ഗവ.പി.വി.എൽ.പി.എസ്. കുഴിവിള (മൂലരൂപം കാണുക)
19:17, 25 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഡിസംബർ 2023→ചരിത്രം
No edit summary |
|||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു ശതാബ്ദക്കാലമായി രുവനന്തപുരം ജില്ലയിൽ പള്ളിച്ചൽ പഞ്ചായത്തിലെ താന്നിവിള എന്ന ഗ്രാമ പ്രദേശത്ത് ഒൻപതാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗവൺമെന്റ് പി വി എൽപി എസ് കുഴിവിള എന്ന സരസ്വതി വിദ്യാലയത്തിന്റെ ചരിത്ര പശ്ചാത്തലം. | |||
1917 ൽ യശ്ശശരീരനായ ശ്രീ.അയ്യപ്പൻ വൈദ്യർ കുടിപള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ച ടി വിദ്യാലയം പിൽകാലത്ത് പത്മവിലാസം ലോവർ പ്രൈമറി സ്കൂളായി അറിയപ്പെടുകയും, കാലാന്തരത്തിൽ ഗവ. പത്മവിലാസം ലോവർ പ്രൈമറി സ്കൂളായി സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ആദ്യകാലത്ത് 10 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. | |||