"ഗവ. എൽ പി എസ് മുടവൻമുഗൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
1961 ജൂലൈ ഒന്നാം തീയതി മുടവൻമുകളിൽ പ്രശസ്ത സാഹിത്യകാരൻ ശ്രീ പി കേശവദേവിന്റെ വസതിക്ക് എതിർവശം രണ്ട് മുറികളുള്ള വാടക കെട്ടിടത്തിലെ ഒരു മുറിയിലാണ് ഗവൺമെന്റ് എൽ പി എസ്സ് മുടവൻമുകൾ എന്ന വിദ്യാലയം ആരംഭിച്ചത് .അദ്ധ്യാപകനായി തൃക്കണ്ണാപുരം ശ്രീ മാധവൻ നാടാരും ഏഴ് കുട്ടികളുമാണ് തുടക്കക്കാരായി ഉണ്ടായിരുന്നത് . | |||
ചന്ദ്രശേഖരനാണ് ആദ്യ വിദ്യാർത്ഥി .സ്കൂളിന്റെ പ്രവർത്തനം എട്ട് മാസങ്ങൾക്ക് ശേഷം മഹാരാജാക്കൻമാരുടെ വിശ്രമ സങ്കേതമായ കുന്നുബംഗ്ളാവിലേക്കു മാറ്റി .തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഒരേക്കർ സ്ഥലം വിലക്ക് വാങ്ങി ഓടിട്ട കെട്ടിടം പണികഴിപ്പിച്ചു.അഭിനയ ചക്രവർത്തിയായി ശ്രീ മോഹൻലാൽ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയാണ് .അദ്ദേഹത്തിന്റെ സംഭാവനയായി സ്കൂളിൽ ഒരു പരിസ്ഥിതി പാർക്ക് പണികഴിപ്പിച്ചിട്ടുണ്ട് .മുടവൻമുഗൾ നിവാസിയും പ്രശസ്ത ഡോക്ടറുമായ ശ്രീ ജ്യോതിദേവ് കേശവദേവ് സ്കൂളിന് വേണ്ടി ഒരു കമ്പ്യൂട്ടർ ലാബ് സംഭാവനയായി നൽകി . | |||
==ഭൗതിക സാഹചര്യങ്ങൾ== | ==ഭൗതിക സാഹചര്യങ്ങൾ== | ||
ശിശുസൗഹാർദ്ദ സ്മാർട്ട് ക്ലാസ്റൂമുകൾ 6 എണ്ണം | |||
മാതൃകാപരമായ ഗണിതലാബും ക്ലാസ്സ്‌റൂം ലൈബ്രറികളും | |||
കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് | |||
മൾട്ടിപർപ്പസ് കളിസ്ഥലം | |||
ആഡിറ്റോറിയം | |||