ജി.എൽ.പി.എസ്. വള്ളിക്കാപറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
(18651 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിൽ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിൽ പൂഴിക്കുന്ന് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി .എൽ.പി.എസ്. വള്ളിക്കാപറ്റ.

ജി.എൽ.പി.എസ്. വള്ളിക്കാപറ്റ
വിലാസം
പൂഴിക്കുന്ന്

ജി എൽ പി എസ് വള്ളിക്കാപ്പറ്റ (പൂഴിക്കുന്ന് ) , വള്ളിക്കാപ്പറ്റ പി ഒ ,മങ്കട വഴി ,മലപ്പുറം ജില്ല ,കേരള 679324
,
വള്ളിക്കാപ്പറ്റ പി.ഒ.
,
679324
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ8848185718
ഇമെയിൽglpsvkp@gmail.com
കോഡുകൾ
സ്കൂൾ കോഡ്18651 (സമേതം)
യുഡൈസ് കോഡ്32051500306
വിക്കിഡാറ്റQ64567263
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംഗ്രാമപഞ്ചായത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ177
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുസ്തഫ എം
പി.ടി.എ. പ്രസിഡണ്ട്ഹംസ യൂ കെ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ എം
അവസാനം തിരുത്തിയത്
08-03-2024Sakkeernvallappuzha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

100-ൽ കൂടുതൽ വർഷം പഴക്കമുള്ള വള്ളിക്കാപ്പറ്റ ജി.എൽ.പി.സ്കൂളിന്റെ ചരിത്രം അന്വേഷിച്ചെത്തിയപ്പോൾ ചെന്നെത്തിയതെല്ലാം കണ്ണൻ മാഷ് എന്ന വ്യക്തിയിലാണ്.ഇത് 1952 മുതൽ തുടങ്ങുന്ന കഥ.ഇതിനു മുമ്പ് ഈസ്ഥലവും കെട്ടിടവും നാറാസ് മനയുടെ വകയായിരുന്നു.പൂർവികർ ആരും രേഖപ്പെടുത്താത്ത കാരണം സ്ക്കൂൾ തുടങ്ങിയ വർഷമോ സാഹചര്യമോ കണ്ടെത്താനായില്ല.95 വയസ്സുള്ള കല്യണിയമ്മയിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് സ്ക്കൂളിന് ഏകദേശം 125 വർഷത്തെ പഴക്കമുള്ളതായി അറിയാൻ കഴി‍ഞ്ഞു.അന്ന് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു.ബോർ‍ഡ് എലിമെന്ററി സ്ക്കൂൾ എന്നായിരുന്നു പഴയ പേര്.കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ജി എൽ പി എസ് വള്ളിക്കാപ്പറ്റ മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ്  എൽ പി വിദ്യാലയമാണ് ..

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക


സ്കൂൾ വിഭാഗം

ക്രമ നമ്പർ പേര് കാലഘട്ടം
1 അബ്ദുൾ ഹമീദ്.എൻ .കെ 1996-1998
2 എൻ അശോകൻ 1998-2001
3 കെ രാഘവൻ


ഗിരിജ വി

വി അബ്ദുൾ സമദ്‌

മുസ്തഫ എം

4 പി പി ത്രിവിക്രമൻ 2004-2007
5 വി അബ്ദുൾ സമദ് 2007-2009


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

അധിക വിവരങ്ങൾ

വഴികാട്ടി


{{#multimaps: 11.061469989159535, 76.14094988168212 |zoom=18}}

പുറംകണ്ണികൾ