"സെന്റ് ആന്റണീസ് യു പി എസ് കാരക്കാമണ്ഡപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 72: | വരി 72: | ||
'''തിരുവനതപുരം നഗരത്തിൽ നിന്ന് 5 km മാറി കാരയ്ക്കാമണ്ഡപം ജംഗ്ഷനിൽ ശിവക്ഷേത്രം റോഡിൽ സെൻറ് അന്തോണീസ് പള്ളി തിരുമുറ്റത്തു സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് സെൻറ് അന്തോണീസ് സ്കൂൾ.''' | '''തിരുവനതപുരം നഗരത്തിൽ നിന്ന് 5 km മാറി കാരയ്ക്കാമണ്ഡപം ജംഗ്ഷനിൽ ശിവക്ഷേത്രം റോഡിൽ സെൻറ് അന്തോണീസ് പള്ളി തിരുമുറ്റത്തു സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് സെൻറ് അന്തോണീസ് സ്കൂൾ.''' | ||
'''1981 ജൂൺ ഒന്നാം തീയതി റവ .ഫാദർ ഫ്രാൻസിസ് സേവിയർ ഈ വിദ്യാലയം ആരംഭിച്ചു നഴ്സറി സ്ക്കൂളായി ആരംഭംകുറിച്ച ഈ വിദ്യാലയംഅപ്പർ പ്രൈമറി തലം വരെ എത്തി സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്നു .നാല്പത്തൊന്നുവർഷം പൂർത്തിയാക്കി ഈ വിദ്യാലയം അതിൻറ്റെ ജൈത്രയാത്ര തുടരുന്നു .''' [[കൂടുതൽ വായനയ്‌ക്ക്]] | '''1981 ജൂൺ ഒന്നാം തീയതി റവ .ഫാദർ ഫ്രാൻസിസ് സേവിയർ ഈ വിദ്യാലയം ആരംഭിച്ചു നഴ്സറി സ്ക്കൂളായി ആരംഭംകുറിച്ച ഈ വിദ്യാലയംഅപ്പർ പ്രൈമറി തലം വരെ എത്തി സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്നു .നാല്പത്തൊന്നുവർഷം പൂർത്തിയാക്കി ഈ വിദ്യാലയം അതിൻറ്റെ ജൈത്രയാത്ര തുടരുന്നു .''' [[സെന്റ് ആന്റണീസ് യു പി എസ് കാരക്കാമണ്ഡപം/ചരിത്രം|കൂടുതൽ വായനയ്‌ക്ക്]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
21:39, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് ആന്റണീസ് യു പി എസ് കാരക്കാമണ്ഡപം | |
|---|---|
ST.ANTONY'S U.P.S KARARRAMANDAPAM | |
| വിലാസം | |
കാരയ്ക്കാമണ്ഡപം നേമം പി.ഒ. , 695020 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1981 |
| വിവരങ്ങൾ | |
| ഫോൺ | 8330014881 |
| ഇമെയിൽ | stantonysupskkm@gmail.com |
| വെബ്‍സൈറ്റ് | stantonysupskkm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43261 (സമേതം) |
| യുഡൈസ് കോഡ് | 32141102706 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | തിരുവനന്തപുരം |
| താലൂക്ക് | തിരുവനന്തപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
| വാർഡ് | 146 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 37 |
| പെൺകുട്ടികൾ | 40 |
| ആകെ വിദ്യാർത്ഥികൾ | 77 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ മേരി ഡെയ്സി |
| പി.ടി.എ. പ്രസിഡണ്ട് | BINU NANDANAKUMAR |
| അവസാനം തിരുത്തിയത് | |
| 07-02-2024 | PRIYA |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തിരുവനതപുരം നഗരത്തിൽ നിന്ന് 5 km മാറി കാരയ്ക്കാമണ്ഡപം ജംഗ്ഷനിൽ ശിവക്ഷേത്രം റോഡിൽ സെൻറ് അന്തോണീസ് പള്ളി തിരുമുറ്റത്തു സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് സെൻറ് അന്തോണീസ് സ്കൂൾ.
1981 ജൂൺ ഒന്നാം തീയതി റവ .ഫാദർ ഫ്രാൻസിസ് സേവിയർ ഈ വിദ്യാലയം ആരംഭിച്ചു നഴ്സറി സ്ക്കൂളായി ആരംഭംകുറിച്ച ഈ വിദ്യാലയംഅപ്പർ പ്രൈമറി തലം വരെ എത്തി സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്നു .നാല്പത്തൊന്നുവർഷം പൂർത്തിയാക്കി ഈ വിദ്യാലയം അതിൻറ്റെ ജൈത്രയാത്ര തുടരുന്നു . കൂടുതൽ വായനയ്‌ക്ക്
ഭൗതികസൗകര്യങ്ങൾ
- ചുറ്റു മതിലോടുകൂടിയ സ്ഥിരം കെട്ടിടം
- രണ്ടു നില കെട്ടിടം
- വിശാലമായ ഗ്രൗണ്ട്
- തുറന്ന സ്റ്റേജ്
- ജലലഭ്യത
കൊഞ്ചിറവിള സ്കൗട്ട്സ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
| No | മാനേജേഴ്‌സ് | ഹെഡ്മിസ്ട്രെസെസ് |
|---|---|---|
| 1. | റവ .ഫാദർ .രാജു.ബി.സെൽവരാജ് | റവ .സിസ്റ്റർ .സുജ .എം.എസ്.ടി |
| 2. | റവ .ഫാദർ,വർഗീസ് ദാസ് | റവ .സിസ്റ്റർ .അനിത .എം.എസ്.ടി |
| 3. | റവ .ഫാദർ.അഗസ്റ്റിൻ ജോൺ | റവ .സിസ്റ്റർ .ജാസ്‌മിൻ .എം.എസ്.ടി |
| 4. | റവ .ഫാദർ.സിൽവസ്റ്റർ കുരിശ് | റവ .സിസ്റ്റർ .ജെൻസി .എം സ്.റ്റി |
| 5. | റവ .ഫാദർ.തോമസ് നെറ്റോ | റവ .സിസ്റ്റർ ..പ്രുഡൻഷ്യാന .സി.എസ്.എസ്.ടി |
| 6. | റവ .ഫാദർ.നിക്കൊളാസ്.റ്റി | റവ .സിസ്റ്റർ .ജെമ്മ .സി.എസ്.എസ്.ടി |
| 7. | റവ .ഫാദർ. ജോസഫ് ഏൽക്കിൻ | റവ .സിസ്റ്റർ .റോസ് വിർജിനിയ .സി.എസ്.എസ്.ടി |
| 8. | റവ .ഫാദർ. ആൻറ്റോ ഡിക്‌സൺ | റവ .സിസ്റ്റർ .ഗ്ളാഡിസ്. സി.എസ്.എസ്.ടി |
| 9. | റവ .ഫാദർ.മത്തിയാസ് .ഒ | റവ .സിസ്റ്റർ .ഈ ഡിത് .സി.എസ്.എസ്.ടി |
| 10. | റവ ,ഫാദർ.തദയൂസ് ഫിലിപ്പ് | റവ .സിസ്റ്റർ .സഞ്ജന . സി.എസ്.എസ്.ടി |
| 11. | റവ ,ഫാദർ. അനീഷ് | വ .സിസ്റ്റർ .ബെല്ല. സി.എസ്.എസ്.ടി |
| 12. | റവ ,ഫാദർ.സ്‌റ്റാനിസ്ലാസ് തീസ്‌മസ് | റവ .സിസ്റ്റർ .മേരി ഡെയ്സി .സി.എസ്.എസ്.ടി |
| 13 | റവ :ഫാദർ :ഡാർവിൻ ഫെർണാണ്ടസ് ആൻ്റണി |
പ്രശംസ
യുണിക്സ് അക്കാദമി നടത്തുന്ന ഐ .റ്റി ,ജി .കെ സ്കോളർഷിപ്പ് പരീക്ഷയിൽ തുടർച്ചയായി ഏറ്റവും നല്ല സ്ക്കൂളിനുള്ള അവാർഡ് ലഭിച്ചു കൊണ്ടിരിക്കുന്നു .2015 -ൽ ഗാന്ധിദർശ ൻറ്റെ യും ,2016 -ൽ സത്യൻ സ്‌മാരകനിധി യുടെ യും ഏറ്റവും നല്ല സ്ക്കൂളിനുള്ള അവാർഡ് ലഭിച്ചു.
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരം നെയ്യാറ്റിൻകര ദേശീയപാതയിൽ പാപ്പനംകോഡിനു ശേഷം പുതിയകാരയ്ക്കാമണ്ഡപം ജംഗ്ഷനിൽ ശിവക്ഷേത്രം റോഡിൽ നിന്ന് അരമീറ്റർ മാറി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു | |
{{#multimaps:8.4658725,76.9876653| zoom=12 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 43261
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ