"സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ericvinod (സംവാദം | സംഭാവനകൾ)
(ചെ.) CHANGE PANCHAYATH
Ericvinod (സംവാദം | സംഭാവനകൾ)
വരി 69: വരി 69:




1882 ൽ സ്ഥാപിതം ആയതും ആയിരകണക്കിന് കുട്ടികൾക്ക് ആദ്യ അക്ഷരത്തിന്റെ മധുരം നൽകി കൊണ്ടിരിക്കുന്ന കായലും കടലും ചേർന്ന അതി മനോഹര തീരദേശ ഗ്രാമത്തിൽ ആണ് സെന്റ്. അലോഷ്യസ് മാമ്പള്ളി എന്ന നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.അറബിക്കടലിന്റെ തിരമാലകൾ തഴുകുന്ന തീരഭൂമിയിൽ ചിറയിൻകീഴു താലൂക്കിൽ അഞ്ചുതെങ്ങു ഗ്രാമപഞ്ചായത്തിൽ പതിനാലാം വാർഡിൽ നാടിന്റെ അഭിമാന സ്‌തംഭം ആയി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രം ആണ് സെന്റ്. അലോഷ്യസ് എൽ. പി. എസ് മാമ്പള്ളി. കടലിന്റെ ആരവവും കായലിന്റെ സംഗീതവും കേട്ടുണരുന്ന മൽസ്യതൊഴിലാളികളും കയർ തൊഴിലാളികളും തിങ്ങി പാർക്കുന്ന ഒരു പ്രദേശം ആണ് മാമ്പള്ളി. മഹാകവി കുമാരനാശാന്റെ ജന്മം കൊണ്ട് അനുഗ്രഹിക്കപെട്ട കായികരയോട് ചേർന്ന് കിടക്കുന്ന പ്രദേശം ആണ് മാമ്പള്ളി.
1882 ൽ സ്ഥാപിതം ആയതും ആയിരകണക്കിന് കുട്ടികൾക്ക് ആദ്യ അക്ഷരത്തിന്റെ മധുരം നൽകി കൊണ്ടിരിക്കുന്ന കായലും കടലും ചേർന്ന അതി മനോഹര തീരദേശ ഗ്രാമത്തിലാണു സെന്റ്. അലോഷ്യസ് മാമ്പള്ളി എന്ന നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.അറബിക്കടലിന്റെ തിരമാലകൾ തഴുകുന്ന തീരഭൂമിയിൽ ചിറയിൻകീഴു താലൂക്കിൽ അഞ്ചുതെങ്ങു ഗ്രാമപഞ്ചായത്തിൽ പതിനാലാം വാർഡിൽ നാടിന്റെ അഭിമാന സ്‌തംഭം ആയി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രം ആണ് സെന്റ്. അലോഷ്യസ് എൽ. പി. എസ് മാമ്പള്ളി. കടലിന്റെ ആരവവും കായലിന്റെ സംഗീതവും കേട്ടുണരുന്ന മൽസ്യതൊഴിലാളികളും കയർ തൊഴിലാളികളും തിങ്ങി പാർക്കുന്ന ഒരു പ്രദേശം ആണ് മാമ്പള്ളി. മഹാകവി കുമാരനാശാന്റെ ജന്മം കൊണ്ട് അനുഗ്രഹിക്കപെട്ട കായികരയോട് ചേർന്ന് കിടക്കുന്ന പ്രദേശം ആണ് മാമ്പള്ളി.


പണ്ട് ഒന്ന് രണ്ടു വ്യക്തികൾ അക്ഷരം അറിയാത്ത ആൾക്കാരെ വിളിച്ചു കൂട്ടി പഠിപ്പിക്കുന്ന ഒരു കേന്ദ്രം ആയിരുന്നു ഇത്. ആക്കാലത്തു ഈ സ്ഥാപനം ഒരു വീട് പോലെ ആണ് പ്രവർത്തിച്ചിരുന്നത്.
പണ്ട് ഒന്ന് രണ്ടു വ്യക്തികൾ അക്ഷരം അറിയാത്ത ആൾക്കാരെ വിളിച്ചു കൂട്ടി പഠിപ്പിക്കുന്ന ഒരു കേന്ദ്രം ആയിരുന്നു ഇത്. ആക്കാലത്തു ഈ സ്ഥാപനം ഒരു വീട് പോലെ ആണ് പ്രവർത്തിച്ചിരുന്നത്.
"https://schoolwiki.in/സെന്റ്_അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്