണസംവിധാനം
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
12-03-2024Amupsareekkad

പ്രോജക്ടുകൾ

മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ അരീക്കാട് ദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.യു.പി.സ്കൂൾ അരീക്കാട്.

ചരിത്രം

1944 ഒരു പ്രദേശത്തിന്റെ സാംസ്കാരിക ഉന്നമനം ലക്ഷ്യമിട്ട് ദീർഘദർശനിയായ മുട്ടാണിക്കാട്ട് മൊയ്തീൻ മാസ്റ്റർ എ എം യു പി എസ് അരീക്കാട് എന്ന നാമകരണത്തിൽ ഈ വിദ്യാലയം ആരംഭിച്ചു..

തുടക്കത്തിൽ വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമാണ് സ്കൂളിൽ വന്നിരുന്നത്.. പിന്നീട് അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സ്കൂളിൽ പ്രൈമറി വിഭാഗത്തിന് പുറമേ അപ്ഗ്രേഷൻ നടന്ന് അപ്പർ പ്രൈമറിവിദ്യാഭ്യാസവും ആരംഭിച്ചു.. സ്കൂളിന്റെ ഉന്നമനത്തിനുവേണ്ടി കൂടെ നിൽക്കാൻ അന്നത്തെ നാട്ടു കാരണവന്മാരുടെയും മറ്റു സന്മനസ്സുകളുടെയും പിന്തുണ സ്ഥാപകന് ലഭിച്ചു.. ഇന്ന് രണ്ടായിരത്തോളം കുട്ടികളുമായി മലപ്പുറം ജില്ലയിലെ അറിയപ്പെടുന്ന ഒരു വിദ്യാലയമായി സ്കൂൾമാറി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ക്ലബുകൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

{{#multimaps:10°56'47.1",75°56'01.7"| zoom=18}}

"https://schoolwiki.in/index.php?title=എ.എം.യു.പി.സ്കൂൾ_അരീക്കാട്&oldid=2200739" എന്ന താളിൽനിന്ന് ശേഖരിച്ചത്