"ഗവ. എൽ.പി.എസ്. കൊക്കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 66: | വരി 66: | ||
ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് നെടുമങ്ങാട് താലൂക്കിന്റെ കിഴക്കു ഭാഗത്താണ് . അധികാരി വർഗ്ഗത്തിന്റെ ധാർഷ്ട്യത്തിനു മുൻപിൽ സ്വന്തം മാനം അടിയറ വയ്ക്കുന്നതിലും ഭേദം ജീവത്യാഗമാണെന്നു ചിന്തിച്ച അധഃകൃത വർഗറാണിയായിരുന്ന, കോത മഹാറാണിയുടെയും അവരുടെ | ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് നെടുമങ്ങാട് താലൂക്കിന്റെ കിഴക്കു ഭാഗത്താണ് . അധികാരി വർഗ്ഗത്തിന്റെ ധാർഷ്ട്യത്തിനു മുൻപിൽ സ്വന്തം മാനം അടിയറ വയ്ക്കുന്നതിലും ഭേദം ജീവത്യാഗമാണെന്നു ചിന്തിച്ച അധഃകൃത വർഗറാണിയായിരുന്ന, കോത മഹാറാണിയുടെയും അവരുടെ | ||
സുന്ദരിയായ മകളുടെയും കഥ പറയുന്ന കൊറ്റാമലയും അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെട്ട കൊക്കോതമംഗലം എന്ന ഗ്രാമം. | സുന്ദരിയായ മകളുടെയും കഥ പറയുന്ന കൊറ്റാമലയും അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെട്ട കൊക്കോതമംഗലം എന്ന ഗ്രാമം. | ||
മത പ്രചാരണത്തിനായി എത്തിയ സാൽവേഷൻ ആർമിയിലെ ക്രിസ്റ്റ്യൻ മിഷനറിമാർ 1898-ൽ ഇവിടെ ഒരു പള്ളി പണിതു. പള്ളിയിലെത്തുന്ന വിശ്വാസികളെ അവർ വിദ്യാഭ്യാസവും ചെയ്യിച്ചിരുന്നു. പിന്നീട് കൊല്ലവർഷം 1095 ഇടവം ഒന്ന് (1910 മെയ് 14) -ന് സാൽവേഷൻ ആർമി വെർണാക്കുലർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഇതൊരു ഗ്രാന്റ് സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. [[ഗവ. എൽ.പി.എസ്. കൊക്കോതമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]] | മത പ്രചാരണത്തിനായി എത്തിയ സാൽവേഷൻ ആർമിയിലെ ക്രിസ്റ്റ്യൻ മിഷനറിമാർ 1898-ൽ ഇവിടെ ഒരു പള്ളി പണിതു. പള്ളിയിലെത്തുന്ന വിശ്വാസികളെ അവർ വിദ്യാഭ്യാസവും ചെയ്യിച്ചിരുന്നു. പിന്നീട് കൊല്ലവർഷം 1095 ഇടവം ഒന്ന് (1910 മെയ് 14) -ന് സാൽവേഷൻ ആർമി വെർണാക്കുലർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഇതൊരു ഗ്രാന്റ് സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. [[ഗവ. എൽ.പി.എസ്. കൊക്കോതമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]] | ||