"എ.എം.യു.പി സ്കൂൾ ഇരിമ്പിളിയം‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
== {{prettyurl|A.M.U.P School Irimbilium}}'''ആമുഖം''' ==
== {{prettyurl|A.M.U.P School Irimbilium}}'''ആമുഖം''' ==
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഇരിമ്പിളിയം
|സ്ഥലപ്പേര്=ഇരിമ്പിളിയം  
|വിദ്യാഭ്യാസ ജില്ല=തിരൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
|റവന്യൂ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
വരി 11: വരി 11:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32050800305
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=30
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=01
|സ്ഥാപിതവർഷം=1945
|സ്ഥാപിതവർഷം=1926
|സ്കൂൾ വിലാസം=AMUPS IRIMBILIYAM
|സ്കൂൾ വിലാസം=എ എം യു പി സ്കൂൾ ഇരിമ്പിളിയം 
|പോസ്റ്റോഫീസ്=ഇരിമ്പിളിയം
|പോസ്റ്റോഫീസ്=ഇരിമ്പിളിയം  
|പിൻ കോഡ്=679572
|പിൻ കോഡ്=679572
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=0494 2622272
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=amupschoolirimbiliyam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കുറ്റിപ്പുറം
|ഉപജില്ല=കുറ്റിപ്പുറം
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇരിമ്പിളിയംപഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഇരിമ്പിളിയം,
|വാർഡ്=12
|വാർഡ്=08
|ലോകസഭാമണ്ഡലം=പൊന്നാനി
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=കോട്ടക്കൽ
|നിയമസഭാമണ്ഡലം=കോട്ടക്കൽ
|താലൂക്ക്=തിരൂർ
|താലൂക്ക്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=ഗവൺമെന്റ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=68
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=മഞ്ജുള വി
|പ്രധാന അദ്ധ്യാപകൻ=അബ്ബാസ് കെ പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഇസ്ഹാഖ്
|പി.ടി.എ. പ്രസിഡണ്ട്=ജിജോ പാപ്പച്ചൻ
|എം.പി.ടി.എ. പ്രസിഡണ്ട്=റസീന
|എം.പി.ടി.എ. പ്രസിഡണ്ട്=റജുല നൗഷാദ്
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=19361.jpg
|size=350px
|size=350px
|caption=19361
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px50
|logo_size=50px
}}    
}}        
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം] ജില്ലയിലെ ഇരിമ്പിളിയം പഞ്ചയനത്തിലെ 8-)0 വാർഡിലാണ്  ഈ  വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്  വിദ്യാഭ്യാസം  അന്യമായ ഒരു കാലഘട്ടത്തിൽ 1920-21ലാണ്  ഈ വിദ്യാലയം സ്ഥാപിതമായത് .
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം] ജില്ലയിലെ ഇരിമ്പിളിയം പഞ്ചയനത്തിലെ 8-)0 വാർഡിലാണ്  ഈ  വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്  വിദ്യാഭ്യാസം  അന്യമായ ഒരു കാലഘട്ടത്തിൽ 1920-21ലാണ്  ഈ വിദ്യാലയം സ്ഥാപിതമായത് .



12:11, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==

ആമുഖം ==

എ.എം.യു.പി സ്കൂൾ ഇരിമ്പിളിയം‍‍
വിലാസം
ഇരിമ്പിളിയം

എ എം യു പി സ്കൂൾ ഇരിമ്പിളിയം
,
ഇരിമ്പിളിയം പി.ഒ.
,
679572
,
മലപ്പുറം ജില്ല
സ്ഥാപിതം30 - 01 - 1926
വിവരങ്ങൾ
ഫോൺ0494 2622272
ഇമെയിൽamupschoolirimbiliyam@gmail.com
കോഡുകൾ
സ്കൂൾ കോഡ്19361 (സമേതം)
യുഡൈസ് കോഡ്32050800305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഇരിമ്പിളിയം,
വാർഡ്08
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമഞ്ജുള വി
പി.ടി.എ. പ്രസിഡണ്ട്ജിജോ പാപ്പച്ചൻ
എം.പി.ടി.എ. പ്രസിഡണ്ട്റജുല നൗഷാദ്
അവസാനം തിരുത്തിയത്
04-03-2024Lalkpza


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചയനത്തിലെ 8-)0 വാർഡിലാണ്  ഈ  വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്  വിദ്യാഭ്യാസം  അന്യമായ ഒരു കാലഘട്ടത്തിൽ 1920-21ലാണ്  ഈ വിദ്യാലയം സ്ഥാപിതമായത് .

ചരിത്രം

ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലെ കുട്ടികൾക്ക് വിദ്യഭ്യാ സം നൽകുവാനായി ഓത്തുപള്ളികളിൽ പ്രൈമറി വിദ്യഭ്യാ സ സ്ഥാപനങ്ങൾ തുടങ്ങുവാൻ ഗവണ്മെൻ്റ് തലത്തിൽ അം ഗീകാരം നൽകിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ എൽ. പി സ്കൂ‌ളിന്റെ ആരംഭം കുഞ്ഞയദ്രു വൈദ്യരുടെ പത്തായ പുരയിൽ ആയിരുന്നു. കുഞ്ഞയദ്രു വൈദ്യരുടെ മക്കളായ അഹമ്മദ് കുട്ടി വൈദ്യരും, അബ്ദുള്ള വൈദ്യരുടെയും നേത്യ ത്വത്തിൽ സ്‌കൂൾ ആരംഭിച്ചു. പിന്നീട് അഹമ്മദ് കുട്ടി വൈദ്യ ർ വൈദ്യത്തിൽ സജീവമാകുകയും സ്‌കൂൾ മാനേജ്‌മെന്റ് അ ബ്ദുള്ള വൈദ്യരെ ഏൽപിക്കുകയാണുണ്ടായത്പെരിങ്ങാട്ടു തൊടിയിൽ അബ്ദുല്ല വൈദ്യരുടെ നേതൃത്വത്തിൽ അയ മൊല്ലാക്ക ഒന്നാം ക്ലാസ്സിലെ അധ്യാപകനായും അബ്ദുല്ല വൈ ദ്യർ ഹെഡ്മാസ്റ്ററുമായി 1920-21 കാലഘട്ടത്തിൽ ഇരിമ്പിളിയ ത്ത് പുതിയ ഒരു സ്ഥാപനം തുടങ്ങി. അബ്ദുള്ള വൈദ്യർ പു ന്നശ്ശേരി നമ്പിയുടെ കീഴിൽ ഗുരുകുല വിദ്യഭ്യാസം നേടിയ ആളായിരുന്നു. പുന്നശ്ശേരി നമ്പിയുടെ ഇല്ലം ഇന്നത്തെ പട്ടാ മ്പി ഗവണ്മെന്റ് സംസ്കൃത കോളജാണ്. അബ്ദുള്ള വൈദ്യർ ഒരു നാട്ടു പ്രമാണിയും, പൊതുപ്രവർത്തകനും സംസ്കൃത ത്തിൽ നല്ലപാണ്ഡിത്യവും ഉള്ള ആളായിരുന്നു, അത്യാവശ്യം വൈദ്യവും അറിയാമായിരുന്നു.കൂടുതൽ വായിക്കുക



ഭൗതികസൗകര്യങ്ങൾ

*സ്മാർട്ക്ലാസ്സ്‌റൂം

*ലൈബ്രറി

*സയൻസ്‌ലാബ്

*സോഷ്യൽസയൻസ്‌ലാബ്

*ഗണിതലാബ്‌

*കമ്പ്യൂട്ടർലാബ്

*ഓപ്പൺ ഓഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

ചിത്രങ്ങൾക്കായി എവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യപകന്റെ പേര് കാലഘട്ടം
1

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

വളാഞ്ചേരിയിൽ നിന്നും പട്ടാമ്പി റോഡിൽ  4 കി  മി യാത്ര ചെയ്ത്  വലിയാക്കുന്നു ജംഗ്ഷനിൽ  നിന്ന്  വലത്തോട്ട് തിരിഞ്ഞു 2 കി  മി  മുന്നോട്  പോയി  ഇരിമ്പിളിയം  അങ്ങാണ്ടിയിൽ നിന്നും 10 മീറ്റർ നടന്ന് വലത്തോട്ട്   തിരിഞ്ഞു 30 മീറ്റർ നടന്നാൽ സ്കൂളിൽ എത്താം.{{#multimaps:10.863508,76.098277|zoom=18}}