"എസ് ആർ കെ എസ് റ്റി എസ് നെട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
ശ്രീ രാമകൃഷ്ണ സാംസ്‌കാരിക ട്രസ്റ്റ് നടത്തുന്ന സർക്കാർ അംഗീകൃത അൺഎയിഡഡ് ഇംഗ്ലീഷ് മീഡിയം യു പി സ്കൂൾ ,നെട്ടയം 1955 ലെ 12 ട്രാവൻകോർ - കൊച്ചിൻ ലിറ്റററി സയന്റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം 1982 ൽ രജിസ്റർ ചെയ്ത ഒരു സോഷ്യൽ സർവീസ് ഓർഗനൈസഷൻ ആണ് .സ്കൂൾ [പ്രീ പ്രൈമറി വിഭാഗം] 01 .06 .82 മുതൽ പ്രവർത്തനം ആരംഭിച്ചു.30 .05 .1982 ന് , അന്തരിച്ച ഗുരു ഗോപിനാഥിന്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിൽ സ്വാമി വിമലാനന്ദ ഔപചാരികമായി ഉത്‌ഘാടനം ചെയ്തു.പ്രൈമറി വിഭാഗം 1984 ൽ ആരംഭിച്ചു.85 പ്രാരംഭ ഘട്ടത്തിൽ നെട്ടയത്തെ സമൂഹ മന്ദിരത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ 1985 ൽ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി. പ്രധാന സ്കൂൾ കെട്ടിടം 07 .04 .1985 ൽ ഗൗരി പാർവതി  ഭായി ഉത്‌ഘാടനം ചെയ്തു.31 .03 .1996 ൽ പുതിയ കെട്ടിടത്തിൽ [സ്വാമി സർഗാനന്ദ സ്മാരക ബ്ലോക്ക് ] ശ്രീ ആർ രാമചന്ദ്രൻ നായർ [ ചീഫ് സെക്രട്ടറി ]ഔപചാരിക മായി ഉത്‌ഘാടനം ചെയ്തു.   രണ്ടാം നില ഭാഗികമായി പൂർത്തിയാക്കി 2000 ഓഗസ്റ്റ് 15 ന് വട്ടിയൂർക്കാവ് ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ ആർ അനിരുദ്ധൻ ഉത്‌ഘാടനം ചെയ്തു.ആ ശുഭദിനത്തിൽ സ്കൂളിൽ ആദ്യമായി കമ്പ്യൂട്ടർ ക്ലാസുകൾ ആരംഭിച്ചു. 15 .08 .2004 ന് വെസ്റ്റ് ബ്ലോക്ക് രണ്ടാം നില പൂർത്തീകരിച്ച .
ശ്രീ രാമകൃഷ്ണ സാംസ്‌കാരിക ട്രസ്റ്റ് നടത്തുന്ന സർക്കാർ അംഗീകൃത അൺഎയിഡഡ് ഇംഗ്ലീഷ് മീഡിയം യു പി സ്കൂൾ ,നെട്ടയം 1955 ലെ 12 ട്രാവൻകോർ - കൊച്ചിൻ ലിറ്റററി സയന്റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം 1982 ൽ രജിസ്റർ ചെയ്ത ഒരു സോഷ്യൽ സർവീസ് ഓർഗനൈസഷൻ ആണ് .[[എസ് ആർ കെ എസ് റ്റി എസ് നെട്ടയം/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 88: വരി 88:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
! colspan="2" |
! colspan="2" |
441

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2107416" എന്ന താളിൽനിന്ന് ശേഖരിച്ചത്