"ജി. എൽ. പി. എസ്. ആലപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) infobox |
|||
| വരി 109: | വരി 109: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
== | * വിദ്യാലയത്തിനുള്ള അംഗീകാരങ്ങൾ | ||
* എൽ എസ് എസ് വിജയങ്ങൾ | |||
* ഉപജില്ലാ കലാമേളയിൽ മികച്ച പോയിന്റ് നില , കൂടാതെ പ്രസംഗം,കവിത,കഥാകഥനം,കവിത പാരായണം,English recitation,തമിഴ് പദ്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങളിൽ '''Agrade''' ഉം സമ്മാനങ്ങളും നേടിയിട്ടുണ്ട് . | |||
* ഉപജില്ലാ തലത്തിൽ നടന്ന പ്രവർത്തിപരിചയ മേളയിൽ ചന്ദനത്തിരി നിർമാണം,ക്ലേ മോഡലിംഗ്,ബാൻഡ്മിന്റൻ നെറ്റ്,ചിത്രരചന,ഫാബ്രിക് പെയിന്റിംഗ്,തുടങ്ങിയ മത്സര ങ്ങളിൽ വിവിധ സമ്മാനങ്ങളും വിദ്യാലയത്തെ ഉയർന്ന പോയിൻറ് നില നേടാൻ സഹായകരമായി . | |||
* ഉപജില്ലാതല ഗണിത മേളയിൽ ജ്യമാടിക്കൽ പാറ്റേൺ, ഗണിത ചാർട്ട്, ഗണിത പസ്സിൽ എന്നീ മൽസരങ്ങളിൽ മികച്ച ഗ്രേഡ് നില നേടി . | |||
* ഉപജില്ലാ കായിക മേളയിൽ അത് ലറ്റിക് ഇനങ്ങളിൽ വിദ്യാലയത്തിലെ കുട്ടികൾ Kids വിഭാഗത്തിലും Mini വിഭാഗത്തിലും എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം നടത്തുകയും വ്യക്തിഗത ടോഫികൾ കരസ്ഥമാക്കുകയും ചെയ്തു മിനി ഗേൾസ് വിഭാഗത്തിൽ ഓവറോൾ ഒന്ന്, രണ്ട് , Kids വിഭാഗത്തിൽ 100 M 50m relay , തുടങ്ങിയ ഇനങ്ങളിൽ സമ്മാനങ്ങൾ നേടി | |||
* 2023-24വർഷത്തെ പ്രവർത്തിപരിചയ മേളയിൽ ഉപജില്ലാതലത്തിൽ ഗവണ്മെന്റ് സ്കൂളുകളിൽ ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു | |||
== ഴികാട്ടി == | |||
{{#multimaps:10.439581,76.162376 |zoom=18}} | {{#multimaps:10.439581,76.162376 |zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||