സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പരിസ്ഥിതി ക്ലബ്ബിൻറ്റെ ആഭിമുഖ്യത്തിൽ ജൂൺ-5 ന് വൃക്ഷതൈകൾ നടുകയും പരിസ്ഥിതി ദിനാചരണത്തിൻറ്റെ പ്രാധാന്യത്തെ കുറിച്ചുള്ള പോസ്റ്ററുകളും,പ്ലക്കാർഡുകളും  നിർമ്മിച്ചു .ആർട്സ്  ക്ലബ്ബിൻറ്റെ ആഭിമുഖ്യത്തിൽ  ജൂൺ-19 വായനാദിനത്തിൽ പുസ്തകപ്രദർശനവും ,വായനാമത്സരവും നടത്തി .മറ്റു ആഘോഷങ്ങളും,ദിനാചാരണങ്ങളും  ഈ ക്ലബ്ബിൻറ്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു .ഗാന്ധി ക്ലബ്ബിൻറ്റെ ആഭിമുഖ്യത്തിൽ സോപ്പ്‌നിർമ്മാണവും ,സോപ്പ് പൊടി നിർമ്മാണവും വിദ്യാലയത്തിൽ അവതരിപ്പിച്ചു.

ലോകപരിസ്ഥിധി ദിനാഘോഷം
ജൂൺ-5
പരിസ്ഥിതിപരിസ്ഥിതി
പോസ്റ്ററുകളും,പ്ലക്കാർഡുകളും  
സ്വാതന്ത്യാദിനാഘോഷം
ആഗസ്റ്റ് -15
ഓണം
ഓണാഘോഷം
ആഘോഷം
ക്രിസ്‌തുമസ്‌