"ജി എൽ പി എസ് പറപ്പൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=JAYA M V | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മിനി U K | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=PRIYA ANILAN | ||
|സ്കൂൾ ചിത്രം=23315 school.jpg | |സ്കൂൾ ചിത്രം=23315 school.jpg | ||
|size=350px | |size=350px | ||
11:25, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് പറപ്പൂക്കര | |
|---|---|
school | |
| വിലാസം | |
പറപ്പൂക്കര പറപ്പൂക്കര പി.ഒ. , 680310 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1897 |
| വിവരങ്ങൾ | |
| ഫോൺ | 0480 2790560 |
| ഇമെയിൽ | parappukkaraglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23315 (സമേതം) |
| യുഡൈസ് കോഡ് | 32070701303 |
| വിക്കിഡാറ്റ | Q64090878 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ഇരിഞ്ഞാലക്കുട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | പുതുക്കാട് |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
| തദ്ദേശസ്വയംഭരണസ്ഥാപനം | പറപ്പൂക്കര പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 35 |
| പെൺകുട്ടികൾ | 25 |
| ആകെ വിദ്യാർത്ഥികൾ | 60 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | JAYA M V |
| പി.ടി.എ. പ്രസിഡണ്ട് | മിനി U K |
| എം.പി.ടി.എ. പ്രസിഡണ്ട് | PRIYA ANILAN |
| അവസാനം തിരുത്തിയത് | |
| 06-03-2024 | PRIYAMOL |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഈ പാഠശാലയുടെ ജനനം 1065 കർക്കിടകം 3-ാം തിയതി സാംസ്കാരിക കേന്ദ്രമായ തൃശൂർ പട്ടണത്തിൽ വെച്ചാകുന്നു. അന്നത്തെ ഈ വിദ്യാലയത്തിന്റെ പേര് സുറിയാനി പാഠശാല എന്നായിരുന്നു തൃശിവപേരൂരിൽ നിന്നും 1069 മകരം 29. ന് പാലം പ്രവൃത്തി സ്കൂൾ എന്ന പേരോട് കൂടി നെല്ലായിലേക്ക് മാറ്റപ്പെട്ടു പിന്നീട് 1072 തുലാം 6 ന് പറപ്പൂക്കര ദേശത്തേക്ക് മാറ്റുവാനിടയായി അന്നത്തെ നാലാം ക്ലാസിലെ ആദ്യത്തെ കുട്ടിയായിരുന്നു പി.എ പാവു മാസ്റ്റർ. ഈ നാട്ടിലെ ആദ്യത്തെ അധ്യാപകനും അദ്ദേഹം തന്നെ
ഇന്ന് ഈ വിദ്യാലയം തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട സബ് ജില്ലയിൽ പറപ്പൂക്കര പഞ്ചായത്തിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഹൈടെക് വിദ്യാലയമായി നിലകൊള്ളുന്നു
ചരിത്രം
1897 ൽ സ്ഥാപിതമായ ഈ വിദ്യാലയം തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ പറപ്പൂക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
അധ്യാപകർ
ഭൗതികസൗകര്യങ്ങൾ
കംമ്പ്യൂട്ടർ ലാബ്,ലൈബ്രറി,ഗണിതലാബ്,ഭാഷാലാബ് തുടങ്ങിയ എല്ലാവിധ ഭൗതികസാഹചര്യങ്ങളും നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
| ക്രമ നമ്പർ | പേര് |
|---|---|
| 1 | ശാന്ത ടീച്ചർ |
| 2 | വിനോദിനി ടീച്ചർ |
| 3 | അൽഫോൺസ ടീച്ചർ |
| 4 | രമണി ടീച്ചർ |
| 5 | ഭൂപതി ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമ
നമ്പർ |
പേര് |
|---|---|
| 1 | ഡോ.മാധവൻ IAS |
| 2 | ഡോ.വിമൽകുമാർ |
നേട്ടങ്ങൾ .അവാർഡുകൾ.
ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എ യ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.
വഴികാട്ടി
- സെന്റ് ജോൺസ് ഫൊറോന ചർച്ച് പറപ്പൂക്കരയ്ക്ക് എതിർവശം
{{#multimaps:10.399820949792025, 76.24853078860936|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 1897ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ