"ജി.ബി.ബി. എൽ.പി.എസ്,അഞ്ചുതെങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 12: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1907
|സ്ഥാപിതവർഷം=1907
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=GBBLPS ANCHUTHENGU,THIRUVANTHAPURAM
695309
|പോസ്റ്റോഫീസ്=അഞ്ചു തെങ്ങ്  
|പോസ്റ്റോഫീസ്=അഞ്ചു തെങ്ങ്  
|പിൻ കോഡ്=695309
|പിൻ കോഡ്=695309

11:22, 21 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവനന്തപുരം ജില്ലയിലെ കടലോര ഗ്രാമമായ അഞ്ചുതെങ്ങ് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ജിബി എൽപിഎസ് അഞ്ചുതെങ്ങ്. ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങ് കോട്ടയും ലൈറ്റ് ഹൗസും സ്ഥിതിചെയ്യുന്നത് ഈ സ്കൂളിന് സമീപത്താണ്. 9 ആൺകുട്ടികളും 8 പെൺകുട്ടികളും ഉൾപ്പെടെ 17 കുട്ടികളാണ് ഇപ്പോൾ പഠിക്കുന്നത്.

ജി.ബി.ബി. എൽ.പി.എസ്,അഞ്ചുതെങ്ങ്
വിലാസം
അഞ്ചു തെങ്ങ്

GBBLPS ANCHUTHENGU,THIRUVANTHAPURAM 695309
,
അഞ്ചു തെങ്ങ് പി.ഒ.
,
695309
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ0470 2657111
ഇമെയിൽgovernmentbblps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42201 (സമേതം)
യുഡൈസ് കോഡ്32141200713
വിക്കിഡാറ്റQ64038041
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്അഞ്ചുതെങ്ങ്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ. സിന്ധു
പി.ടി.എ. പ്രസിഡണ്ട്റോസ് ബെൽ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത സൈമൺ
അവസാനം തിരുത്തിയത്
21-12-202342201


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1907 ലാണ് സ്കൂൾ സ്ഥാപിതമായത്.ആദ്യം ഇതൊരു കുടിപള്ളികൂടം ആയിരുന്നു. കൊന്ന യിൽ കുഞ്ഞിരാമൻ എന്ന വ്യക്തിയാണ് ഈ കുടിപ്പള്ളിക്കൂടം നടത്തിയിരുന്നത്. അതുകൊണ്ട് കൊന്നയിൽ സ്കൂൾ എന്നും ഈ സ്കൂൾ അറിയപ്പെടുന്നു. അതിനുശേഷം ഇത് തിരുനൽവേലി ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് പ്രവർത്തിച്ചിരുന്നത്. സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ കൊച്ചുരാമൻ ആയിരുന്നു. അതിനുശേഷം ഈ സ്കൂൾ മണ്ണാ കുളം ഭാഗത്ത് സ്ഥാപിക്കുകയും  1960 തെരുവത്ത് സ്ഥലം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്ന 50 സെന്റ് സ്ഥലം ഉമയമ്മ മഹാറാണി യിൽ നിന്ന് പാട്ടത്തിനു വാങ്ങിയതാണ്. ഈ സ്കൂളിൽ കുമാരനാശാൻ വന്നു പഠിപ്പിച്ചിട്ടുള്ളത് ആയും ഗുരുദേവൻ അഞ്ചുതെങ്ങിൽ ഉള്ള ഒരു സംസ്കൃത വിദ്യാലയത്തിൽ പഠിപ്പിച്ചിട്ടുള്ളത് ആയും പഴമക്കാർ പറയുന്നു.

ഭൗതികസൗകര്യങ്ങൾ

ടൈൽസ് പാകിയ രണ്ടു കെട്ടിടങ്ങളിലായി ഒരു ഓഫീസ് റൂം ഉൾപ്പെടെ 6ക്ലാസ്സ്‌ റൂമുകൾ. അടുക്കള കെട്ടിടം ഉണ്ട്സ്കൂ ളിന് ഉള്ളിലായി രണ്ടു സെക്ഷൻ ആയി 4 ടോയ്ലറ്റ്.. കമ്പ്യൂട്ടർ പ്രൊജക്ടർ ഉണ്ട്. ശുദ്ധ ജലം ലഭ്യമാണ്.. ബുക്കുകൾ ധാരാളം ഉള്ള സ്കൂൾ ലൈബ്രറി ഓഫീസിൽ ഒരുക്കിയിട്ടുണ്ട്..

പാഠ്യേതര പ്രവർത്തനങ്ങൾ

ഹലോ ഇംഗ്ലീഷ്
ഹരിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
റീഡിംഗ് ക്ലബ്ബ്

മികവുകൾ

മുൻ സാരഥികൾ

ശ്രീ കൊച്ചുരാമൻ
ശ്രീമതി അനസൂയ
ശ്രീമതി സരസ
ശ്രീമതി മേരി പ്രിസ്‌ക ഗോമസ്
ശ്രീമതി രേണുക
ശ്രീമതി എയിഞ്ചൽ
ശ്രീ സുഗുണൻ
ശ്രീ സാലി
ശ്രീമതി ഷീല
ശ്രീമതി റംല ബീവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.67189,76.75645| width=50% | zoom=18}} , ജി.ബി.ബി. എൽ.പി.എസ്,അഞ്ചുതെങ്ങ്