ജി.എൽ.പി.എസ്. പലകപറമ്പിൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



മലപ്പുറം ജില്ലയിൽ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ പലകപ്പറമ്പ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി. എൽ. പി. എസ്. പലകപ്പറമ്പിൽ.

ജി.എൽ.പി.എസ്. പലകപറമ്പിൽ
പ്രമാണം:....
വിലാസം
പലകപ്പറമ്പ്

GLPS PALAKAPARAMBIL, KOLATHUR PO, MALAPPURAM 679338
,
കൊളത്തൂർ പി.ഒ.
,
679338
സ്ഥാപിതം12 - ഒക്ടോബർ - 1973
വിവരങ്ങൾ
ഫോൺ9497824062
ഇമെയിൽglpspalakaparambil@gmail.com
കോഡുകൾ
സ്കൂൾ കോഡ്18626 (സമേതം)
യുഡൈസ് കോഡ്32051500511
വിക്കിഡാറ്റQ64566310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംപുഴക്കാട്ടിരി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ156
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബേബി ഗിരിജ പി സി
പി.ടി.എ. പ്രസിഡണ്ട്ഷംസുദ്ധീൻ എ കെ
എം.പി.ടി.എ. പ്രസിഡണ്ട്സഫീദ ജാസ്മിൻ
അവസാനം തിരുത്തിയത്
08-03-2024Sakkeernvallappuzha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് പലകപ്പറമ്പിൽ ഗവ. എൽ. പി. സ്കൂൾ... കൂടുതൽ വായിക്കുക



ഭൗതികസൗകര്യങ്ങൾ

2 കോൺക്രീറ്റ് കെട്ടിടങ്ങളും ഒരു ഓടിട്ട കെട്ടിടത്തിലും കൂടി പ്രീപ്രൈമറി മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം ചിൽഡ്രൻസ് പാർക്ക്‌ കുടിവെള്ള സൗകര്യം ലൈബ്രറി സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ തുടങ്ങിയവ ഉണ്ട്


.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ ഉള്ള സർക്കാർ വിദ്യാലയമാണ്.. SMC, PTA, MTA എന്നീ കമ്മിറ്റികൾ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി നന്നായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക


സ്കൂൾ വിഭാഗം

ക്രമ നമ്പർ പേര് കാലഘട്ടം
1 ദേവകി ടീച്ചർ
2 മറിയാമ്മ ടീച്ചർ
3 സുമംഗല ടീച്ചർ
4 സത്യൻ സാർ
5


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

അധിക വിവരങ്ങൾ

വിവരങ്ങൾ

വഴികാട്ടി

മലപ്പുറം -> പടപ്പറമ്പ് ->പലകപ്പറമ്പ്

പെരിന്തൽമണ്ണ -> കൊളത്തൂർ -> പലകപ്പറമ്പ്

  • തീവണ്ടി വഴി വരുകയാണെങ്കിൽ അങ്ങാടിപ്പുറം സ്റ്റേഷനിൽ ഇറങ്ങി വളാഞ്ചേരി ബസിൽ കയറി കൊളത്തൂർ ഇറങ്ങി അവിടെ നിന്ന് പലകപ്പറമ്പിൽ എത്താം.


{{#multimaps: |10.9677902,76.1204968 | width=800px | zoom=16 }}


പുറംകണ്ണികൾ

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പലകപറമ്പിൽ&oldid=2186891" എന്ന താളിൽനിന്ന് ശേഖരിച്ചത്