എ.എം.യു.പി.സ്കൂൾ അരീക്കാട്
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ അരീക്കാട് ദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.യു.പി.സ്കൂൾ അരീക്കാട്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്വാതന്ത്ര്യ സമരകാലത്ത് മുസ്ലിം വിദ്യാർത്ഥികൾ അടക്കം ഉള്ളവർക്ക് അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് വേണ്ടി മുത്താനിക്കാട്ട് മൊയ്‌ദീൻ മാഷ് നാട്ടുകാരെ കൂടെ കൂട്ടി പടുത്തുയർത്തിയതാണ് അരീക്കാട് യു പി സ്കൂൾ .അരീക്കാട് എന്ന നാടിന്റെ വളർച്ചക്കും പുരോഗതിക്കും പിന്നീട് ഈ സ്കൂൾ കൃത്യമായ സ്വാധീനം ചെലുത്തി .
| എ.എം.യു.പി.സ്കൂൾ അരീക്കാട് | |
|---|---|
| വിലാസം | |
അരീക്കാട് തലക്കടത്തൂർ പി.ഒ. , 676103 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1944 |
| വിവരങ്ങൾ | |
| ഫോൺ | 04942585202 |
| ഇമെയിൽ | amup.areekkad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19666 (സമേതം) |
| യുഡൈസ് കോഡ് | 32051100203 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | താനൂർ |
| ബി.ആർ.സി | താനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | താനൂർ |
| താലൂക്ക് | തിരുർ |
| ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | താനാളൂർ |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | aided |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | LP UP |
| മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 800 |
| പെൺകുട്ടികൾ | 784 |
| ആകെ വിദ്യാർത്ഥികൾ | 1584 |
| അദ്ധ്യാപകർ | 33 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | എ ജെ ജെസ്സി |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് റാഫി |
| എം.പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് റാഫി |
| അവസാനം തിരുത്തിയത് | |
| 15-03-2025 | Abhilashpk123 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ അരീക്കാട് ദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.യു.പി.സ്കൂൾ അരീക്കാട്.
ചരിത്രം
1944 ഒരു പ്രദേശത്തിന്റെ സാംസ്കാരിക ഉന്നമനം ലക്ഷ്യമിട്ട് ദീർഘദർശനിയായ മുട്ടാണിക്കാട്ട് മൊയ്തീൻ മാസ്റ്റർ എ എം യു പി എസ് അരീക്കാട് എന്ന നാമകരണത്തിൽ ഈ വിദ്യാലയം ആരംഭിച്ചു..
തുടക്കത്തിൽ വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമാണ് സ്കൂളിൽ വന്നിരുന്നത്.. പിന്നീട് അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സ്കൂളിൽ പ്രൈമറി വിഭാഗത്തിന് പുറമേ അപ്ഗ്രേഷൻ നടന്ന് അപ്പർ പ്രൈമറിവിദ്യാഭ്യാസവും ആരംഭിച്ചു.. സ്കൂളിന്റെ ഉന്നമനത്തിനുവേണ്ടി കൂടെ നിൽക്കാൻ അന്നത്തെ നാട്ടു കാരണവന്മാരുടെയും മറ്റു സന്മനസ്സുകളുടെയും പിന്തുണ സ്ഥാപകന് ലഭിച്ചു.. ഇന്ന് രണ്ടായിരത്തോളം കുട്ടികളുമായി മലപ്പുറം ജില്ലയിലെ അറിയപ്പെടുന്ന ഒരു വിദ്യാലയമായി സ്കൂൾമാറി.
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്കായി ധാരാളം സൗകര്യങൾ ഒരിക്കിയിട്ടുണ്ട്..
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കൂടുതൽ അറിയുവാൻ
ക്ലബുകൾ
ഒരുപാട് പ്രവർത്തനങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ പ്രധാനദ്ധ്യാപകർ
| 2020 | പേര് | പദവി | കാലയളവ് |
|---|---|---|---|
| 2021 | |||
| 2022 | |||
| 2023 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
| ക്രമനം : | പേര് | മേഖല | |
|---|---|---|---|