"ഗവൺമെന്റ് എൽ പി എസ്സ് ഇൻഞ്ചിവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 70: | വരി 70: | ||
== ഭൗതികസൗകരൃങ്ങൾ == | == ഭൗതികസൗകരൃങ്ങൾ == | ||
ഒരു ഏക്കർ ഭൂമിയിലാണ് ഈ സ്കൂളിന്റെ പ്രവർത്തനം നടക്കുന്നത് . നേഴുസറി മുതൽ നാലാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു.ഈ സ്കൂളിന്റെ മേൽക്കൂര ചുവരുകളും കോൺക്രീറ്റ് ആണ് .തറ ടൈൽസ് ഇട്ടതും സ്കൂളിന്റെ ആകണം തറയോട് പാകിയതും ആണ് സ്കൂളിന്റെ പാചകപ്പുര കോൺക്രീറ്റ് കെട്ടിടത്തിൽ ആണ് സ്കൂൾ ലൈബ്രറി ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവ ഇവിടെ ഉണ്ട് . ആൺ കുട്ടികൾക്കും പെൺ കുട്ടികളും പ്രേത്യകം ടോയ്‌ലറ്റ് ഉണ്ട്.എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറി യും ഉണ്ട് .സ്കൂൾ മുറ്റത്തു ഒരു പച്ചക്കറിത്തോട്ടവും ,പൂന്തോട്ടവും ഉണ്ട് .സ്കൂളിന്റെ ഒരു കെട്ടിടത്തിൽ ആണ് AEO ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നത് .സ്കൂളിൽ മനോഹരമായ പാർക്കും .സ്റ്റാർസിന്റെ സഹായത്തോടെ കൂടുതൽ മനോഹരമാക്കിയ പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു | ഒരു ഏക്കർ ഭൂമിയിലാണ് ഈ സ്കൂളിന്റെ പ്രവർത്തനം നടക്കുന്നത് . നേഴുസറി മുതൽ നാലാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു.ഈ സ്കൂളിന്റെ മേൽക്കൂര ചുവരുകളും കോൺക്രീറ്റ് ആണ് .തറ ടൈൽസ് ഇട്ടതും സ്കൂളിന്റെ ആകണം തറയോട് പാകിയതും ആണ് സ്കൂളിന്റെ പാചകപ്പുര കോൺക്രീറ്റ് കെട്ടിടത്തിൽ ആണ് സ്കൂൾ ലൈബ്രറി ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവ ഇവിടെ ഉണ്ട് . ആൺ കുട്ടികൾക്കും പെൺ കുട്ടികളും പ്രേത്യകം ടോയ്‌ലറ്റ് ഉണ്ട്.എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറി യും ഉണ്ട് .സ്കൂൾ മുറ്റത്തു ഒരു പച്ചക്കറിത്തോട്ടവും ,പൂന്തോട്ടവും ഉണ്ട് .സ്കൂളിന്റെ ഒരു കെട്ടിടത്തിൽ ആണ് AEO ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നത് .സ്കൂളിൽ മനോഹരമായ പാർക്കും .സ്റ്റാർസിന്റെ സഹായത്തോടെ കൂടുതൽ മനോഹരമാക്കിയ പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== |
12:24, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ പി എസ്സ് ഇൻഞ്ചിവിള | |
---|---|
വിലാസം | |
ഗവണ്മെന്റ്. എൽ. പി എസ്. ഇഞ്ചിവിള , പാറശാല പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1963 |
വിവരങ്ങൾ | |
ഇമെയിൽ | 44506inchivila@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44506 (സമേതം) |
യുഡൈസ് കോഡ് | 32140900301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പാറശ്ശാല |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 58 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 114 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വെർജിൻ. എൻ. കെ |
പി.ടി.എ. പ്രസിഡണ്ട് | അശ്വതി. |
എം.പി.ടി.എ. പ്രസിഡണ്ട് | സുവർണ. D |
അവസാനം തിരുത്തിയത് | |
12-03-2024 | Inchivilaglps44506 |
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1964 ൽ സിഥാപിതമായി.
ചരിത്രം
1963 -ൽ കുടിപ്പള്ളിക്കൂടമായി ഗവ .എൽ.പി.എസ് ഇഞ്ചിവിള സ്കൂൾ പ്രവർത്തനം ആരംഭിച്ചു .തിരുവനതപുരം വിദ്യഭ്യസ ഡെപ്യൂട്ടി ഡിറക്ടർ ആയിരുന്ന ഇഞ്ചിവിള സ്വദേശി ശീ ഹസ്സൻ ഹാന്റെ നേതൃതത്തിൽ നാട്ടുകാർ സംഭാവന ചെയ്ത 10 സെന്റ് സ്ഥലത്തിലുള്ള ഓല ഷെഡിലാണ് കുടിപ്പള്ളിക്കുടം പ്രവത്തനം ആരംഭിച്ചത് .ഇഞ്ചിവിള സ്വദേശീ ആലുവിള പുത്തൻ വീട്ടിൽ പി .ചെട്ടിക്കണ്ണിന്റെ മകളായ അഫീഫ പി ആണ് ആദ്യത്തെ വിദ്യാർത്ഥി .ആദ്യത്തെ പ്രഥമഅധ്യപകൻ ശ്രീ .വേലായുധൻ സർ ആയിരുന്നു .
1966 -67 ൽ ഒരു ഏക്കർ സ്ഥലം ഗവണ്മെന്റ് പൊന്നും വില കൊടുത്തു വാങ്ങി .സ്ഥല പരിമിതി കാരണം 10 സെന്റ് സ്ഥലത്തു സ്ഥാപിച്ചിരുന്ന ഓലഷെഡ് മാറ്റി 1972 -73 ൽ ഓട് മേഞ്ഞ കെട്ടിടം സ്ഥാപിച്ചു പ്രവർത്തആരംഭിച്ചു .എട്ടു ഡിവിഷൻ ഉണ്ടായിരുന്നു .ഇന്ന് 5 ഡിവിഷൻ നില നില്കുന്നു പ്രഥമ അധ്യപിക എൻ .കെ വെർജിനും 5 അധ്യപകരും ഇവിടെ സേവനം അനുഷ്‌ടിക്കുന്നു .
ഭൗതികസൗകരൃങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് ഈ സ്കൂളിന്റെ പ്രവർത്തനം നടക്കുന്നത് . നേഴുസറി മുതൽ നാലാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു.ഈ സ്കൂളിന്റെ മേൽക്കൂര ചുവരുകളും കോൺക്രീറ്റ് ആണ് .തറ ടൈൽസ് ഇട്ടതും സ്കൂളിന്റെ ആകണം തറയോട് പാകിയതും ആണ് സ്കൂളിന്റെ പാചകപ്പുര കോൺക്രീറ്റ് കെട്ടിടത്തിൽ ആണ് സ്കൂൾ ലൈബ്രറി ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവ ഇവിടെ ഉണ്ട് . ആൺ കുട്ടികൾക്കും പെൺ കുട്ടികളും പ്രേത്യകം ടോയ്‌ലറ്റ് ഉണ്ട്.എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറി യും ഉണ്ട് .സ്കൂൾ മുറ്റത്തു ഒരു പച്ചക്കറിത്തോട്ടവും ,പൂന്തോട്ടവും ഉണ്ട് .സ്കൂളിന്റെ ഒരു കെട്ടിടത്തിൽ ആണ് AEO ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നത് .സ്കൂളിൽ മനോഹരമായ പാർക്കും .സ്റ്റാർസിന്റെ സഹായത്തോടെ കൂടുതൽ മനോഹരമാക്കിയ പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
വഴികാട്ടി
{{#multimaps: 8.33631,77.16366 | width=പാറശ്ശാല യിൽ നിന്നും കാരാളി വഴി ഇഞ്ചിവിള | zoom=18 }}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44506
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ