ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/തിരികെ വിദ്യാലയത്തിലേക്ക് 21
ഒന്നേമുക്കാൽ വർഷത്തെ അടച്ചിടലിനുശേഷം 2021 നവംബർ 1 ന് സ്കൂൾ, കുഞ്ഞുങ്ങളുടെ കലപില ശബ്ദത്താൽ കൂടുതൽ സുന്ദരിയായി. വീട്ടിൽ അടച്ചിരുന്നതിന്റെ ആധിക്യത്തിൽ നിന്ന് കുട്ടികൾ ഏറെ സന്തോഷത്തോടെ സ്കൂൾ പടവുകളിറങ്ങിയെത്തി.
![2021](/images/thumb/0/05/BS21_KTM_31525_2.jpg/300px-BS21_KTM_31525_2.jpg)
![2021](/images/thumb/4/42/BS21_KTM_31525_3.jpg/300px-BS21_KTM_31525_3.jpg)
![](/images/thumb/2/20/BS21_KTM_31525_1.jpg/300px-BS21_KTM_31525_1.jpg)