"ജി.എൽ.പി.എസ്. വള്ളിക്കാപറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
100-ൽ കൂടുതൽ വർഷം പഴക്കമുള്ള വള്ളിക്കാപ്പറ്റ ജി.എൽ.പി.സ്കൂളിന്റെ ചരിത്രം അന്വേഷിച്ചെത്തിയപ്പോൾ ചെന്നെത്തിയതെല്ലാം കണ്ണൻ മാഷ് എന്ന വ്യക്തിയിലാണ്.ഇത് 1952 മുതൽ തുടങ്ങുന്ന കഥ.ഇതിനു മുമ്പ് ഈസ്ഥലവും കെട്ടിടവും നാറാസ് മനയുടെ വകയായിരുന്നു.പൂർവികർ ആരും രേഖപ്പെടുത്താത്ത കാരണം സ്ക്കൂൾ തുടങ്ങിയ വർഷമോ സാഹചര്യമോ കണ്ടെത്താനായില്ല.95 വയസ്സുള്ള കല്യണിയമ്മയിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് സ്ക്കൂളിന് ഏകദേശം 125 വർഷത്തെ പഴക്കമുള്ളതായി അറിയാൻ കഴിഞ്ഞു.അന്ന് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു.ബോർഡ് എലിമെന്ററി സ്ക്കൂൾ എന്നായിരുന്നു പഴയ പേര്.[[ | 100-ൽ കൂടുതൽ വർഷം പഴക്കമുള്ള വള്ളിക്കാപ്പറ്റ ജി.എൽ.പി.സ്കൂളിന്റെ ചരിത്രം അന്വേഷിച്ചെത്തിയപ്പോൾ ചെന്നെത്തിയതെല്ലാം കണ്ണൻ മാഷ് എന്ന വ്യക്തിയിലാണ്.ഇത് 1952 മുതൽ തുടങ്ങുന്ന കഥ.ഇതിനു മുമ്പ് ഈസ്ഥലവും കെട്ടിടവും നാറാസ് മനയുടെ വകയായിരുന്നു.പൂർവികർ ആരും രേഖപ്പെടുത്താത്ത കാരണം സ്ക്കൂൾ തുടങ്ങിയ വർഷമോ സാഹചര്യമോ കണ്ടെത്താനായില്ല.95 വയസ്സുള്ള കല്യണിയമ്മയിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് സ്ക്കൂളിന് ഏകദേശം 125 വർഷത്തെ പഴക്കമുള്ളതായി അറിയാൻ കഴിഞ്ഞു.അന്ന് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു.ബോർഡ് എലിമെന്ററി സ്ക്കൂൾ എന്നായിരുന്നു പഴയ പേര്.'''''കൂടുതൽ വായിക്കുക'''''[[ജി.എൽ.പി.എസ്. വള്ളിക്കാപറ്റ/ചരിത്രം|ഇപ്പോൾ നിലവിലുള്ള തറയോട് പാകിയ പഴയ കെട്ടിടം തന്നെയാണ് അന്നും ഉണ്ടായിരുന്നത്.1942 മുതൽ ഏകദേശം 10 വർഷത്തോളം കുട്ടികൾ ഇല്ലാത്തതിനാൽ സ്ക്കൂൾ അടച്ചിടേണ്ടി വന്നു.1952-ൽ കണ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു.സ്ക്കൂളിലേക്ക് കുട്ടികളെ ചേർക്കുന്നതിനു വേണ്ടി വീടുകൾ തോറും കയറിയിറങ്ങി കുട്ടികളെ സംഘടിപ്പിച്ചു.പിന്നീട് സ്ക്കൂൾ നല്ല നിലയിൽ പ്രവർത്തനമാരംഭിച്ചു.ഇപ്പോൾ ഇവിടെ പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഏകദേശം 225 ഓളം വിദ്യാർഥികൾ പഠിക്കുന്നു.]] | ||
[[ജി.എൽ.പി.എസ്. വള്ളിക്കാപറ്റ/ചരിത്രം|കണ്ണൻ മാഷ് പുനരാരംഭിച്ച ഈ സരസ്വതീക്ഷേത്രം വീണ്ടും കെടാതെ ആളിക്കത്തിക്കൊണ്ടിരിക്കുന്നു.എണ്ണ വറ്റിയ തിരിപോലെയുള്ള പഴയ കെട്ടിടത്തിനു പകരം പുതിയ കെട്ടിടമുണ്ടായി വള്ളിക്കാപ്പറ്റയുടെ അക്ഷരദീപമായി മാറട്ടെ എന്ന് ആശംസിച്ചുകൊണ്ട് ലഭ്യമായ ചരിത്രം വരും തലമുറക്ക് സമർപ്പിക്കുന്നു.]] | |||
വരി 83: | വരി 84: | ||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
സർക്കാർ വിദ്യാലയമാണെങ്കിൽ ഏത് ജില്ലാ പഞ്ചായത്തിന്റെ / ഗ്രാമപഞ്ചായത്തിന്റെ / മുനിസിപ്പാലിറ്റിയുടെ കീഴിലാണ് വിദ്യാലയമെന്ന് എഴുതാം. SMC യുടെ വിവരങ്ങൾ ചുരുക്കിയെഴുതാം. എയ്ഡഡ് / അൺഎയ്ഡഡ് ആണെങ്കിൽ, ഏത് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ എന്ന് ചുരുക്കിയെഴുതാം. കൂടുതൽ വിവരങ്ങൾ ചേർക്കാനുണ്ടെങ്കിൽ മാനേജ്‌മെന്റ് എന്ന ഉപതാൾ സൃഷ്ടിച്ച് ആ പേജിൽ ചേർക്കുക. | ജി എൽ പി എസ് വള്ളിക്കാപ്പറ്റ മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് എൽ പി വിദ്യാലയമാണ് .സർക്കാർ വിദ്യാലയമാണെങ്കിൽ ഏത് ജില്ലാ പഞ്ചായത്തിന്റെ / ഗ്രാമപഞ്ചായത്തിന്റെ / മുനിസിപ്പാലിറ്റിയുടെ കീഴിലാണ് വിദ്യാലയമെന്ന് എഴുതാം. SMC യുടെ വിവരങ്ങൾ ചുരുക്കിയെഴുതാം. എയ്ഡഡ് / അൺഎയ്ഡഡ് ആണെങ്കിൽ, ഏത് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ എന്ന് ചുരുക്കിയെഴുതാം. കൂടുതൽ വിവരങ്ങൾ ചേർക്കാനുണ്ടെങ്കിൽ മാനേജ്‌മെന്റ് എന്ന ഉപതാൾ സൃഷ്ടിച്ച് ആ പേജിൽ ചേർക്കുക. | ||
=='''മുൻ സാരഥികൾ'''== | =='''മുൻ സാരഥികൾ'''== | ||
വരി 98: | വരി 99: | ||
|- | |- | ||
|1 | |1 | ||
| | |അബ്ദുൾ ഹമീദ്.എൻ .കെ | ||
| | |1996-1998 | ||
|- | |- | ||
|2 | |2 | ||
| | |എൻ അശോകൻ | ||
| | |1998-2001 | ||
|- | |- | ||
|3 | |3 | ||
| | |കെ രാഘവൻ | ||
ഗിരിജ വി | |||
വി അബ്ദുൾ സമദ് | |||
മുസ്തഫ എം | |||
| | | | ||
|- | |- | ||
|4 | |4 | ||
| | |പി പി ത്രിവിക്രമൻ | ||
| | |2004-2007 | ||
|- | |- | ||
|5 | |||
|വി അബ്ദുൾ സമദ് | |||
|2007-2009 | |||
|} | |} | ||
13:11, 3 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിൽ പൂഴിക്കുന്ന് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി .എൽ.പി.എസ്. വള്ളിക്കാപറ്റ.
ജി.എൽ.പി.എസ്. വള്ളിക്കാപറ്റ | |
---|---|
വിലാസം | |
പൂഴിക്കുന്ന് ജി എൽ പി എസ് വള്ളിക്കാപ്പറ്റ (പൂഴിക്കുന്ന് ) , വള്ളിക്കാപ്പറ്റ പി ഒ ,മങ്കട വഴി ,മലപ്പുറം ജില്ല ,കേരള 679324 , വള്ളിക്കാപ്പറ്റ പി.ഒ. , 679324 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 8848185718 |
ഇമെയിൽ | glpsvkp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18651 (സമേതം) |
യുഡൈസ് കോഡ് | 32051500306 |
വിക്കിഡാറ്റ | Q64567263 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
തദ്ദേശസ്വയംഭരണസ്ഥാപനം | ഗ്രാമപഞ്ചായത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവണ്മെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 177 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുസ്തഫ എം |
പി.ടി.എ. പ്രസിഡണ്ട് | ഹംസ യൂ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ എം |
അവസാനം തിരുത്തിയത് | |
03-03-2024 | 18651-su |
ചരിത്രം
100-ൽ കൂടുതൽ വർഷം പഴക്കമുള്ള വള്ളിക്കാപ്പറ്റ ജി.എൽ.പി.സ്കൂളിന്റെ ചരിത്രം അന്വേഷിച്ചെത്തിയപ്പോൾ ചെന്നെത്തിയതെല്ലാം കണ്ണൻ മാഷ് എന്ന വ്യക്തിയിലാണ്.ഇത് 1952 മുതൽ തുടങ്ങുന്ന കഥ.ഇതിനു മുമ്പ് ഈസ്ഥലവും കെട്ടിടവും നാറാസ് മനയുടെ വകയായിരുന്നു.പൂർവികർ ആരും രേഖപ്പെടുത്താത്ത കാരണം സ്ക്കൂൾ തുടങ്ങിയ വർഷമോ സാഹചര്യമോ കണ്ടെത്താനായില്ല.95 വയസ്സുള്ള കല്യണിയമ്മയിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് സ്ക്കൂളിന് ഏകദേശം 125 വർഷത്തെ പഴക്കമുള്ളതായി അറിയാൻ കഴിഞ്ഞു.അന്ന് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു.ബോർഡ് എലിമെന്ററി സ്ക്കൂൾ എന്നായിരുന്നു പഴയ പേര്.കൂടുതൽ വായിക്കുകഇപ്പോൾ നിലവിലുള്ള തറയോട് പാകിയ പഴയ കെട്ടിടം തന്നെയാണ് അന്നും ഉണ്ടായിരുന്നത്.1942 മുതൽ ഏകദേശം 10 വർഷത്തോളം കുട്ടികൾ ഇല്ലാത്തതിനാൽ സ്ക്കൂൾ അടച്ചിടേണ്ടി വന്നു.1952-ൽ കണ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു.സ്ക്കൂളിലേക്ക് കുട്ടികളെ ചേർക്കുന്നതിനു വേണ്ടി വീടുകൾ തോറും കയറിയിറങ്ങി കുട്ടികളെ സംഘടിപ്പിച്ചു.പിന്നീട് സ്ക്കൂൾ നല്ല നിലയിൽ പ്രവർത്തനമാരംഭിച്ചു.ഇപ്പോൾ ഇവിടെ പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഏകദേശം 225 ഓളം വിദ്യാർഥികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ഡിജിറ്റൽ മാഗസിൻ
- സ്കൂൾ റേഡിയോ ഉപതാളിൽ
മാനേജ്‌മെന്റ്
ജി എൽ പി എസ് വള്ളിക്കാപ്പറ്റ മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് എൽ പി വിദ്യാലയമാണ് .സർക്കാർ വിദ്യാലയമാണെങ്കിൽ ഏത് ജില്ലാ പഞ്ചായത്തിന്റെ / ഗ്രാമപഞ്ചായത്തിന്റെ / മുനിസിപ്പാലിറ്റിയുടെ കീഴിലാണ് വിദ്യാലയമെന്ന് എഴുതാം. SMC യുടെ വിവരങ്ങൾ ചുരുക്കിയെഴുതാം. എയ്ഡഡ് / അൺഎയ്ഡഡ് ആണെങ്കിൽ, ഏത് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ എന്ന് ചുരുക്കിയെഴുതാം. കൂടുതൽ വിവരങ്ങൾ ചേർക്കാനുണ്ടെങ്കിൽ മാനേജ്‌മെന്റ് എന്ന ഉപതാൾ സൃഷ്ടിച്ച് ആ പേജിൽ ചേർക്കുക.
മുൻ സാരഥികൾ
പട്ടിക ചേർക്കാം
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
സ്കൂൾ വിഭാഗം
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | അബ്ദുൾ ഹമീദ്.എൻ .കെ | 1996-1998 |
2 | എൻ അശോകൻ | 1998-2001 |
3 | കെ രാഘവൻ
ഗിരിജ വി വി അബ്ദുൾ സമദ് മുസ്തഫ എം |
|
4 | പി പി ത്രിവിക്രമൻ | 2004-2007 |
5 | വി അബ്ദുൾ സമദ് | 2007-2009 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം. വളരെ വലിയ പട്ടികയാണെങ്കിലും വിശദവിവരങ്ങൾ ചേർക്കേണ്ടതായിട്ടുണ്ടെങ്കിലും പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ എന്ന ഒരു ഉപതാൾ സൃഷ്ടിക്കുക
അംഗീകാരങ്ങൾ
വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ
അധിക വിവരങ്ങൾ
നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന്
വഴികാട്ടി
- പ്രധാന പട്ടണത്തിൽ നിന്നും റോഡ് മാർഗ്ഗം എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം. (ഉദാ: കാഞ്ഞങ്ങാട് --> ആനന്ദാശ്രമം --> രാജപുരം --> പനത്തടി ( 42 കിലോമീറ്റർ)
- തീവണ്ടി വഴി യാത്ര ചെയ്യുന്നവർക്ക് എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം
{{#multimaps: 11.061469989159535, 76.14094988168212 |zoom=18}}
പുറംകണ്ണികൾ
( ഫേസ്‌ബുക്ക്, ബ്ലോഗ് തുടങ്ങിയവയുടെ ഇത്തരം കണ്ണികൾ ഉണ്ടെങ്കിൽ ഇവിടെ നൽകാം)
- ഫേസ്‌ബുക്ക്
- ഇൻസ്റ്റാഗ്രാം
- യൂട്യൂബ് ചാനൽ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- 18651
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ