|
|
| വരി 70: |
വരി 70: |
| == ചരിത്രം == | | == ചരിത്രം == |
|
| |
|
| '''1925 -ൽ (കൊല്ലവർഷം 1100-ാം മാണ്ട് ) പൊന്നുമംഗലം എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പൊന്നുമംഗലത്ത് തെരിവിളവീട്ടിൽ ശ്രീ.കെ.പി താണുപിളളയായിരുന്നു മാനേജർ .തേരിവിള സ്കൂൾ എന്നാണ് ആദ്യക്കാലത്ത് അറിയപ്പെട്ടിരുന്ന്. ആദ്യവർഷം ഒരു താല്കാലിക ഷെഡ്ഡിൽ ഒന്നാംക്ലാസ്സ് ആരംഭിച്ചു .നേമം സ്വദേശിയായ ശ്രീ.നാണുപിളളയായരുന്നു. പ്രഥമഅദ്ധ്യാപക൯ .അടുത്തവർഷം രണ്ടാംക്ലാസ്സും,അതിനടുത്തവർഷം മൂന്നോം ക്ലാസ്സും ആരംഭിച്ചു.1934ൽ ആണ് നാലാംക്ലാസ്സ് അനുവദിച്ചത്.ശ്രീൂ.ശങ്കരപിളള,ശ്രീ.പി.താണുപിളള എന്നിവരായിരുന്നു ആദ്യകാലഅധ്യാപകർ. ഇവരുടെയും തുടർന്നുളള വരുടെയും ശിക്ഷണത്തിൽ ഈ സ്കൂളിൽ പഠിച്ച ധാരാളം പേർ ഇന്ന് വിവിധ മേഖലകളിൽ ശോഭിച്ചുവരുന്നു'''
| | 1925 -ൽ (കൊല്ലവർഷം 1100-ാം മാണ്ട് ) പൊന്നുമംഗലം എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പൊന്നുമംഗലത്ത് തെരിവിളവീട്ടിൽ ശ്രീ.കെ.പി താണുപിളളയായിരുന്നു മാനേജർ .തേരിവിള സ്കൂൾ എന്നാണ് ആദ്യക്കാലത്ത് അറിയപ്പെട്ടിരുന്ന്. ആദ്യവർഷം ഒരു താല്കാലിക ഷെഡ്ഡിൽ ഒന്നാംക്ലാസ്സ് ആരംഭിച്ചു .നേമം സ്വദേശിയായ ശ്രീ.നാണുപിളളയായരുന്നു. പ്രഥമഅദ്ധ്യാപക൯ .അടുത്തവർഷം രണ്ടാംക്ലാസ്സും,അതിനടുത്തവർഷം മൂന്നോം ക്ലാസ്സും ആരംഭിച്ചു.1934ൽ ആണ് നാലാംക്ലാസ്സ് അനുവദിച്ചത്.ശ്രീൂ.ശങ്കരപിളള,ശ്രീ.പി.താണുപിളള എന്നിവരായിരുന്നു ആദ്യകാലഅധ്യാപകർ. ഇവരുടെയും തുടർന്നുളള വരുടെയും ശിക്ഷണത്തിൽ ഈ സ്കൂളിൽ പഠിച്ച ധാരാളം പേർ ഇന്ന് വിവിധ മേഖലകളിൽ ശോഭിച്ചുവരുന്നു. കൂടുതൽ വായനയ്ക്ക് |
| | | |
| '''1950 -ൽ ഈ സ്കൂൾ മലങ്കരകത്തോലിക്ക സഭയുടെ തിരുവനന്തപുരം ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത ഏറ്റെടുത്തു.തുടർന്ന് മലങ്കര സിറിയ൯ കാതോലിക് ലോവർ പ്രൈമറി സ്കൂൾ (എം.എസ്.സി.എൽ.പി സ്കൂൾ) പൊന്നുമംഗലം എന്ന പേരിൽ അറിയപ്പെടുന്നു.അതിനുശേഷം ഈ സ്കൂളിന് ഒരു സ്ഥിരം കെട്ടിടം പണികഴിപ്പിച്ചു.1953 ജൂലൈ 15 ,മാ൪ ഈവാനിയോസ് പിതാവി൯െറ വിയോഗത്തെ തുടർന്ന് ബനഡിക്ട് മാർ ഗ്രീഗോറിയോസ്, സിറിൽ മാർ ബസേലിയോസ് എന്നീ മെത്രാപ്പോലിത്തമാരും സാരഥ്യം വഹിച്ചിരുന്നു. ഇപ്പോൾ പാറശാല രൂതാധ്യക്ഷ൯ മാ൪ യൗസേബിയോസ് മെത്രാപ്പോലിത്തയാണ് മാനേജർ .'''
| |
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
|
| |
|