ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈകയിൽ അദ്ധ്യാപികയുടെ നേതൃത്വത്തിൽ ഐടി ക്ലബ് പ്രവർത്തിച്ചു വരുന്നു. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ഐടി അധിഷ്ഠിത പഠനത്തിൽ പുതിയതും നൂതനവുമായ ആശയങ്ങൾ അവതരിപ്പിക്കുക,കുട്ടികളി. എത്തിക്കുക ,ഐടി ഉപകരണങ്ങൾ കൃത്യമായി ഉപയോഗിക്കുക എന്നിവയാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ.