"സെന്റ് ആന്റണീസ് എൽ.പി.എസ് കൊച്ചുതുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 114: വരി 114:
*  ഗാന്ധി ദർശൻ
*  ഗാന്ധി ദർശൻ
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
ക്ലാസ് മാഗസിൻ.
സുരക്ഷാ ക്ലബ്
കൂടുതൽ ക്ലബ് പ്രവർത്തനങ്ങൾ മനസിലാക്കുവാൻ [[സെന്റ് ആന്റണീസ് എൽ.പി.എസ് കൊച്ചുതുറ/ക്ലബ്ബുകൾ/2023-24|ഇവിടെ ക്ലിക്ക് ചെയ്യുക]]  
കൂടുതൽ ക്ലബ് പ്രവർത്തനങ്ങൾ മനസിലാക്കുവാൻ [[സെന്റ് ആന്റണീസ് എൽ.പി.എസ് കൊച്ചുതുറ/ക്ലബ്ബുകൾ/2023-24|ഇവിടെ ക്ലിക്ക് ചെയ്യുക]]  



07:00, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് . ആന്റണീസ് എൽ .പി .എസ്  കൊച്ചുതുറ - സ്കൂൾ വിക്കി പേജിലേക്ക് സ്വാഗതം

സെന്റ് ആന്റണീസ് എൽ.പി.എസ് കൊച്ചുതുറ
വിലാസം
കൊച്ചുതുറ

പുതിയതുറ പി.ഒ.
,
695526
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം15 - 8 - 1899
വിവരങ്ങൾ
ഇമെയിൽ44437sak@gmail.com
കോഡുകൾ
സ്കൂൾ കോഡ്44437 (സമേതം)
യുഡൈസ് കോഡ്32140700703
വിക്കിഡാറ്റQ64037764
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകരുംകുളം പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ74
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജസ്സി.എ
പി.ടി.എ. പ്രസിഡണ്ട്ഷാഹിനമോൾ
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി
അവസാനം തിരുത്തിയത്
18-12-202344437


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നിരവധി പ്രതിഭകളെ നാടിനു സമ്മാനിച്ച ഈ വിദ്യാലയ മുത്തശ്ശിയുടെ ചരിത്രം അറിയുന്നതിലേക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

ഓരോ വിദ്യാർഥിക്കും ഒരു മേശ ഒരു കസേര എന്ന രീതിയിൽ ആധുനിക നിലവാരം പുലർത്തുന്ന ക്ലാസ് മുറികൾ. കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

അധ്യാപകർ

ഈ സ്കൂളിൽ ഇപ്പോൾ തുടരുന്ന അധ്യാപകർ

ക്രമ

നമ്പർ

പേര് തസ്തിക
1 എ  ജെസ്സി ഹെഡ് മിസ്ട്രസ്
2 ജെ ജെസിലെറ്റ് മേരി എൽ പി എസ് റ്റി
3 ഡയാന ദാസ് എൽ പി എസ് റ്റി
4 ഷെറി ജെ സി എൽ പി എസ് റ്റി
5 ബിനു ഗ്രേസി എൽ പി എസ് റ്റി
6 ലീലാമ്മ എ എൽ പി എസ് റ്റി
7 വത്സല പി എൽ പി എസ് റ്റി

2023 - 24 - പ്രധാന നേട്ടങ്ങൾ

  • നെയ്യാറ്റിൻകര ഉപജില്ലാ ശാസ്ത്രോത്സവം - 2023 ഗണിതശാസ്ത്ര മേളയിൽ അധ്യാപകരുടെ ടീച്ചിങ് എയ്ഡ് മത്സരത്തിൽ   ഞങ്ങളുടെ സ്കൂൾ അധ്യാപകനായ   ഷെറി . ജെ സി  ക്ക്  എ ഗ്രേഡ് ലഭിച്ചു . 2022 വർഷത്തിൽ ജില്ലയിലും എ ഗ്രേഡ് ലഭിച്ചു .
  • നെയ്യാറ്റിൻകര ഉപജില്ലാ ശാസ്ത്രോത്സവം - 2023 ഗണിതശാസ്ത്ര മേളയിൽ നമ്പർ ചാർട്ട് ഇനത്തിൽ  എ ഗ്രേഡ് ലഭിച്ചു (ഷിജി, ക്ലാസ്  4 ) .
  • നെയ്യാറ്റിൻകര ഉപജില്ലാ ശാസ്ത്രോത്സവം - 2023 ഗണിതശാസ്ത്ര മേളയിൽ പസ്സിൽ  ഇനത്തിൽ  ബി  ഗ്രേഡ് ലഭിച്ചു (നിത്യാ മൈക്കിൾ ക്ലാസ്  4 ) .കൂടുതൽ നേട്ടങ്ങൾ അറിയുന്നതിലേക്കായി  ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ.

  • ഇംഗ്ലീഷ് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • സ്പോർട്സ് ക്ലബ്ബ്
  • സുരക്ഷാ ക്ലബ്

കൂടുതൽ ക്ലബ് പ്രവർത്തനങ്ങൾ മനസിലാക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്മെന്റ്

തിരുവനന്തപുരം ലത്തീൻ അതി രൂപതയുടെ കീഴിൽ വരുന്ന കൊച്ചുതുറ ഇടവക യിൽ നിയോഗിക്കപ്പെടുന്ന ഇടവക വികാരിയാണ് സ്കൂൾ മാനേജർ സ്ഥാനം വഹിക്കുന്നത് . ഇടവകയുടെ മേൽനോട്ടത്തിലാണ് സ്കൂൾ മാനേജ്‌മന്റ് .

മുൻ സാരഥികൾ

  • ശ്രീ . പി വി ഡാനിയേൽ
  • ശ്രീ. നിക്കോളാസ്
  • ശ്രീമതി  .രാധമ്മ
  • ശ്രീമതി . പശുപതി
  • ശ്രീമതി . ബെൽത്താസ്
  • ശ്രീ. ക്ലമന്റ് നെറ്റോ
  • ശ്രീമതി. രാധ
  • ശ്രീമതി. എ ജെസ്സി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം ( തമ്പാനൂർ ) ബസ് സ്റ്റാൻഡിൽ നിന്നും 23 കിലോ മീറ്റർ. വിഴിഞ്ഞം -പൂവാർ ബസ്സിൽ കയറുക വിഴിഞ്ഞം ---> പുല്ലുവിള ---->കൊച്ചുതുറ .
  • പൂവാർ ബസ് സ്റ്റാൻഡിൽ നിന്നും 2 കിലോ മീറ്റർ. വിഴിഞ്ഞം -തിരുവനന്തപുരം ബസ്സിൽ കയറുക. പൂവാർ---->കൊച്ചുതുറ .
  • നെയ്യാറ്റിൻകര - ബസ് സ്റ്റാൻഡിൽ നിന്നും 12 കിലോ മീറ്റർ. നെയ്യാറ്റിൻകര-പൂവാർ ബസ്സിൽ കയറുക . പൂവാറിൽ ഇറങ്ങുക . പൂവാർ ബസ് സ്റ്റാൻഡിൽ നിന്നും 2 കിലോ മീറ്റർ. വിഴിഞ്ഞം -തിരുവനന്തപുരം ബസ്സിൽ കയറുക. പൂവാർ---->കൊച്ചുതുറ .
നോ പറയാം -ലഹരിയോട്

{{#multimaps: 8.33069,77.05230 | zoom=12 }}