"ജി. യു. പി. എസ്. മൂർക്കനിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) →ചരിത്രം: പ്രധാന അധ്യാപികയുടെ പേര് മാറ്റികൊടുത്തു |
(ചെ.) പ്രധാനാധ്യാപിക,പി ടി എ പ്രസിഡന്റ് ,എം പി ടി എ പ്രസിഡന്റ്,കുട്ടികളുടെ ആകെ എണ്ണം,പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും എണ്ണം എന്നിവ തിരുത്തി . |
||
| വരി 16: | വരി 16: | ||
|പോസ്റ്റോഫീസ്=കൊഴുക്കുള്ളി | |പോസ്റ്റോഫീസ്=കൊഴുക്കുള്ളി | ||
|പിൻ കോഡ്=680751 | |പിൻ കോഡ്=680751 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9495130275 | ||
|സ്കൂൾ ഇമെയിൽ=gupsmoorkanikkara@gmail.com | |സ്കൂൾ ഇമെയിൽ=gupsmoorkanikkara@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=126 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=112 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=238 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=ശ്രീമതി. | |പ്രധാന അദ്ധ്യാപിക=ശ്രീമതി. സൈന പി ബി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ. വിമേഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.നിമ്മി നാഥ് | ||
|സ്കൂൾ ചിത്രം=22462_New_School_Building.jpeg | |സ്കൂൾ ചിത്രം=22462_New_School_Building.jpeg | ||
|size=350px | |size=350px | ||
22:21, 13 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി. യു. പി. എസ്. മൂർക്കനിക്കര | |
|---|---|
22462_New_School_Building.jpeg | |
| വിലാസം | |
മൂർക്കനിക്കര കൊഴുക്കുള്ളി പി.ഒ. , 680751 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഫോൺ | 9495130275 |
| ഇമെയിൽ | gupsmoorkanikkara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22462 (സമേതം) |
| യുഡൈസ് കോഡ് | 32071202810 |
| വിക്കിഡാറ്റ | Q64091311 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഒല്ലൂർ |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | നടത്തറ, പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 126 |
| പെൺകുട്ടികൾ | 112 |
| ആകെ വിദ്യാർത്ഥികൾ | 238 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീമതി. സൈന പി ബി |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ. വിമേഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.നിമ്മി നാഥ് |
| അവസാനം തിരുത്തിയത് | |
| 13-02-2024 | Linjuag |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1917-ല് മൂര്ക്കനിക്കര വീമ്പ് റോഡിനു സമീപം വിവേകാനന്ദ വിലാസം എയ്ഡഡ് സ്കൂള് മൂര്ക്കനിക്കയിലെ നല്ലവരായ 4 എഴുത്തച്ഛന്മാരുടെ നേതൃത്വത്തില് ആരംഭിച്ചു. തട്ടാംപറമ്പില് ശങ്കരന് രാവുണ്ണി എഴുത്തച്ഛന് മാനേജ്മെന്റ് ട്രസ്റ്റിയായും ടി നാണു എഴുത്തച്ഛന് പ്രഥമാധ്യാപകനും ആയിരുന്നു. ശിശുക്ലാസ്, ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്ലാസുകള് ആദ്യം ആരംഭിച്ചു.
7/05/1935 ന് സ്കൂളിന്റെ അംഗീകാരം സര്ക്കാര് റദ്ദാക്കി. നിര്ത്തലാക്കിയ സ്കൂളില് ത്തന്നെ വാടക നിയമിച്ച് സര്ക്കാര് മലയാളം സ്കൂള് മൂര്ക്കനിക്കര എന്ന പേരില് പുനരാരംഭിച്ചു. 1950 ല് സര്ക്കാര് സ്കൂള് ഏറ്റെടുത്തു. 14/12/1981 ലെ അക്കൌണ്ടന്റ് ജനറലിന്റെ ഉത്തരവില് പ്രകാരം ഗവ. യു പി സ്കൂള് മൂര്ക്കനിക്കര ആയി നടത്തറ ഗ്രാമ പഞ്ചായത്തില് സ്ഥിതി ചെയ്യുന്നു. ഉന്നത പദവിയിലിരിക്കുന്ന പല വിശിഷ്ട വ്യക്തികളും ഈ വിദ്യാലയത്തില് പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്, സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി ആൻസി എം. ലാസർ ടീച്ചറാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.505809,76.277285|zoom=18}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22462
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ