സെന്റ് മേരീസ് കൊല്ലാട്/എന്റെ ഗ്രാമം
ദൃശ്യരൂപം
കൊല്ലാട്
കൊല്ലാട്, ഇന്ത്യയിലെ, കേരളത്തിലെ, കോട്ടയം ജില്ലയിലെ, കോട്ടയം ജില്ലയിലെ ഒരു പ്രദേശമാണ്തി.രുവാർപ്പ്, വേളൂർ, കോട്ടയം, പുതുപ്പള്ളി എന്നിവയാണ് കൊല്ലാടിൻ്റെ സമീപ നഗരങ്ങൾ.
ഭൂമിശാസ്ത്രം





കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു സ്ഥലമാണ് കൊല്ലാട്. പശ്ചിമഘട്ടത്തിൻ്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ലയ്ക്ക് കിഴക്ക് മലകളും പടിഞ്ഞാറ് വേമ്പനാട് കായലും അതിരിടുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
| Cms Lps Channanikkad | |
| 2 | Emmaus Public School Panachikkadu |
| 3 | Glps Channanikkad |
| 4 | Glps Kollad |
| 5 | Glps Kuzhimayttom |
| 6 | Glps Pathamuttom |
| 7 | Glps Poovanthuruthu |
| 8 | Gups Pathamuttam |
| 9 | Gups Velloothuruthy |