"ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 107: | വരി 107: | ||
[[ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/ക്ലബ്ബുകൾ|കൂടുതൽ അറിയുവാൻ]] | [[ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/ക്ലബ്ബുകൾ|കൂടുതൽ അറിയുവാൻ]] | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
പരപ്പനങ്ങാടി റെയിൽവേസ്റ്റേഷനിൽ നിന്നും പരപ്പനങ്ങാടി കൊട്ടക്കടവ് റോഡിൽ | പരപ്പനങ്ങാടി റെയിൽവേസ്റ്റേഷനിൽ നിന്നും പരപ്പനങ്ങാടി കൊട്ടക്കടവ് റോഡിൽ ഏകദേശം 3 കി.മീ. ചേളാരിയിൽ നിന്നും ചെട്ടിപ്പടി തയ്യിലക്കടവ് റോഡിലൂടെ 7 കി.മീ. | ||
{{#multimaps: 11.0694572, 75.8537331 |zoom=18 }} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
11:39, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി | |
---|---|
വിലാസം | |
ചെട്ടിപ്പടി ജി എൽ പി എസ് പരപ്പനങ്ങാടി , ചെട്ടിപ്പടി പി.ഒ. , 676319 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0494 2411144 |
ഇമെയിൽ | glpspgdi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19433 (സമേതം) |
യുഡൈസ് കോഡ് | 32051200103 |
വിക്കിഡാറ്റ | Q64567299 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,, |
വാർഡ് | 44 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുരളീധരൻ എം.സി |
അവസാനം തിരുത്തിയത് | |
05-03-2024 | 19433 |
ചരിത്രം
പരപ്പനങ്ങാടി സബജില്ലയില് ചെട്ടിപ്പടിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഇന്ന് നവതിയുടെ നിറവിലാണ്.ആയിരങ്ങൾക്ക് അറിവിന്റെപൊൻ വെളിച്ചം പകർന്നുനൽകിയ ഈ വിദ്യാലയം ഇന്നും അക്ഷരവഴിയിൽ ഉണർവും ഊർജ്ജവുമായി നിലകൊള്ളുന്നു.കൂടുതൽ അറിയുവാൻ
ഭൗതികസൗകര്യങ്ങൾ
76സെന്റിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിനു അഞ്ചുബിൽഡിങ്ങിലായി 10 ക്ലാസ്സ്മുറികളും ഐ ഇ ഡി ,ക്ലാസ്റെർ,വായനാ മുറികളും ബ്രോഡ്ബാൻഡ്കണക്ഷനോടുകൂടിയ,കംപ്യൂട്ടർ ലാബ് എന്നീസൌകര്യങ്ങളും ഉണ്ട്. വിശാലമായ കളിസ്ഥലവും ഉണ്ട്. കൂടുതൽ അറിയുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
*വാസുദേവൻ മാസ്റ്റർ *ലീല ടീച്ചർ *വാസു മാസ്റ്റർ *അരവിന്ദാക്ഷൻ മാസ്റ്റർ *അച്യുതൻ മാസ്റ്റർ *ലക്ഷ്മി ടീച്ചർ *ശാന്ത ടീച്ചർ *അച്ചാമ്മ ടീച്ചർ *ശിവദാസൻ മാസ്റ്റർ
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്ലബുകൾ
വഴികാട്ടി
പരപ്പനങ്ങാടി റെയിൽവേസ്റ്റേഷനിൽ നിന്നും പരപ്പനങ്ങാടി കൊട്ടക്കടവ് റോഡിൽ ഏകദേശം 3 കി.മീ. ചേളാരിയിൽ നിന്നും ചെട്ടിപ്പടി തയ്യിലക്കടവ് റോഡിലൂടെ 7 കി.മീ. {{#multimaps: 11.0694572, 75.8537331 |zoom=18 }}
വർഗ്ഗങ്ങൾ:
- Pages using infoboxes with thumbnail images
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19433
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ