എസ് ആർ കെ എസ് റ്റി എസ് നെട്ടയം

Schoolwiki സംരംഭത്തിൽ നിന്ന്
(43345 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ് ആർ കെ എസ് റ്റി എസ് നെട്ടയം
വിലാസം
എസ് ആർ കെ എസ് റ്റി സ്കൂൾ നെട്ടയം,
,
നെട്ടയം പി.ഒ.
,
695013
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ0471 2361871
ഇമെയിൽsrkstrustschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്43345 (സമേതം)
യുഡൈസ് കോഡ്32141000907
വിക്കിഡാറ്റQ64038031
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅംഗീകൃതം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്രാമചന്ദ്രൻ നായർ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
22-02-2024BIJIN


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തിരുവനന്തപുരം ജില്ലയിലെ നെട്ടയം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.


ചരിത്രം

ശ്രീ രാമകൃഷ്ണ സാംസ്‌കാരിക ട്രസ്റ്റ് നടത്തുന്ന സർക്കാർ അംഗീകൃത അൺഎയിഡഡ് ഇംഗ്ലീഷ് മീഡിയം യു പി സ്കൂൾ ,നെട്ടയം 1955 ലെ 12 ട്രാവൻകോർ - കൊച്ചിൻ ലിറ്റററി സയന്റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം 1982 ൽ രജിസ്റർ ചെയ്ത ഒരു സോഷ്യൽ സർവീസ് ഓർഗനൈസഷൻ ആണ് .കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

ശ്രീ പി ശശിധരൻ നായർ പ്രസിഡൻറ്
ശ്രീ എൻ  രാമ ഭദ്രൻ നായർ വൈസ് പ്രസിഡന്റ്
ശ്രീ കെ വിജയൻ സെക്രട്ടറി
ശ്രീ എസ്  ഗിരീഷ് കുമാർ ജോയൻറ് സെക്രട്ടറി
ശ്രീ വി എൻ  രാജീവ് ട്രെസ്സുറർ
ശ്രീ കെ കരുണാകരൻ നായർ ബോർഡ് മെമ്പർ
ശ്രീ എ തൊപ്പയ്യ പിള്ള ബോർഡ് മെമ്പർ
ശ്രീ പി മുകുന്ദൻ ബോർഡ് മെമ്പർ
ശ്രീ എസ് പഴനിയ പിള്ള ബോർഡ് മെമ്പർ
ശ്രീ എസ് സദാശിവൻ നായർ ബോർഡ് മെമ്പർ
ശ്രീ എസ് സുധാകരൻ നായർ ബോർഡ് മെമ്പർ
ശ്രീ കെ മോഹനൻ നായർ ബോർഡ് മെമ്പർ
ശ്രീ റ്റി നരേന്ദ്ര പിള്ള ബോർഡ് മെമ്പർ
ശ്രീ ജെ ഭുവനേന്ദ്രൻ നായർ ബോർഡ് മെമ്പർ

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

  • കിഴക്കേകോട്ട നിന്നും വെള്ളയമ്പലം-ശാസ്തമംഗലം- വട്ടിയൂർക്കാവ് വഴി നെട്ടയം ജംഗ്ഷനിൽ നിന്ന് മലമുകൾ പോകുന്ന റോഡിൽ വലതു വശത്തായി ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .

{{#multimaps: 8.54089532058647, 76.99109242527213| zoom=18 }}