ജി എൽ പി എസ് പറപ്പൂക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പറപ്പൂക്കര | |
---|---|
വിലാസം | |
പറപ്പൂക്കര പറപ്പൂക്കര , പറപ്പൂക്കര പി.ഒ. , 680310 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1897 |
വിവരങ്ങൾ | |
ഫോൺ | 0480 2790560 |
ഇമെയിൽ | parappukkaraglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23315 (സമേതം) |
യുഡൈസ് കോഡ് | 32070701303 |
വിക്കിഡാറ്റ | Q64090878 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | പറപ്പൂക്കര പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 60 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | JAYA M V |
പി.ടി.എ. പ്രസിഡണ്ട് | മിനി U K |
എം.പി.ടി.എ. പ്രസിഡണ്ട് | PRIYA ANILAN |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഈ പാഠശാലയുടെ ജനനം 1065 കർക്കിടകം 3-ാം തിയതി സാംസ്കാരിക കേന്ദ്രമായ തൃശൂർ പട്ടണത്തിൽ വെച്ചാകുന്നു. അന്നത്തെ ഈ വിദ്യാലയത്തിന്റെ പേര് സുറിയാനി പാഠശാല എന്നായിരുന്നു തൃശിവപേരൂരിൽ നിന്നും 1069 മകരം 29. ന് പാലം പ്രവൃത്തി സ്കൂൾ എന്ന പേരോട് കൂടി നെല്ലായിലേക്ക് മാറ്റപ്പെട്ടു പിന്നീട് 1072 തുലാം 6 ന് പറപ്പൂക്കര ദേശത്തേക്ക് മാറ്റുവാനിടയായി അന്നത്തെ നാലാം ക്ലാസിലെ ആദ്യത്തെ കുട്ടിയായിരുന്നു പി.എ പാവു മാസ്റ്റർ. ഈ നാട്ടിലെ ആദ്യത്തെ അധ്യാപകനും അദ്ദേഹം തന്നെ
ഇന്ന് ഈ വിദ്യാലയം തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട സബ് ജില്ലയിൽ പറപ്പൂക്കര പഞ്ചായത്തിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഹൈടെക് വിദ്യാലയമായി നിലകൊള്ളുന്നു
ചരിത്രം
1897 ൽ സ്ഥാപിതമായ ഈ വിദ്യാലയം തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ പറപ്പൂക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
അധ്യാപകർ
ഭൗതികസൗകര്യങ്ങൾ
കംമ്പ്യൂട്ടർ ലാബ്,ലൈബ്രറി,ഗണിതലാബ്,ഭാഷാലാബ് തുടങ്ങിയ എല്ലാവിധ ഭൗതികസാഹചര്യങ്ങളും നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് |
---|---|
1 | ശാന്ത ടീച്ചർ |
2 | വിനോദിനി ടീച്ചർ |
3 | അൽഫോൺസ ടീച്ചർ |
4 | രമണി ടീച്ചർ |
5 | ഭൂപതി ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ
നമ്പർ |
പേര് |
---|---|
1 | ഡോ.മാധവൻ IAS |
2 | ഡോ.വിമൽകുമാർ |
നേട്ടങ്ങൾ .അവാർഡുകൾ.
ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എ യ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.
വഴികാട്ടി
- സെന്റ് ജോൺസ് ഫൊറോന ചർച്ച് പറപ്പൂക്കരയ്ക്ക് എതിർവശം
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 1897ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ