സെന്റ് മേരീസ് കൊല്ലാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ യു പി വിഭാഗം കെട്ടിടത്തിൽ ഓഫീസ് മുറി, സ്മാർട്ട്‌ ക്ലാസ്സും കൂടാതെ പാചകപുര വേറെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 5 മുതൽ 7 വരെ ക്ലാസ്സുകളിലായി ആകെ 52 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കളിസ്ഥലം,1000ത്തിൽ പരം പുസ്തകങ്ങളടങ്ങിയ ലൈബ്രറി, ഡിജിറ്റൽ സൗകര്യം, ഗണിത - ശാസ്ത്ര -സാമൂഹ്യശാസ്ത്ര ലാബുകൾ, ഭിന്നശേഷി കുട്ടികൾക്കായുള്ള പ്രത്യേക സൗകര്യങ്ങൾ, ജലലഭ്യത, എക്സ്ട്രാ കരിക്കലർ ആക്ടിവിറ്റീസ്, സ്കൂൾ ബസ്‌, ഇന്റർനെറ്റ്‌ കണക്ഷൻ തുടങ്ങിയവ ഈ സ്കൂളിലുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം