emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,244
തിരുത്തലുകൾ
(ചെ.) (→ചരിത്രം) |
|||
വരി 49: | വരി 49: | ||
=='''[[ചരിത്രം]]'''== | =='''[[ചരിത്രം]]'''== | ||
1957 ൽ സി. എം .ഐ സഭയുടെ നേതൃത്വത്തിൽ ഈ ദേശത്തെ കുഞ്ഞുങ്ങൾക്ക് വിജ്ഞാനാമൃതം പകർന്നു കൊടുക്കുന്നതിനും അവരുടെ സ്വഭാവ സംസ്കരണത്തിനും വേണ്ടി ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിച്ചു കൊണ്ട് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 1959-60 വിദ്യാഭ്യാസ വർഷത്തിൽ പല ഡിവിഷനുകളോടു കൂടി എൽ.പി സ്കൂൾ പൂർത്തിയായി. സി.എം.ഐ സഭയുടെ കീഴിൽ ആയിരുന്ന വിദ്യാലയം കൂടുതൽ സൗകര്യാർത്ഥം ഇപ്പോഴത്തെ മാനേജ്മെന്റ് ഫ്രാൻസിസ്കൻ ക്ലാരിസ്ററ് കോൺവെന്റ് വക സ്ഥലത്തേക്ക് 1962 ജൂലൈ 6-ാം തീയതി മാറ്റി സ്ഥാപിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെയും കെ.എസ്.ആർ.ടി.സി.ബസ്റ്റാന്റിന്റെ യും മധ്യഭാഗത്താ യിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | 1957 ൽ സി. എം .ഐ സഭയുടെ നേതൃത്വത്തിൽ ഈ ദേശത്തെ കുഞ്ഞുങ്ങൾക്ക് വിജ്ഞാനാമൃതം പകർന്നു കൊടുക്കുന്നതിനും അവരുടെ സ്വഭാവ സംസ്കരണത്തിനും വേണ്ടി ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിച്ചു കൊണ്ട് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 1959-60 വിദ്യാഭ്യാസ വർഷത്തിൽ പല ഡിവിഷനുകളോടു കൂടി എൽ.പി സ്കൂൾ പൂർത്തിയായി. സി.എം.ഐ സഭയുടെ കീഴിൽ ആയിരുന്ന വിദ്യാലയം കൂടുതൽ സൗകര്യാർത്ഥം ഇപ്പോഴത്തെ മാനേജ്മെന്റ് ഫ്രാൻസിസ്കൻ ക്ലാരിസ്ററ് കോൺവെന്റ് വക സ്ഥലത്തേക്ക് 1962 ജൂലൈ 6-ാം തീയതി മാറ്റി സ്ഥാപിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെയും കെ.എസ്.ആർ.ടി.സി.ബസ്റ്റാന്റിന്റെ യും മധ്യഭാഗത്താ യിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [[സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല/ചരിത്രം|കൂടുതൽ വായിക്കുക]] | ||
നാളെയുടെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങൾക്ക്, അവരുടെ ജീവിതത്തിന് അടിത്തറ പാകുവാനും നാനാാജാതിമതസ്ഥരായ, സമൂഹത്തിലെ വിവിധ ശ്രേണിയിൽപ്പെട്ട സമ്പന്നരുടെയും പാവപ്പെട്ടവരുടെയും മക്കൾക്ക് എന്നെന്നും ഒരു അത്താണിയായും ഈ വിദ്യാലയം നിലകൊളളുന്നു. പല തലമുറകൾക്ക് അറിവിൻെറ ആദ്യാക്ഷരങ്ങൾ ചൊല്ലിക്കൊടുത്ത് കാരിക്കാമുറി ദേശത്തിൻെറ മുഖച്ഛായതന്നെ മാറ്റിമറിക്കുന്നതിൽ ഈ വിദ്യാലയം പ്രധാനപങ്കുവഹിച്ചിട്ടുണ്ട്.സംഭവബഹുലമായ കഴിഞ്ഞ 64 വർഷങ്ങൾ പ്രൗഢഗംഭീരവും അഭിമാനാർഹവുമായ ഒരു വർത്തമാനകാല വാഗ്മയ ചിത്രമാണ് നമുക്ക് നൽകുുന്നത് എന്ന കാര്യത്തിൽ സംശയമില്ല. അതിന് പിന്നിൽ ധാരാളം വ്യക്തികളുടെ കഠിനപ്രയത്നങ്ങൾ ഉണ്ട്.നിരവധി പ്രഗത്ഭരായ വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട് ഈ വിദ്യാലയം. | നാളെയുടെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങൾക്ക്, അവരുടെ ജീവിതത്തിന് അടിത്തറ പാകുവാനും നാനാാജാതിമതസ്ഥരായ, സമൂഹത്തിലെ വിവിധ ശ്രേണിയിൽപ്പെട്ട സമ്പന്നരുടെയും പാവപ്പെട്ടവരുടെയും മക്കൾക്ക് എന്നെന്നും ഒരു അത്താണിയായും ഈ വിദ്യാലയം നിലകൊളളുന്നു. പല തലമുറകൾക്ക് അറിവിൻെറ ആദ്യാക്ഷരങ്ങൾ ചൊല്ലിക്കൊടുത്ത് കാരിക്കാമുറി ദേശത്തിൻെറ മുഖച്ഛായതന്നെ മാറ്റിമറിക്കുന്നതിൽ ഈ വിദ്യാലയം പ്രധാനപങ്കുവഹിച്ചിട്ടുണ്ട്.സംഭവബഹുലമായ കഴിഞ്ഞ 64 വർഷങ്ങൾ പ്രൗഢഗംഭീരവും അഭിമാനാർഹവുമായ ഒരു വർത്തമാനകാല വാഗ്മയ ചിത്രമാണ് നമുക്ക് നൽകുുന്നത് എന്ന കാര്യത്തിൽ സംശയമില്ല. അതിന് പിന്നിൽ ധാരാളം വ്യക്തികളുടെ കഠിനപ്രയത്നങ്ങൾ ഉണ്ട്.നിരവധി പ്രഗത്ഭരായ വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട് ഈ വിദ്യാലയം. |