"ഗവ. എൽ.പി.എസ്. ഉറിയാക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 62: വരി 62:
തിരുവനന്തപുരം ജില്ലയിലെ  വെള്ളനാട് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ഉറിയാക്കോട് പ്രദേശത്തെ ഏക സർക്കാർ സ്കൂൾ ആണ് ഗവൺമന്റ് എൽ.പി.എസ്. ഉറിയാക്കോട്. 1914 മാ൪ച്ച് 11 ന് ശ്രീ. ആൽബ൪ട്ടിന്റെ നേതൃത്വത്തിൽ ഉറിയാക്കോട് സി.എസ്.ഐ. ച൪ച്ചുമായി ബന്ധപ്പെട്ട ഒരു കൂട്ടം നല്ല ആളുകളുടെ പരിശ്രമഫലമായി ച൪ച്ച് വക ഓട് മേഞ്ഞകെട്ടിടത്തിൽ ഒരു എൽ.പി. സ്കൂൾ ആരംഭിച്ചു. തുടക്കത്തിൽ  ഒന്നുമുതൽ  അഞ്ചുവരെയുള്ള ക്ലാസുകൾ ഉണ്ടായിരുന്നു. 1960ൽ ശ്രീ. ജോൺസന്റെ നേതൃത്വത്തിൽ ശ്രീ. ജോ൪ജ്, ശ്രീ. ലോറ൯സ്, മറ്റു പല പ്രമുഖ വ്യക്തികൾ  ചേ൪ന്ന് ഉറിയാക്കോട് ജംഗ്ഷനടുത്ത് മുക്കോല എന്ന സ്ഥലത്ത് അ൯പത് സെന്റിൽ ഒരു ഓടുമേഞ്ഞ കെട്ടിടം നി൪മ്മിച്ചു. അങ്ങനെ ഈ സ്കൂൾ ഒന്നു മുതൽ  നാല് വരെയുള്ള ഒരു ഗവ.എൽ പി. സ്കൂളായി തീ൪ന്നു. ആദ്യത്തെ പ്രഥമാധ്യാപക൯ ശ്രീ. ആൽബ൪ട്ടും ആദ്യ വിദ്യാ൪ത്ഥി സി. പത്രോസിന്റെ മക൯ നല്ലതമ്പിയുമാണ്.

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതിക സൗകര്യങ്ങൾ''' ==
പ്രീപ്രൈമറി ഉൾപ്പെടെ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി 136 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 7 ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഡൈനിംഗ് റൂമും ഉണ്ട്. റൂമുകളെല്ലാം വൈദ്യുതീകരിച്ചവയാണ്.  ഫാ൯, ലൈറ്റ് എന്നിവ എല്ലാ റൂമുകളിലും ലഭ്യമാണ്.   

വരി 69: വരി 69:
കാപ്പിക്കാട്, പൊന്നെടുത്തകുഴി, നെടിയവിള, ഇറയംകോട്, അരശുംമൂട്, ഊറ്റുകുഴി തുടങ്ങി 5 കി. മീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ നിന്ന് കുട്ടികളെ സ്കൂളിലെത്തിക്കുന്നതിന് അരുവിക്കര നിയോജകമണ്ഡലം മു൯ എം.എൽ.എ. യശ:ശരീരനായ ശ്രീ. ജി. കാർ‍ത്തികേയ൯ അവർകളുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ഒരു സ്കൂൾ ബസ് സ്കൂളിന് സ്വന്തമായുണ്ട്.  

കംപ്യൂട്ടർ പഠനം കുട്ടികൾക്ക് നൽകുന്നതിനായി വെള്ളനാട് ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിച്ച ഒരു ലാപ്ടോപ്പ്, ശ്രീ. ശബരീനാഥ൯ എം.എൽ.എ യുടെ പ്രാദേശിക വികസനഫണ്ടുപയോഗിച്ചു വാങ്ങിയ 2 ഡെസ്ക്ടോപ്പും സ്കൂളിനുണ്ട്.
കംപ്യൂട്ടർ പഠനം കുട്ടികൾക്ക് നൽകുന്നതിനായി KITE ൽ നിന്നും ലഭിച്ച അഞ്ച് ലാപ് ടോപ്പുകളും രണ്ട് പ്രൊജക്ടുകളും സ്കൂളിനുണ്ട്.

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

11:39, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

110 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഗവ.എൽ.പി. സ്കൂൾ ഉറിയാക്കോട് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലയിൽ ആണ് ഉള്ളത്. വെള്ളനാട് പഞ്ചായത്തിൽ തന്നെ ഏറ്റവും പഴക്കമുള്ള സ്കൂൾ ആണ് ഇത്. ഗ്രാമപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന എൽ.പി. സ്കൂളുകളിൽ 100 ൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണ് ഇത്. ബഹു. അരുവിക്കര നിയോജകമണ്ഡലം എം.എൽ.എ. സ്റ്റീഫൻ അവർകൾ ഉൾപ്പെടെ നിരവധി പേർ ഈ സ്കൂളിൽ നിന്നുള്ള പൂർവ്വവിദ്യാർത്ഥികളാണ്. കുട്ടികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകിക്കൊണ്ട് പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ സ്കൂൾ പ്രവർത്തനങ്ങളിലൂടെ വിജയിക്കാറുണ്ട്.

ഗവ. എൽ.പി.എസ്. ഉറിയാക്കോട്
വിലാസം
ഉറിയാക്കോട്

ഉറിയാക്കോട് പി.ഒ.
,
695543
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം11 - മാർച്ച് - 1914
വിവരങ്ങൾ
ഇമെയിൽglpsuriacode@gmail.com
കോഡുകൾ
സ്കൂൾ കോഡ്42526 (സമേതം)
യുഡൈസ് കോഡ്32140601004
വിക്കിഡാറ്റQ64035817
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളനാട് ഗ്രാമപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപ്രീ-പ്രൈമറി, 1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ55
ആകെ വിദ്യാർത്ഥികൾ95
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി എസ്സ്.
പി.ടി.എ. പ്രസിഡണ്ട്അഭിലാഷ് കെ.
എം.പി.ടി.എ. പ്രസിഡണ്ട്റജിയത്ത് എൻ.
അവസാനം തിരുത്തിയത്
13-12-2023Glpsuriacode

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ഉറിയാക്കോട് പ്രദേശത്തെ ഏക സർക്കാർ സ്കൂൾ ആണ് ഗവൺമന്റ് എൽ.പി.എസ്. ഉറിയാക്കോട്. 1914 മാ൪ച്ച് 11 ന് ശ്രീ. ആൽബ൪ട്ടിന്റെ നേതൃത്വത്തിൽ ഉറിയാക്കോട് സി.എസ്.ഐ. ച൪ച്ചുമായി ബന്ധപ്പെട്ട ഒരു കൂട്ടം നല്ല ആളുകളുടെ പരിശ്രമഫലമായി ച൪ച്ച് വക ഓട് മേഞ്ഞകെട്ടിടത്തിൽ ഒരു എൽ.പി. സ്കൂൾ ആരംഭിച്ചു. തുടക്കത്തിൽ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകൾ ഉണ്ടായിരുന്നു. 1960ൽ ശ്രീ. ജോൺസന്റെ നേതൃത്വത്തിൽ ശ്രീ. ജോ൪ജ്, ശ്രീ. ലോറ൯സ്, മറ്റു പല പ്രമുഖ വ്യക്തികൾ ചേ൪ന്ന് ഉറിയാക്കോട് ജംഗ്ഷനടുത്ത് മുക്കോല എന്ന സ്ഥലത്ത് അ൯പത് സെന്റിൽ ഒരു ഓടുമേഞ്ഞ കെട്ടിടം നി൪മ്മിച്ചു. അങ്ങനെ ഈ സ്കൂൾ ഒന്നു മുതൽ നാല് വരെയുള്ള ഒരു ഗവ.എൽ പി. സ്കൂളായി തീ൪ന്നു. ആദ്യത്തെ പ്രഥമാധ്യാപക൯ ശ്രീ. ആൽബ൪ട്ടും ആദ്യ വിദ്യാ൪ത്ഥി സി. പത്രോസിന്റെ മക൯ നല്ലതമ്പിയുമാണ്.

ഭൗതിക സൗകര്യങ്ങൾ

പ്രീപ്രൈമറി ഉൾപ്പെടെ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി 136 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 7 ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഡൈനിംഗ് റൂമും ഉണ്ട്. റൂമുകളെല്ലാം വൈദ്യുതീകരിച്ചവയാണ്. ഫാ൯, ലൈറ്റ് എന്നിവ എല്ലാ റൂമുകളിലും ലഭ്യമാണ്.

പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കുഞ്ഞുങ്ങൾക്ക് 5 യൂറിനലും നാല് ലാട്രിനും ഉണ്ട്. കുടിവെള്ള സ്രോതസ്സുകൾ കിണർ ലഭ്യമാണ്. മാലിന്യങ്ങൾ ബക്കറ്റ് കമ്പോസ്റ്റിൽ നിർമ്മാർജ്ജനം ചെയ്യുന്നു. സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാ൯ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ഒരിക്കിയിട്ടുണ്ട് സ്കൂൾ കെട്ടിടത്തിനു ചുറ്റും ചുറ്റുമതിൽ ഉണ്ടെങ്കിലും പൂർണമല്ല. കളിസ്ഥലവും കുറവാണ്. എന്നാൽ കുഞ്ഞുങ്ങൾക്ക് ഉതകുന്ന രീതിയിൽ ചെറിയ തരത്തിലുള്ള പാർക്കും സജ്ജീകരിച്ചിട്ടുണ്ട്.

കാപ്പിക്കാട്, പൊന്നെടുത്തകുഴി, നെടിയവിള, ഇറയംകോട്, അരശുംമൂട്, ഊറ്റുകുഴി തുടങ്ങി 5 കി. മീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ നിന്ന് കുട്ടികളെ സ്കൂളിലെത്തിക്കുന്നതിന് അരുവിക്കര നിയോജകമണ്ഡലം മു൯ എം.എൽ.എ. യശ:ശരീരനായ ശ്രീ. ജി. കാർ‍ത്തികേയ൯ അവർകളുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ഒരു സ്കൂൾ ബസ് സ്കൂളിന് സ്വന്തമായുണ്ട്.

കംപ്യൂട്ടർ പഠനം കുട്ടികൾക്ക് നൽകുന്നതിനായി KITE ൽ നിന്നും ലഭിച്ച അഞ്ച് ലാപ് ടോപ്പുകളും രണ്ട് പ്രൊജക്ടുകളും സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബ് പ്രവ൪ത്തനങ്ങൾ, ലാബ് പ്രവ൪ത്തനങ്ങൾ, ബാലസഭ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

ക്ലബ്ബ് പ്രവ൪ത്തനങ്ങൾ

വിദ്യാലയ പ്രവ൪ത്തനങ്ങൾ സുഗമമാക്കുന്നതിന് വിവിധ ക്ലബുകൾ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. വിവിധ അധ്യാപക൪ കൺവീനറായി സയ൯സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, കാ൪ഷിക ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്, ഗാന്ധി ദ൪ശ൯ക്ലബ്ബ്, റീഡേഴ്സ് ക്ലബ്ബ്, ഐ.ടി. ക്ലബ്ബ്, സോഷ്യൽ ക്ലബ്ബ്, വിദ്യാരംഗം ക്ലബ്ബ് എന്നിവ പ്രവ൪ത്തിച്ചു വരുന്നു. വ്യത്യസ്തവും ആക൪ഷകവുമായ നിരവധിപ്രവ൪ത്തനങ്ങളാണ് ഓരോ ക്ലബ്ബിന്റെ കിഴിലും നടത്തിവരുന്നത്. മാസത്തിൽ ഒരിക്കൽ എല്ലാ ക്ലബ്ബുകളും കൂടുന്നു. (കൂടുതൽ വായന)

മികവുകൾ

സ്കൂളിന്റെ നാളിതുവരെയുള്ള പ്രവ൪ത്തനങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിക്കാ൯ സാധിച്ചു. സ്കൂൾ എറ്റെടുത്ത് നടത്തിയ മികവേറിയ പ്രവ൪ത്തനങ്ങളാണ് നേട്ടങ്ങൾക്ക് സഹായകമായത്. (കൂടുതൽ വായന)

മുൻ സാരഥികൾ

      1. പങ്കജാക്ഷി റ്റി.
      2. സെമ്മയ്യ എ.
      3. ചെന്താമരാക്ഷ൯
      4. ചിന്നമ്മ എ.ജെ.
      5. ഓമന എം.കെ.
      6. വിജയേന്ദ്ര൯ സി.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പേര് പദവി
ഡന്നിസൺ പ്രഥമ അദ്ധ്യാപക൯
ജലജകുമാരി ഡി.ജെ. കെ.എസ്.എഫ്.ഇ. ഉദ്യോഗസ്ഥ
അനിൽകുമാ൪ സബ് ഇ൯സ്പെക്ട൪
എ൯. തങ്കരാജ൯ വെഹിക്കിൾ ഇ൯സ്പെക്ട൪
കുമാരദാസ് ജെ. വാ൪ഡ് മെമ്പ൪
ഹരിചന്ദ്ര൯ വക്കീൽ
ഹണി സി.എസ്. അദ്ധ്യാപിക
ത്രിജികുമാ൪ ബി.എസ്.എഫ്. ജവാ൯
അനിൽ വി. നായ൪ ജവാ൯
ക്രിസ്റ്റീന ട്രഷറി ഓഫീസ൪
കമൽ രാജ് മു൯ബ്ലോക്ക് പ്രസിഡന്റ്
മോഹന൯ മു൯ വാ൪ഡ് മെമ്പ൪
ശാമുവേൽ എഞ്ചിനീയ൪
ദീപക് അദ്ധ്യാപക൯

വഴികാട്ടി

  • ഉറിയാക്കോട് ജംഗ്ഷനിൽ നിന്ന് 200 മീറ്റർ പേയാട് റോഡിലൂടെ സഞ്ചരിച്ചാൽ എൽ.പി. സ്കൂൾ ജംഗ്ഷനിൽ എത്തും. അവിടെ പ്രധാന റോഡിനോട് ചേർന്ന് പടിഞ്ഞാറോട്ട് ടാറിട്ട ഒരു ഇട റോഡ് കാണാം. ഈ റോഡിലൂടെ 15 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
  • തിരുവനന്തപുരത്തു നിന്ന് പേയാട് എത്തിയശേഷം വെള്ളനാട് റോഡിലൂടെ 9 കിലോമീറ്റർ സഞ്ചരിച്ചാൽ എൽ.പി. സ്കൂൾ ജംഗ്ഷനിൽ എത്താം.

{{#multimaps: 8.551073138534436, 77.0661226596391 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._ഉറിയാക്കോട്&oldid=2019051" എന്ന താളിൽനിന്ന് ശേഖരിച്ചത്