"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Govt. U. P. S. Manchavilakom}} | {{prettyurl|Govt. U. P. S. Manchavilakom}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
തിരുവനന്തപുരം ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ] മഞ്ചവിളാകം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത് . കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ പ്രൈമറി വിദ്യാലയവുമാണ് ഈ സ്ക്കൂൾ . പാറശാല ഉപജില്ലയിലെ ഈ വിദ്യാലയം 1887 ൽ സ്ഥാപിതമായി. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന ഈ വിദ്യാലയം കുഞ്ഞുങ്ങളുടെ സർവ്വോന്മുഖമായ വികാസത്തിന് ഊന്നൽ നല്കുന്നു . | തിരുവനന്തപുരം ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ] മഞ്ചവിളാകം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത് . കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ പ്രൈമറി വിദ്യാലയവുമാണ് ഈ സ്ക്കൂൾ . [https://en.wikipedia.org/wiki/Parassala പാറശാല] ഉപജില്ലയിലെ ഈ വിദ്യാലയം 1887 ൽ സ്ഥാപിതമായി. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന ഈ വിദ്യാലയം കുഞ്ഞുങ്ങളുടെ സർവ്വോന്മുഖമായ വികാസത്തിന് ഊന്നൽ നല്കുന്നു . | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= |
12:32, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ മഞ്ചവിളാകം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത് . കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ പ്രൈമറി വിദ്യാലയവുമാണ് ഈ സ്ക്കൂൾ . പാറശാല ഉപജില്ലയിലെ ഈ വിദ്യാലയം 1887 ൽ സ്ഥാപിതമായി. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന ഈ വിദ്യാലയം കുഞ്ഞുങ്ങളുടെ സർവ്വോന്മുഖമായ വികാസത്തിന് ഊന്നൽ നല്കുന്നു .
ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം | |
---|---|
വിലാസം | |
ഗവണ്മെൻ്റ് യുപിഎസ് മഞ്ചവിളാകം,മഞ്ചവിളാകം , മഞ്ചവിളാകം പി.ഒ. , 695503 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1881 |
വിവരങ്ങൾ | |
ഫോൺ | 0471 2232833 |
ഇമെയിൽ | hm.manchavilakom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44547 (സമേതം) |
യുഡൈസ് കോഡ് | 32140900605 |
വിക്കിഡാറ്റ | Q64037065 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കൊല്ലയിൽ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 248 |
പെൺകുട്ടികൾ | 209 |
ആകെ വിദ്യാർത്ഥികൾ | 457 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രശാന്ത് എം എസ് |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് കുമാർ എസ് വി |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
15-12-2023 | Divyask |
ചരിത്രം
1887 മുതൽ വിദ്യാലയ ചരിത്രം ആരംഭിക്കുന്നു . മേച്ചേരി കുടുംബം ഏക അധ്യാപക വിദ്യാലയമായി തൃപ്പല്ലവൂർ ക്ഷേത്രത്തിന് സമീപം ഈ സ്ക്കൂളിന് തുടക്കം കുറിച്ചു . തുടർന്ന് മേച്ചേരി കുടുംബത്തിലെ ശ്രീ . പരമേശ്വര പിള്ള ഈ ഏകാധ്യാപക വിദ്യാലയത്തെ സർക്കാറിന് കൈമാറി . അങ്ങനെ ഈ സ്ക്കൂൾ ഗവൺമെൻറെ യു പി എസ്സ് മഞ്ചവിളാകം എന്ന പേരിൽ അറിയപ്പെടാൻ തുടഭങ്ങി. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു പി സ്ക്കൂളാണ് നമ്മുടെ വിദ്യാലയം . അതിനാൽ തന്നെ സ്ക്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ ഗ്രാമ പഞ്ചായത്ത് അതിയായ ശ്രദ്ധ പുലർത്തുന്നു . എങ്കിലും സ്ഥല പരിമിതിയാൽ വീർപ്പ് മുട്ടുകയാണ് നമ്മുടെ വിദ്യാലയം . അധികാരികളുടെ ശ്രദ്ധയിൽ സ്ക്കൂളിൻറെ ഭൗതിക സാഹചര്യ വികസനം കാര്യക്ഷമമായി ഉണ്ടാകാൻ എസ്സ് എം സിയും സ്ക്കുൾ അധികൃതരും നിതാന്ത ജാഗരൂകത പുലർത്തുന്നു .
മുൻസാരഥികൾ
പേര് | കാലയളവ് |
---|---|
വഴികാട്ടി
- നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
- നെയ്യാറ്റിൻകര നിന്നും കന്യാകുമാരി ദേശീയ പാതയിൽ അമരവിള ചെക്പോസ്റ്റിന് സമീപത്തു നിന്നും ഇടത്തേക്ക് തിരിഞ്ഞ് ചായ്ക്കോട്ടുകോണത്തിൽ നിന്നും വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് നാലു കിലോമീറ്റർ സഞ്ചരിച്ചാൽ മഞ്ചവിളാകം സ്ക്കൂളിൽ എത്തിച്ചേരാൻ സാധിക്കും .
- ചായ്ക്കോട്ടുകോണത്തിൽ നിന്നും കാരക്കോണം പോകുന്ന റോഡരികത്താണ് സ്ക്കൂൾ .
- പാറശ്ശാലയിൽ നിന്നും വരുന്ന വ്യക്തിക്ക് മഞ്ചവിളാകം-നെയ്യാറ്റിൻകര റോഡിൽ ആറു കിലോമീറ്റർ സഞ്ചരിച്ചാൽ മഞ്ചവിളാകം സ്ക്കൂളിൽ എത്തിച്ചേരാം .
{{#multimaps:|8.40237,77.13191|zoom=18}}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44547
- 1881ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ