സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി (മൂലരൂപം കാണുക)
10:41, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 64: | വരി 64: | ||
<small>ഉത്തര മലബാറിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അപ്പസ്തോലിക്ക് കാർമ്മൽ സന്യാസിനികൾ | <small>ഉത്തര മലബാറിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അപ്പസ്തോലിക്ക് കാർമ്മൽ സന്യാസിനികൾ പടുത്തുയർത്തിയ സ്ഥാപനമാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ . ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക-ധന്യയായ മദർവെറോണിക്ക , വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്നു. സഭ ആരംഭിച്ചതിനുശേഷം 1886 ൽ മലബാർ മേഖലയിൽ സ്ഥാപിതമായതാണ് സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ.</small> | ||
== '''''<small>ഭൗതികസൗകര്യങ്ങൾ</small>''''' == | == '''''<small>ഭൗതികസൗകര്യങ്ങൾ</small>''''' == |