"ജി.എൽ.പി.എസ്. പലകപറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 80: | വരി 80: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* | *വിദ്യാരംഗം കലസാഹിത്യ വേദി, മേളകൾക്ക് [[സഹായം/ഉപതാൾ|പ്രത്യേക പരിശീലനം, ക്വിസ് മത്സരങ്ങൾ, മാസിക നിർമാണം,]] | ||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ ഉള്ള സർക്കാർ വിദ്യാലയമാണ്.. SMC, PTA, MTA എന്നീ കമ്മിറ്റികൾ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി നന്നായി പ്രവർത്തിക്കുന്നു. | പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ ഉള്ള സർക്കാർ വിദ്യാലയമാണ്.. SMC, PTA, MTA എന്നീ കമ്മിറ്റികൾ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി നന്നായി പ്രവർത്തിക്കുന്നു. | ||
=='''മുൻ സാരഥികൾ'''== | =='''മുൻ സാരഥികൾ'''== | ||
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | '''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | ||
വരി 123: | വരി 120: | ||
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ | പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ | ||
=='''അംഗീകാരങ്ങൾ'''== | =='''അംഗീകാരങ്ങൾ'''== | ||
=='''അധിക വിവരങ്ങൾ'''== | =='''അധിക വിവരങ്ങൾ'''== | ||
വരി 141: | വരി 137: | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == | ||
* | * | ||
22:32, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ പലകപ്പറമ്പ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി. എൽ. പി. എസ്. പലകപ്പറമ്പിൽ.
ജി.എൽ.പി.എസ്. പലകപറമ്പിൽ | |
---|---|
പ്രമാണം:.... | |
വിലാസം | |
പലകപ്പറമ്പ് GLPS PALAKAPARAMBIL, KOLATHUR PO, MALAPPURAM 679338 , കൊളത്തൂർ പി.ഒ. , 679338 , മലപ്പുറം ജില്ല | |
സ്ഥാപിതം | 12 - ഒക്ടോബർ - 1973 |
വിവരങ്ങൾ | |
ഫോൺ | 9497824062 |
ഇമെയിൽ | glpspalakaparambil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18626 (സമേതം) |
യുഡൈസ് കോഡ് | 32051500511 |
വിക്കിഡാറ്റ | Q64566310 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
തദ്ദേശസ്വയംഭരണസ്ഥാപനം | പുഴക്കാട്ടിരി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവണ്മെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 156 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബേബി ഗിരിജ പി സി |
പി.ടി.എ. പ്രസിഡണ്ട് | ഷംസുദ്ധീൻ എ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സഫീദ ജാസ്മിൻ |
അവസാനം തിരുത്തിയത് | |
08-03-2024 | Sakkeernvallappuzha |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് പലകപ്പറമ്പിൽ ഗവ. എൽ. പി. സ്കൂൾ... കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
2 കോൺക്രീറ്റ് കെട്ടിടങ്ങളും ഒരു ഓടിട്ട കെട്ടിടത്തിലും കൂടി പ്രീപ്രൈമറി മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം ചിൽഡ്രൻസ് പാർക്ക് കുടിവെള്ള സൗകര്യം ലൈബ്രറി സ്മാർട്ട് ക്ലാസ്സ് മുറികൾ തുടങ്ങിയവ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലസാഹിത്യ വേദി, മേളകൾക്ക് പ്രത്യേക പരിശീലനം, ക്വിസ് മത്സരങ്ങൾ, മാസിക നിർമാണം,
മാനേജ്‌മെന്റ്
പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ ഉള്ള സർക്കാർ വിദ്യാലയമാണ്.. SMC, PTA, MTA എന്നീ കമ്മിറ്റികൾ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി നന്നായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
സ്കൂൾ വിഭാഗം
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ദേവകി ടീച്ചർ | |
2 | മറിയാമ്മ ടീച്ചർ | |
3 | സുമംഗല ടീച്ചർ | |
4 | സത്യൻ സാർ | |
5 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
വിവരങ്ങൾ
വഴികാട്ടി
മലപ്പുറം -> പടപ്പറമ്പ് ->പലകപ്പറമ്പ്
പെരിന്തൽമണ്ണ -> കൊളത്തൂർ -> പലകപ്പറമ്പ്
- തീവണ്ടി വഴി വരുകയാണെങ്കിൽ അങ്ങാടിപ്പുറം സ്റ്റേഷനിൽ ഇറങ്ങി വളാഞ്ചേരി ബസിൽ കയറി കൊളത്തൂർ ഇറങ്ങി അവിടെ നിന്ന് പലകപ്പറമ്പിൽ എത്താം.
{{#multimaps: |10.9677902,76.1204968 | width=800px | zoom=16 }}
പുറംകണ്ണികൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- 18626
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ