ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.അതിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44242ups (സംവാദം | സംഭാവനകൾ)
വരി 69: വരി 69:
==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==


94 കുട്ടികൾ  എൽ.പി, യു.പി സ്‌കൂൾ വിഭാഗത്തിലും 26 കുട്ടികൾ പ്രീ പ്രൈമറിയിലും പഠിക്കുന്നു .  ഒരു ഓഡിറ്റോറിയവും  11 മുറികൾ നിലവിലുണ്ട്. 1 സ്മാർട്ട് ക്ലാസ്മുറിയും 5 ലാപ്ടോപ്പുകളും  2 പ്രൊജക്ടറും  2 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. സ്വന്തം കിണറിലെ വെള്ളവും വാട്ടർ അതോറിറ്റി വെള്ളവും  ലഭ്യമാണ് .  സ്‌കൂൾബസ്  നിലവിലുണ്ട് . 75 സെന്റ്‌ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ വിശാലമായ കളി സ്ഥലമുണ്ട് [[ഗവ. യൂ.പി.എസ്.അതിയന്നൂർ/സൗകര്യങ്ങൾ|.കൂടുതൽ വായനയ്ക്ക്]]  
94 കുട്ടികൾ  എൽ.പി, യു.പി സ്‌കൂൾ വിഭാഗത്തിലും 26 കുട്ടികൾ പ്രീ പ്രൈമറിയിലും പഠിക്കുന്നു .  ഒരു ഓഡിറ്റോറിയവും  11 മുറികൾ നിലവിലുണ്ട്. 1 സ്മാർട്ട് ക്ലാസ്മുറിയും 5 ലാപ്ടോപ്പുകളും  2 പ്രൊജക്ടറും  2 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. സ്വന്തം കിണറിലെ വെള്ളവും വാട്ടർ അതോറിറ്റി വെള്ളവും  ലഭ്യമാണ് .  സ്‌കൂൾബസ്  നിലവിലുണ്ട് . 75 സെന്റ്‌ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ വിശാലമായ കളി സ്ഥലമുണ്ട് [[ഗവ. യൂ.പി.എസ്.അതിയന്നൂർ/സൗകര്യങ്ങൾ|അക്ഷര നക്ഷത്രങ്ങളുടെ പൊൻ പ്രഭയിൽചാലിച്ച അക്ഷരമുത്തശ്ശി കാലത്തിന്റെ ജീർണ്ണതയും ഇന്നും തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന നമ്മുടെ വിദ്യാലയ വിദ്യാലയം ഗവൺമെന്റ് യുപിഎസ് വളരെ അധ്യാപന രീതി കൊണ്ടും മികവുറ്റ പഠിതാക്കളെ സൃഷ്ടിക്കാൻ അതിയന്നൂർ സ്കൂളിന് കഴിയുന്നു എന്നത് അഭിമാനം പകരമാണ് മികച്ച നിലവാരമുള്ള ഗ്രന്ഥശാല ശാസ്ത്ര പാർക്ക് ജൈവ പച്ചക്കറി തോട്ടം ഐടി ലാബ് കളിസ്ഥലം എന്നിവകൊണ്ട് ഇഷ്ടമാണ് നമ്മുടെ വിദ്യാലയം അധ്യാപകരും അധ്യാപകരും ഒറ്റക്കെട്ടായി നമ്മുടെ സ്കൂളിന്റെ മികവികവിനായി അക്ഷീണം]]
{| class="wikitable"
|
|[[ഗവ. യൂ.പി.എസ്.അതിയന്നൂർ/സൗകര്യങ്ങൾ|ReplyForward]]
|}
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==



13:26, 9 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം. ഉപജില്ലയിലെ അതിയന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യൂ.പി.എസ്.അതിയന്നൂർ.

ഗവ. യൂ.പി.എസ്.അതിയന്നൂർ
വിലാസം
ആറാലുംമൂട്

ആറാലുംമൂട് പി.ഒ.
,
695123
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1933
വിവരങ്ങൾ
ഫോൺ0471 2220221
ഇമെയിൽ44242athiyannoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44242 (സമേതം)
യുഡൈസ് കോഡ്32140200109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി നെയ്യാറ്റിൻകര
വാർഡ്43
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ94
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമഞ്ജു എസ് കെ
പി.ടി.എ. പ്രസിഡണ്ട്അഫ്സൽഖാൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ പി
അവസാനം തിരുത്തിയത്
09-01-202444242ups


പ്രോജക്ടുകൾ





ചരിത്രം

90 വര്ഷം പിന്നിടുന്ന ഈ മുത്തശ്ശി പള്ളിക്കൂടം 1932വരെ മുകൾവിള എന്ന സ്ഥലത്തു സ്ഥിതി ചെയ്തിരുന്ന ഒരു മാനേജ്‌മന്റ് എൽ പി സ്കൂൾ ആയിരുന്നു .ആദ്യ കാലത്തു ഒരു നെയ്ത്തുപുരയിൽ ആയിരുന്നു ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് , 1933ലാണ് ഈ സ്കൂൾ ഇന്ന് കാണുന്ന ഈ സ്ഥലത്തേക്ക് മാറിയത്.കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

94 കുട്ടികൾ എൽ.പി, യു.പി സ്‌കൂൾ വിഭാഗത്തിലും 26 കുട്ടികൾ പ്രീ പ്രൈമറിയിലും പഠിക്കുന്നു . ഒരു ഓഡിറ്റോറിയവും 11 മുറികൾ നിലവിലുണ്ട്. 1 സ്മാർട്ട് ക്ലാസ്മുറിയും 5 ലാപ്ടോപ്പുകളും 2 പ്രൊജക്ടറും 2 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. സ്വന്തം കിണറിലെ വെള്ളവും വാട്ടർ അതോറിറ്റി വെള്ളവും ലഭ്യമാണ് . സ്‌കൂൾബസ് നിലവിലുണ്ട് . 75 സെന്റ്‌ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ വിശാലമായ കളി സ്ഥലമുണ്ട് അക്ഷര നക്ഷത്രങ്ങളുടെ പൊൻ പ്രഭയിൽചാലിച്ച അക്ഷരമുത്തശ്ശി കാലത്തിന്റെ ജീർണ്ണതയും ഇന്നും തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന നമ്മുടെ വിദ്യാലയ വിദ്യാലയം ഗവൺമെന്റ് യുപിഎസ് വളരെ അധ്യാപന രീതി കൊണ്ടും മികവുറ്റ പഠിതാക്കളെ സൃഷ്ടിക്കാൻ അതിയന്നൂർ സ്കൂളിന് കഴിയുന്നു എന്നത് അഭിമാനം പകരമാണ് മികച്ച നിലവാരമുള്ള ഗ്രന്ഥശാല ശാസ്ത്ര പാർക്ക് ജൈവ പച്ചക്കറി തോട്ടം ഐടി ലാബ് കളിസ്ഥലം എന്നിവകൊണ്ട് ഇഷ്ടമാണ് നമ്മുടെ വിദ്യാലയം അധ്യാപകരും അധ്യാപകരും ഒറ്റക്കെട്ടായി നമ്മുടെ സ്കൂളിന്റെ മികവികവിനായി അക്ഷീണം

ReplyForward

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
  • വസന്തകുമാരി
  • പ്രേംജിത്ത്
  • പി കെ ശ്രീകുമാർ
  • ഷീലാ രാജ് എ എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • നെയ്യാറ്റിൻകര തിരുവനന്തപുരം ദേശീയപാതയിൽ നിംസ് ആശുപത്രിക്കും കേരള ഓട്ടോമൊബൈൽസ് എന്ന സ്ഥാപനത്തിനും ഇടയിൽ റോഡിൻറെ ഇടതു വശത്തു സ്ഥിതി ചെയ്യുന്നു
  • തിരുവനന്തപുരംവിമാനത്താവളത്തിൽ നിന്നും 16 കിലോമീറ്റർ
  • നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ
  • ബാലരാമപുരം എന്ന സ്ഥലത്തുനിന്ന് 2.500കിലോമീറ്റർ
  • നെയ്യാറ്റിൻകര എന്ന സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റർ
  • അതിയന്നൂർ ബ്ലോക്ക് ഓഫീസ് 200മീറ്റർ



{{#multimaps:8.41247,77.06249|zoom=18}}

"https://schoolwiki.in/index.php?title=ഗവ._യൂ.പി.എസ്.അതിയന്നൂർ&oldid=2042243" എന്ന താളിൽനിന്ന് ശേഖരിച്ചത്