"എൽ എം എസ്സ് എൽ പി എസ്സ് മേയ്‌പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→അദ്ധ്യാപകർ) |
(ചെ.) (പിടിഎ പ്രസിഡൻ്റ്) |
||
വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ജോയി വത്സലം | |പ്രധാന അദ്ധ്യാപകൻ=ജോയി വത്സലം | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അനീഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ദീപ | ||
|സ്കൂൾ ചിത്രം=44528.jpg | |സ്കൂൾ ചിത്രം=44528.jpg | ||
|size=350px | |size=350px |
17:13, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
നെയ്യാറ്റിൻകര, ധനുവച്ചപുരം വെള്ളറട റോഡിൽ ഗവണ്മെന്റ് ഐ ടി ഐ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് ഇരുന്നൂറു മീറ്റർ മാറി വലതുഭാഗത്ത് കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന അക്ഷരദീപമാണ് മേയ്‌പുരം എൽ എം എസ് എൽ പി സ്കൂൾ.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1166 ൽ സിഥാപിതമായി.
എൽ എം എസ്സ് എൽ പി എസ്സ് മേയ്‌പുരം | |
---|---|
വിലാസം | |
എൽ എം എസ് എൽ പി എസ് മേയ്പുരം , പരശുവയ്ക്കൽ പി.ഒ. , 695508 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 01 - 1914 |
വിവരങ്ങൾ | |
ഫോൺ | 0471 2230126 |
ഇമെയിൽ | lmslps555@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44528 (സമേതം) |
യുഡൈസ് കോഡ് | 32140900316 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പാറശ്ശാല |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 80 |
ആകെ വിദ്യാർത്ഥികൾ | 174 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോയി വത്സലം |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ |
അവസാനം തിരുത്തിയത് | |
05-03-2024 | 44528-1 |
ചരിത്രം
കുന്നുകളും, മലഞ്ചരിവുകളും പച്ചപ്പിടിച്ച വയലേലകളും കൊണ്ട് അനുഗ്രഹീതമായ ഗ്രാമത്തിലാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദിവ്യമായ പരിവേഷം തൂകി ഒരു ചെറിയ കുന്നിൻ മുകളിൽ നിറഞ്ഞു നിൽക്കുന്ന ദേവാലയം. അതിനടുത്തായി അക്ഷരദീപം പകർന്നു നൽകുന്ന മേയ്പുരം എൽ. എം. എസ്. എൽ. പി. സ്കൂൾ.ഈ വിദ്യാലയം 1-1-1914 ൽ സ്ഥാപിതമായി. മേയ്പുരം എന്ന പേരുമായി ബന്ധപ്പെട്ട ഒരു സംഭവ കഥയുണ്ട്. ഇവിടത്തെ സി. എസ്. ഐ. ദേവാലയത്തിൽ അപ്പോൾ മിഷനറിയായിരുന്ന റവ. എ. റ്റി. ഫോസ്റ്ററിന്റെ കൊച്ചുമകൾ "മേയ് "എന്ന കുഞ്ഞ് കലശലായ രോഗം ബാധിച്ച് മരണമടഞ്ഞു. ഈ കുഞ്ഞിന്റെ സ്മരണാത്ഥമാണ് മേയ്പുരം എന്ന സ്ഥലപ്പേര് ഉണ്ടായത്. എൽ. എം. എസ് കോർപ്പറേറ്റ് മാനേജമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന് വേണ്ട പ്രോത്സാഹനങ്ങൾ മാനേജ്മെന്റ് നൽകുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
1 റീഡിംഗ്റും
2 ലൈബ്രറി
3 കംപ്യൂട്ട൪ ലാബ്
മികവുകൾ
ദിനാചരണങ്ങൾ
പ്രമാണം:IMG-20220121-WA0005.jpg
അദ്ധ്യാപകർ
ക്രമ നമ്പ. | പേര് | ഉദ്യോഗപ്പേര് |
---|---|---|
1 | ജോയ് വത്സലം | എച്ച് എം |
2 | റീന ജാസ്മിൻ സി ഡി | എൽ പി എസ് ടി |
3 | മേബൽ സി | എൽ പി എസ് ടി |
4 | ബിനു കമലൻ | എൽ പി എസ് ടി |
5 | പ്രീത എൻ എസ് | എൽ പി എസ് ടി |
6 | ബിന്നി കെ | എൽ പി എസ് ടി |
7 | ഷർമ്മിളസിംഗ് എ പി | എൽ പി എസ് ടി |
8 | വിമൽ | എൽ പി എസ് ടി |
9 | ഷൈൻ | എൽ പി എസ് ടി |
ക്ലബ്ബുകൾ
ഗണിത ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
ഹരിതപരിസ്ഥിതി ക്ലബ്ബ്
വഴികാട്ടി
{{#multimaps: 8.383502284343388, 77.13854397304324 | width=500px | zoom=18 }} നെയ്യാറ്റിൻകര, ധനുവച്ചപുരം വെള്ളറട റോഡിൽ ഗവണ്മെന്റ് ഐ ടി ഐ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് ഇരുന്നൂറു മീറ്റർ മാറി വലതുഭാഗത്ത് കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന അക്ഷരദീപമാണ് മേയ്‌പുരം എൽ എം എസ് എൽ പി സ്കൂൾ.
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44528
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ