"ടി.ആർ.കെ.യു.പി.എസ്. വളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19374-wiki (സംവാദം | സംഭാവനകൾ) |
19374-wiki (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 81: | വരി 81: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | |||
==ചിത്രശാല == | ==ചിത്രശാല == | ||
[[എ.യു.പി.എസ് വൈക്കത്തൂർ/ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക]] | [[എ.യു.പി.എസ് വൈക്കത്തൂർ/ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
15:22, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ടി.ആർ.കെ.യു.പി.എസ്. വളാഞ്ചേരി | |
|---|---|
| വിലാസം | |
വളാഞ്ചേരി വളാഞ്ചേരി പി.ഒ. , 676552 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1900 |
| വിവരങ്ങൾ | |
| ഇമെയിൽ | aupsvaikathur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19374 (സമേതം) |
| യുഡൈസ് കോഡ് | 32050800406 |
| വിക്കിഡാറ്റ | Q64565122 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | കോട്ടക്കൽ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | വളാഞ്ചേരിമുനിസിപ്പാലിറ്റി |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 950 |
| പെൺകുട്ടികൾ | 850 |
| അദ്ധ്യാപകർ | 66 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഹരീഷ്. എ |
| പി.ടി.എ. പ്രസിഡണ്ട് | രാമകൃഷ്ണൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | വിനീത |
| അവസാനം തിരുത്തിയത് | |
| 05-03-2024 | 19374-wiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ സ്കൂളാണ് ഇത് .സ്കൂളിന്റെ പൂർണ്ണമായ പേര് ടി .ആർ .കെ .യു .പി .എസ് വളാഞ്ചേരി. 1902ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ചരിത്രം
വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന വളാഞ്ചേരി ഗ്രാമത്തെ മുന്നോട്ട് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 1902ൽ ബ്രഹ്മശ്രീ മൂത്തമല പുരുഷോത്തമൻ നമ്പൂതിരിയാൽ സ്ഥാപിതമായതാണ് ഈ സ്കൂൾ, അന്നത്തെ പേര് - വൈകത്തൂർ ഹയർ എലമെന്ററി സ്കൂൾ എന്നായിരുന്നു.
1952ൽ ടി.ആർ കുഞ്ഞികൃഷ്ണൻ ഈ വിദ്യാലയം ഏറ്റെടുത്തു. സാമൂഹ്യ,രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദേഹത്തിന്റെ നേതൃത്വത്തിൽ വളാഞ്ചേരി ഗ്രാമത്തോടൊപ്പം വിദ്യാലയവും വളർന്ന് പന്തലിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്‌റൂം
- കംപ്യൂട്ടർലാബ്
- കളിസ്ഥലം
പഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
ചിത്രശാല
ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക
വഴികാട്ടി
NH-17 കുറ്റിപ്പുറം -പൊന്നാനി റോഡിൽ പെട്രോൾപമ്പിന് എതിർവശം സ്ഥിതി ചെയ്യുന്നു .
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻനിൽ ഇറങ്ങി വളാഞ്ചേരിക്കുള്ള ബസിൽ കയറി 7km ദൂരം സഞ്ചരിച്ചാൽ സ്കൂളിന് മുന്നിൽ ഇറങ്ങാം.
വളാഞ്ചേരി സ്റ്റാൻഡിൽ ബസ് ഇറങ്ങി കുറ്റിപ്പുറം പൊന്നാനി റോഡിൽ 500m ദൂരത്തിൽ പെട്രോൾ പമ്പിന് എതിർവശം സ്കൂൾ. {{#multimaps:10.882936,76.07235|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19374
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുറ്റിപ്പുറം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ