"സെന്റ് തോമസ് എൽ പി എസ് കങ്ങഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SREEKALA G M (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=നിസ്സാം പി എം
|പി.ടി.എ. പ്രസിഡണ്ട്=നിസ്സാം പി എം
|എം.പി.ടി.എ. പ്രസിഡണ്ട്=കീർത്തി വിനോദ്
|എം.പി.ടി.എ. പ്രസിഡണ്ട്=കീർത്തി വിനോദ്
|സ്കൂൾ ചിത്രം=32409_stthomaslps_kangazha.jpg
|സ്കൂൾ ചിത്രം=32409 SchoolGate.jpg
|size=350px
|size=350px
|caption=
|caption=
വരി 67: വരി 67:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

==1890 -ൽ സ്ഥാപിതമായ കങ്ങഴ സെൻറ്‌ തോമസ് ഓർത്തഡോൿസ് പള്ളിയുടെ അനുബന്ധ സ്ഥാപനമായി 1919 -ൽ ഈ സ്കൂൾ ആരംഭിച്ചു .പള്ളിയുടെ സമീപത്തു ഇളംതുരുത്തിൽ ശ്രീ വർക്കി കുര്യാക്കോസ് നൽകിയ സ്ഥലത്തു വയലപ്പള്ളിയിൽ സ്കറിയ കത്തനാരുടെ നേതൃത്വത്തിൽ കെട്ടിടം പണിതു അച്ഛൻ തന്നെ സ്കൂൾ മാനേജർ ആയി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .
1890 -ൽ സ്ഥാപിതമായ കങ്ങഴ സെൻറ്‌ തോമസ് ഓർത്തഡോൿസ് പള്ളിയുടെ അനുബന്ധ സ്ഥാപനമായി 1919 -ൽ ഈ സ്കൂൾ ആരംഭിച്ചു .പള്ളിയുടെ സമീപത്തു ഇളംതുരുത്തിൽ ശ്രീ വർക്കി കുര്യാക്കോസ് നൽകിയ സ്ഥലത്തു വയലപ്പള്ളിയിൽ സ്കറിയ കത്തനാരുടെ നേതൃത്വത്തിൽ കെട്ടിടം പണിതു അച്ഛൻ തന്നെ സ്കൂൾ മാനേജർ ആയി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .

                                                                         ഈ സ്കൂൾ കോട്ടയം ജില്ലയിൽ ചങ്ങനാശേരി താലൂക്കിൽ കങ്ങഴ ഗ്രാമപഞ്ചായത്തിലും കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കറുകച്ചാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മേല്നോട്ടത്തിലുമുള്ള ഒരു എയ്ഡഡ് എൽ .പി .സ്കൂൾ ആയി പ്രവർത്തിക്കുന്നു .  
                                                                          
                                                                         സ്‌കൂളിലെ കുട്ടികൾ സബ്‌ജില്ല കായികമേളകൾ കലാമേളകൾ ശാസ്ത്രപ്രദര്ശനങ്ങൾ ഗണിതശാസ്ത്രമേളകൾ ഇവയിൽ പങ്കെടുക്കുകയും അഭിമാനകരമായ പ്രകടനം നടത്തുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് .ഈ വർഷം സാഗർ .ബി എന്ന നേപ്പാളി ബാലൻ സബ്‌ജില്ലാ ചിത്രരചന -ജാലച്ചായം മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി .

                                                                       ഈ നാട്ടിലെ അക്ഷരസ്നേഹികളായ നല്ലആളുകൾ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെന്റുകൾ ഒന്ന് മുതൽ നാലുവരെ ക്ലാസുകളിലെ സമർത്ഥരായ കുട്ടികൾക്ക് വിതരണം ചെയുന്നു .
                                                                          
                                                                       കഴിഞ്ഞ 95 വർഷത്തിലധികമായി ഈ സ്‌കൂളിൽ വിദ്യ അഭ്യസിച്ച വളരെയേറെ  ആളുകൾ ലോകത്തെമ്പാടും ഉന്നതപദവികൾ അലങ്കരിച്ചിട്ടുണ്ടെന്നുള്ളത് അഭിമാനമായി കരുത്തുന്നതോടൊപ്പം എല്ലാ പ്രതികൂലസാഹചര്യകളും ഈ പ്രദേശത്തെ നാനാജാതി മതസ്ഥരായ ആളുകൾക്ക് അറിവുപകർന്നുകൊടുത്ത ഈ സരസ്വതി ക്ഷേത്രം ഇന്നും ഏവരും നന്ദിയോടെ കരുതി പരിപാലിക്കുന്നു .  

    '''''സ്‌കൂളിന്റെ ആരംഭം മുതൽ മാനേജര്മാരായി സേവനം അനുഷ്ടിച്ചവർ'''''
 
'''''സ്‌കൂളിന്റെ ആരംഭം മുതൽ മാനേജര്മാരായി സേവനം അനുഷ്ടിച്ചവർ'''''
                        
1.റവ .ഫ .വി .റ്റി .സ്‌കറിയ ,വയലപ്പള്ളിൽ ,കങ്ങഴ  
1.റവ .ഫ .വി .റ്റി .സ്‌കറിയ ,വയലപ്പള്ളിൽ ,കങ്ങഴ  
"https://schoolwiki.in/സെന്റ്_തോമസ്_എൽ_പി_എസ്_കങ്ങഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്