"സെന്റ് മേരീസ് കൊല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 131: വരി 131:


== വഴികാട്ടി ==
== വഴികാട്ടി ==
കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ നിന്ന് 7.5 കിലോ മീറ്റർ ദൂരത്താണു ഈ സ്കൂൾ സ്ഥിതി ചെയ്‌യുന്നത്. കഞ്ഞിക്കുഴി, ദേവലോകം കളത്തികടവു വഴി കൊല്ലഡ് ബോട്ട് ജെട്ടി കവലയിൽ നിന്നും കിഴക്കോട്ട് ഉള്ള വഴി 350mts അകത്തേക്ക്.{{#multimaps: 9.557619, 76.544521 | width=800px | zoom=16 }}
കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ നിന്ന് 7.5 കിലോ മീറ്റർ ദൂരത്താണു ഈ സ്കൂൾ സ്ഥിതി ചെയ്‌യുന്നത്.  
 
<u>'''റോഡ് മാർഗം'''</u> -- ദേവലോകം കളത്തികടവു വഴി കൊല്ലഡ് ബോട്ട് ജെട്ടി കവലയിൽ നിന്നും കിഴക്കോട്ട് ഉള്ള വഴി 350mts അകത്തേക്ക്.
 
'''<u>റെയിൽവേ</u>''' - കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി റോഡ് മാർഗം സ്വീകരിക്കുക.
 
{{#multimaps: 9.557619, 76.544521 | width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

13:43, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് കൊല്ലാട്
വിലാസം
കൊല്ലാട്

കൊല്ലാട് പി.ഒ.
,
686004
,
കോട്ടയം ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽstmaryskollad@gmail.com
കോഡുകൾ
സ്കൂൾ കോഡ്33452 (സമേതം)
യുഡൈസ് കോഡ്32100600412
വിക്കിഡാറ്റQ64063386
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽഅജി പോൾ
പ്രധാന അദ്ധ്യാപികഅജി പോൾ
പി.ടി.എ. പ്രസിഡണ്ട്ഷാജിമോൻ എം റ്റി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീകല
അവസാനം തിരുത്തിയത്
21-02-2024Jayakrishnanjk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ കൊല്ലാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  സെന്റ് മേരീസ് യു പി  സ്‌കൂൾ കൊല്ലാട്

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത 1955 ലാണ്. എം ഡി കോർപ്പറേറ്റ് മാനേജ്‌മെന്റ് കീഴിലാണ് ഈ സ്‌കൂൾ പ്രവർത്തിക്കുന്നത്  .കൊച്ചുമൂലയിൽ റെവറന്റ് ഫാദർ കെ .എം  ഏലിയാസ്  അച്ചനാണ്‌ ഈ സ്‌കൂൾ സ്ഥാപിച്ചത്‌ .ഇവിടെ 5 മുതൽ 7 വരെയുള്ള ക്‌ളാസ്സുകൾ പ്രവർത്തിക്കുന്നു .ഏകദേശം അമ്പതോളം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു .സേവന സന്നദ്ധരായ ഒരു കൂട്ടം അധ്യപകരുടെ നേതൃത്വത്തിൽ ഈ സ്‌കൂൾ വിജയകരമായി മുന്നോട്ട് പോകുന്നു .

തുടർന്നുവായിക്കുക

ഭൗതികസൗകര്യങ്ങൾ

.ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ട രീതിയിലുള്ള ഈ സ്‌കൂൾ ഗ്രാമീണ ചുറ്റുപാടിൽ സ്ഥിതി ചെയ്യുന്നു .മനോഹരമായ പൂന്തോട്ടവും ,പച്ചക്കറി  തോട്ടവും ഇവിടെ ഉണ്ട് .കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,വിശാലമായ കളിസ്ഥലം എന്നിവയും ഉണ്ട് .ഹൈജീനിക് ആയ ഷീ ടോയ്‌ലറ്റ് എന്നിവ സ്കൂളിന്റെ പ്രത്യേകതകളാണ് .

മുൻ സാരഥികൾ

1955-56 SOSAMMA PUNNOOSE
1956-57 K.K.KORULLA
1957APRIL-MAY SOSAMMA PUNNOOSE
164-75 SOSAMMA PUNNOOSE
1957-64 FR.K.M.ELIAS
1964-75 SOSAMMA PUNNOOSE
1977-86 A.J.CHACKO
1986-87 M.P.POTHAN
1987-89 ELIYAMMA CHERIAN
1989-95 R.RAMACHANDRAN NAIR
1995-97 V.C.MARIAMMA
1997-2001 C.U.CHERIAN
2001-2004 K.J.ANNAMMA
2004-2017 RINU.M.PAUL
2017-2020 ALICE MATHEW
2020- AJI PAUL

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.- .ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ട രീതിയിലുള്ള ഈ സ്‌കൂൾ ഗ്രാമീണ ചുറ്റുപാടിൽ സ്ഥിതി ചെയ്യുന്നു .മനോഹരമായ പൂന്തോട്ടവും ,പച്ചക്കറി  തോട്ടവും ഇവിടെ ഉണ്ട് .കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,വിശാലമായ കളിസ്ഥലം എന്നിവയും ഉണ്ട് .ഹൈജീനിക് ആയ ഷീ ടോയ്‌ലറ്റ് എന്നിവ സ്കൂളിന്റെ പ്രത്യേകതകളാണ് . പ്രവർത്തനങ്ങൾ സയൻസ് ക്ലബ്,മാത്‌സ്‌ക്ലബ്‌,നേച്ചർ ക്ലബ്,ഹലോ ഇംഗ്ലീഷ് ,സുരീലി ഹിന്ദി ഉല്ലാസ ഗണിതം മധുരം മലയാളം എന്നീ പ്രവർത്തങ്ങൾ കാര്യക്ഷമമായി നടക്കുന്നു .കുട്ടികളിലെ സർഗ്ഗവാസന വളർത്തുന്നതിനായി കലാകായിക മത്സരങ്ങൾ,വർക്ക് എക്സ്പീരിയൻസ് എന്നിവ കാര്യക്ഷമമായി നടത്തുന്നു .

വഴികാട്ടി

കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ നിന്ന് 7.5 കിലോ മീറ്റർ ദൂരത്താണു ഈ സ്കൂൾ സ്ഥിതി ചെയ്‌യുന്നത്.

റോഡ് മാർഗം -- ദേവലോകം കളത്തികടവു വഴി കൊല്ലഡ് ബോട്ട് ജെട്ടി കവലയിൽ നിന്നും കിഴക്കോട്ട് ഉള്ള വഴി 350mts അകത്തേക്ക്.

റെയിൽവേ - കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി റോഡ് മാർഗം സ്വീകരിക്കുക.

{{#multimaps: 9.557619, 76.544521 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=സെന്റ്_മേരീസ്_കൊല്ലാട്&oldid=2104471" എന്ന താളിൽനിന്ന് ശേഖരിച്ചത്