"എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mmmglps42227 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Mmmglps42227 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 66: വരി 66:


==ചരിത്രം==
==ചരിത്രം==
1947 ൽ  ഇന്ത്യക്കു സ്വതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് തന്നെ ചെമ്പക തറ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായിരുന്നു,എന്നാൽ ചില ജാതി വർഗ്ഗ കലഹങ്ങളുടെ പേരിൽ ബ്രിട്ടീഷ് ഭരണ കാലത്ത് തന്നെ സ്കൂൾ അടച്ചുപൂട്ടുകയുണ്ടായി പിന്നീട് മാങ്കുഴി  മാധവൻ എന്ന പ്രശസ്തൻ അന്ന്  സ്കൂൾ പണിയാൻ മുൻകൈ എടുത്തു,അഞ്ചുതെങ്ങ് പഞ്ചായത്തിന്  കീഴിൽ ഇന്ന് എം എം എം ജി എൽ പി എസ്സ് എന്ന പേരിൽ നെടുങ്ങണ്ട ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന  ഈ പ്രൈമറി വിദ്യാലയം ഏറെ ചരിത്ര പ്രധാന്യമുള്ള സ്കൂളാണ്.മലയാളത്തിന്റെ  മഹാ കവി കുമാരനാശാന്റെ കാൽപ്പാടുകൾ പതിഞ്ഞിട്ടുള്ള  മണ്ണിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്,ആശാൻ കവിതകൾ രചിക്കാനായി സ്കൂൾ അങ്കണത്തിലെ ചെമ്പക തറയിൽ വരുമായിരുന്നു.ഇന്നും ആ ചെമ്പക മരങ്ങൾ ആ മഹാ കവിയുടെ ഓർമ്മകൾ വരും തല മുറക്ക് പകർന്നു നൽകാനായി സദാസമയം പൂവണിഞ്ഞു നിൽക്കുന്നു.
1947 ൽ  ഇന്ത്യക്കു സ്വതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് തന്നെ ചെമ്പക തറ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായിരുന്നു,എന്നാൽ ചില ജാതി വർഗ്ഗ കലഹങ്ങളുടെ പേരിൽ ബ്രിട്ടീഷ് ഭരണ കാലത്ത് തന്നെ സ്കൂൾ അടച്ചുപൂട്ടുകയുണ്ടായി പിന്നീട് [[എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട/ചരിത്രം|കൂടുതൽ വായനയ്ക്ക്]]


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
"https://schoolwiki.in/എം.എം.എം.ജി.എൽ.പി.എസ്_നെടുങ്ങണ്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്