ഉള്ളടക്കത്തിലേക്ക് പോവുക

സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
മറ്റ് ക്ലബ്ബുകൾ

ശാസ്ത്ര ക്ലബ്, ഇംഗ്ലീഷ് ക്ലബ്, പരിസ്ഥിതി ക്ലബ് , ഗണിത ക്ലബ് ,വിദ്യാരംഗം എന്നിവ മികച്ച രീതിയിൽ [1]നടത്തപ്പെടുന്നു.


  • ഈ വർഷത്തെ വിദ്യാരംഗം ക്ലബ്ബ് വായനാവാരത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. വായനാവാരത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നടത്തിയിരുന്നു.വായന പ്രോത്സാഹിപ്പിക്കുന്നതിനുതകമായ കൂടുതൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
  • ചാന്ദ്രദിനത്തിന് ശാസ്ത്ര ക്ലബ് ഉദ്ഘാടനം നടത്തപ്പെട്ടു.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.ഇന്ത്യയുടെ അഭിമാനമായ ക്ലാസ് തലത്തിൽ കുട്ടികൾക്കായുള്ള പരീക്ഷണ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓരോ ആഴ്ചയും നടത്തിവരുന്നു.
  • പരിസ്ഥിതി ദിനത്തിൽ ഈ വർഷത്തെ സ്കൂൾ പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം നടന്നു.
  • സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ജൂലൈ മാസത്തിൽ നടത്തപ്പെട്ടു. സാമൂഹിക പ്രതിപത്തി വളർത്തുന്ന തരത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. നവംബർ മാസത്തിൽ ഫാൻസി ഫെത്ത് എന്ന പരിപാടി നടത്തി. ഇതുമായി ബന്ധപ്പെട്ട് വിവിധതരം സ്റ്റോളുകൾ സ്കൂളിൽ നടത്തി അതിൽ നിന്ന് ലഭിക്കുന്ന ലാഭം ഉപയോഗിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുവാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.
  • ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടന കർമ്മം ജൂലൈ മാസത്തിൽ നിർവഹിച്ചു.അസംബ്ലിയിൽ എല്ലാ ആഴ്ചയും കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വളർത്തുന്ന വിവിധതരം ഇംഗ്ലീഷ് ആക്ടിവിറ്റീസ് നടത്തിവരുന്നു.
  1. {{Yearframe/Header}}