"ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31525HM (സംവാദം | സംഭാവനകൾ)
No edit summary
31525HM (സംവാദം | സംഭാവനകൾ)
വരി 69: വരി 69:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1.5ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥീതീചെയ്യുന്നത്.ഓട്മേഞ്ഞ കെട്ടിടമാണ്.ഓഫീസ് മുറി,6 ക്ലാസ്സ്മുറികൾ,സ്റ്റേജും കമ്പ്യൂട്ടർ റൂമും പ്രോജക്ടർ ഉണ്ട്. ഉപയോഗയോഗ്യമായ 2 കമ്പ്യൂട്ടറുകളും 4 ലാപ്ടോപ് ,3 LCD പ്രോജക്ടറും ഇന്റർനെറ്റ് സൗകര്യവും ഉണ്ട് എല്ലാക്ലാസുകളിലും ICT അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ സാധ്യമാക്കുവാൻ സാധിക്കുന്നു.കുട്ടികൾക്ക് കളിക്കുന്നതിനും കായികവിനോദങ്ങൾക്കുമായി വിശാലമായ മൈതാനം  ഉണ്ട് .കുടിവെള്ളത്തിന് കിണറും ജലസംഭരണിയും ടാപ്പുകളുമുണ്ട് .സ്റ്റോറൂമോടുകൂടിയ പാചകപ്പുര ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടൊയിലറ്റ് സംവിധാനങ്ങൾ ഉണ്ട്. അഞ്ഞൂറിലധികം പുസ്‌തകങ്ങളുള്ള ലൈബ്രറി ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി രണ്ടുവീതം ദിനപത്രങ്ങൾ ഓരോ ക്‌ളാസിലും ലഭ്യമാക്കിയിട്ടുണ്ട്. സ്കൂളിന്റെ ഭൗതികസാഹചര്യവികസനത്തിനായി സ്കൂൾ വികസന സമതി പ്രവർത്തിച്ചു വരുന്നു.പൂർണ്ണമായും ശിശുസൗഹൃദപരവും ശിശുകേന്ദ്രീകൃതവുമായ ഭൗതീകാന്തരീക്ഷം ഈ സ്കൂളിൽ നിലനിൽക്കുന്നു. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ സ്കൂൾ കവാടത്തിൽ  പ്രോട്ടോക്കോൾപാലിച്ച് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനുളള സംവിധാനം  ഒരുക്കിയിട്ടുണ്ട്.അതിനായി പുതിയ വാഷ്ബെയ്സനുകൾ പിടിപ്പിച്ചു. സാനിറ്റൈസ്  ചെയ്യുന്നതിനുളള ക്രമീകരണം ഇവ നടത്തി.  
1.5ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥീതീചെയ്യുന്നത്.ഓട്മേഞ്ഞ കെട്ടിടമാണ്.ഓഫീസ് മുറി,6 ക്ലാസ്സ്മുറികൾ,സ്റ്റേജും കമ്പ്യൂട്ടർ റൂമും പ്രോജക്ടർ ഉണ്ട്. ഉപയോഗയോഗ്യമായ 2 കമ്പ്യൂട്ടറുകളും 4 ലാപ്ടോപ് ,3 LCD പ്രോജക്ടറും ഇന്റർനെറ്റ് സൗകര്യവും ഉണ്ട് എല്ലാക്ലാസുകളിലും ICT അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ സാധ്യമാക്കുവാൻ സാധിക്കുന്നു.കുട്ടികൾക്ക് കളിക്കുന്നതിനും കായികവിനോദങ്ങൾക്കുമായി വിശാലമായ മൈതാനം  ഉണ്ട് .കുടിവെള്ളത്തിന് കിണറും ജലസംഭരണിയും ടാപ്പുകളുമുണ്ട് .കൂടുതൽ അറിയാൻ.....  


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/ലിറ്റിൽ_ഫ്ലവർ_എൽ_പി_എസ്_പൈക" എന്ന താളിൽനിന്ന് ശേഖരിച്ചത്