സഹായം Reading Problems? Click here


ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
(19433 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
ജി.എൽ.പി.എസ്.പരപ്പനങ്ങാടി
വിലാസം
ചെട്ടിപ്പടി (പി.ഒ), പരപ്പനങ്ങാടി 676319

പരപ്പനങ്ങാടി
,
676319
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0494 2411144
ഇമെയിൽglpspgdi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19433 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലതിരൂരങ്ങാടി
ഉപ ജില്ലപരപ്പനങ്ങാടി
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം103
പെൺകുട്ടികളുടെ എണ്ണം87
വിദ്യാർത്ഥികളുടെ എണ്ണം190
അദ്ധ്യാപകരുടെ എണ്ണം10
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശിവദാസൻ എൻ
പി.ടി.ഏ. പ്രസിഡണ്ട്അനിൽകുമാർ.കെ
അവസാനം തിരുത്തിയത്
15-07-201919433


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

പരപ്പനങ്ങാടി സബജില്ലയില് ചെട്ടിപ്പടിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഇന്ന് നവതിയുടെ നിറവിലാണ്.ആയിരങ്ങൾക്ക് അറിവിന്റെപൊൻ വെളിച്ചം പകർന്നുനൽകിയ ഈ വിദ്യാലയം ഇന്നും അക്ഷരവഴിയിൽ ഉണർവും ഊർജ്ജവുമായി നിലകൊള്ളുന്നു.റിട്ടയേർഡ് ജസ്‍റ്റിസ് അടക്കമുള്ള, സമൂഹത്തിലെ നാനാതുറകളിലും സജീവമായ ഒരുപൂർവവിദ്യാർഥി സഞ്ചയം തന്നെഈ വിദ്യാലയതിനുണ്ട്.1927ൽ മരച്ചുവട്ടിൽ പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം പാഠപാഠ്യേതര  പ്രവർത്തനങ്ങളിൽ മികവുപുലർത്തി നിലനിൽക്കുന്നു.ഡി പി ഇ പി കാലത്ത് പെഡഗോജി പാർക്കായി തിരഞ്ഞെടുത്തിരുന്നു.

ഭൗതികസൗകര്യങ്ങൾ

76സെന്റിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിനു അഞ്ചുബിലടിങ്ങിലായി 10 ക്ലാസ്സ്‌മുറികളും ഐ ഇ ഡി ,ക്ലാസ്റെർ,വായനാ മുറികളും ബ്രോഡ്ബാൻഡ്കണക്ഷനോടുകൂടിയ,കംപ്യൂട്ടർ ലാബ് എന്നീസൌകര്യങ്ങളും ഉണ്ട്. വിശാലമായ കളിസ്ഥലവും ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ബുൾ ബുൾമാനേജ്മെന്റ്

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

*വാസുദേവൻ‌ മാസ്റ്റർ
*ലീല ടീച്ചർ
*വാസു മാസ്റ്റർ
*അരവിന്ദാക്ഷൻ മാസ്റ്റർ
*അച്യുതൻ മാസ്റ്റർ
*ലക്ഷ്മി ടീച്ചർ
*ശാന്ത ടീച്ചർ
*അച്ചാമ്മ ടീച്ചർപ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club
  • Arabic Club


വഴികാട്ടി

പരപ്പനങ്ങാടി റെയിൽവേസ്റ്റേഷനിൽ നിന്നും പരപ്പനങ്ങാടി കൊട്ടക്കടവ് റോഡിൽ ഏകദേശമം 3 കി.മീ. ചേളാരിയിൽ നിന്നുംചെട്ടിപടി തയ്യിലക്കടവ് റോഡിലൂടെ 7 കി.മീ. https://www.google.co.in/maps/place/GLPS,+Parappanangadi/@11.0693878,75.8537981,19z/data=!4m5!3m4!1s0x0:0x1e244d1a9101f7b1!8m2!3d11.0694031!4d75.853742?hl=en