"എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 133: | വരി 133: | ||
*കിളിമാനൂർ വഴി പൊരുന്തമൻ കല്ലറ റൂട്ടിൽ പോറ്റിമുക്ക് ജംഗ്ഷനിൽ നിന്ന് അറുനൂറ് മീറ്റർ ഇടത്തോട്ട് | *കിളിമാനൂർ വഴി പൊരുന്തമൻ കല്ലറ റൂട്ടിൽ പോറ്റിമുക്ക് ജംഗ്ഷനിൽ നിന്ന് അറുനൂറ് മീറ്റർ ഇടത്തോട്ട് | ||
{{#multimaps: 8. | {{#multimaps: 8.75825,76.92702| zoom=18 }} |
22:57, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി | |
---|---|
വിലാസം | |
അരിവാരിക്കുഴി എൽ എം എൽ പി എസ് അരിവാരിക്കുഴി,കാട്ടുംപുറം പി. ഒ , കാട്ടുമ്പുറം പി.ഒ. , 695608 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0472 2673536 |
ഇമെയിൽ | lmlpsarivarikuzhi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42424 (സമേതം) |
യുഡൈസ് കോഡ് | 32140500508 |
വിക്കിഡാറ്റ | Q64036922 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പുളിമാത്ത്,, |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 49 |
ആകെ വിദ്യാർത്ഥികൾ | 111 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിനുമോൻ ഡി എ |
പി.ടി.എ. പ്രസിഡണ്ട് | അമൃതാഷൈൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റസിയാബീവി |
അവസാനം തിരുത്തിയത് | |
22-02-2024 | Rachana teacher |
തിരുവനന്തപുരം ജില്ലയിലെ പുളിമാത്തു ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡിൽ സ്ഥിതിചെയ്യൂന്ന എയിഡഡ് സ്ഥാപനമാണ് എൽ .എം എൽ പി എസ് അരിവാരിക്കുഴി. 1920 -കളിൽവിദേശ മിഷണറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നാട്ടിലെ ഏക സാംസ്കാരിക കേന്ദ്രമാണ്.എൽ കെ ജി മുതൽ നാലാം ക്ളാസ് വരെ ഇംഗ്ളീഷ് മീഡിയവുംമലയാളം മീഡിയം ക്ളാസൂം പ്രവർത്തിക്കുന്നു.വിവിധ ക്ളബ് പ്രവർത്തനങ്ങളും.ജൈവ പച്ചക്കറികൃഷിയുംവായനാപരിപോഷണ പ്രവർത്തനങ്ങളും.കംമ്പ്യൂട്ടർ പഠനവും.കലാകായിക പ്രവർത്തനങ്ങളൂംഈ സ്കൂളിന്റെ പ്രത്യേകതയാണ്.പഠന പിന്നോക്കവിദ്യാർത്ഥികൾക്ക് പ്രത്യേകപരിശീലനം നല്കുന്നു..
ചരിത്രം
1921-ൽ പിന്നോക്കമേഖലയായിരുന്ന അരിവാരിക്കുഴി പ്രദേശത്തെ ജനങ്ങൾക്കായിവിദേശമിഷണറിമാരാൽ സ്ഥാപിതമായതാണീ സ്കൂൾസമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു മിഷനറിമാരുടെ ലക്ഷ്യം .ആദ്യകാലത്തു ആരാധനാലയങ്ങൾ എന്ന നിലയിലാണ് സ്കൂളുകൾ ആരംഭിച്ചത് .ഒരു ക്ലാസ് ഒരു ടീച്ചർ എന്ന നിലയിൽ ആരംഭിച്ച അരിവാരിക്കുഴി എൽ എം എൽ പി എസ്സ് ഇൽ ക്രമേണ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ ആരംഭിച്ചു.നിലവിൽ നൂറ്റി അറുപതു കുട്ടികൾ പഠിക്കുന്നുണ്ട് .
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി ഉൾപ്പെടെ പത്തു ക്ലാസ് മുറികൾ ഉൾപ്പെടുന്നതാണ് ഞങ്ങളുടെ സ്കൂൾ .പുതിയ ഇരുനില കെട്ടിടം പണിതു വരുന്നു.
ശിശു സൗഹൃദ ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസ് റൂം,റേഡിയോ സ്റ്റേഷൻ ,സ്കൂൾ ബാങ്ക്,സ്കൂൾ ഗ്രൗണ്ട് എന്നിവ കുട്ടികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്‌സ്
മാർച്ച് രണ്ടായിരത്തി ഇരുപത്തി മൂന്നിന് എൽ എം എൽ പി എസ അരിവാരികുഴി സ്കൂളിലെ കുട്ടികൾ തിരുവനന്ത പുറം ടെക്നോ പാർക്ക് സന്ദർശിച്ചു
പ്രഥമാധ്യാപകർ
ക്രമ നമ്പർ | പ്രഥമാധ്യാപകർ |
---|---|
1. | ശ്രീ .ബോബാസ് |
2 | ശ്രീ. പാലയ്യൻ |
3 | ശ്രീ പാലസ്ത്യൻ |
4 | ശ്രീ ലേവി |
5 | സരോജിനി 'അമ്മ |
6 | വിജയകുമാരി 'അമ്മ |
7 | ബിനുമോൻ ഡി എ |
അധ്യാപകർ
ചന്ദ്രിക കുമാരി വി ആർ |
---|
സുലേഖ എസ് |
സലീന എസ് |
അർച്ചന എം പി |
ടിൻസി |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കിളിമാനൂർ വഴി പൊരുന്തമൻ കല്ലറ റൂട്ടിൽ പോറ്റിമുക്ക് ജംഗ്ഷനിൽ നിന്ന് അറുനൂറ് മീറ്റർ ഇടത്തോട്ട്
{{#multimaps: 8.75825,76.92702| zoom=18 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42424
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ