"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
SAB
Wikichss (സംവാദം | സംഭാവനകൾ)
NJ
വരി 35: വരി 35:
കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ.ടി. മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 28 പോയിന്റ് നേടിക്കൊണ്ട് സ്‍കൂൾ ജില്ലാ ചാമ്പ്യന്മാരായി. ഈ 28 പോയിന്റും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് ഹാദി , ഇഷാൻ ജെംഷിദ് , ദേവദർശൻ എന്നീ വിദ്യാർത്ഥികളിൽ നിന്നായിരുന്നു . ഇത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേട്ടമായി കാണുന്നു.  ജില്ലാ ശാസ്ത്രോത്സവത്തിൽ '''BEST SCHOOL IN IT FAIR'''  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്ക്കൂളാണ് . ഹയർ സെക്കന്ററി  വിഭാഗം  ഐ. ടി. ക്വിസ് മത്സരത്തിൽ  ഒന്നാം സ്ഥാനം  നേടിയത് ഹൃഷികേശ് ആയിരുന്നു.   ഡിജിറ്റൽ പെയിന്റിങ്ങിൽ  തേജസ്സ് എ ഗ്രേഡ് നേടി . സ്ക്രാച്ച്  പ്രോഗ്രാമിങിൽ  മുഹമ്മദ് മർവാൻ  സി ഗ്രേഡ്  നേടി . മൊത്തം പോയന്റ് അടിസ്ഥാനത്തിൽ  44  പോയന്റോടെയാണ്   ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ജില്ലാ ചാമ്പ്യന്മാരായത്

19.
== 19. സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം '''ഐ ടി മേള  ചാമ്പ്യൻഷിപ്പ്  ചട്ടഞ്ചാൽ  HSS  ന്''' ==
സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം  ഐ ടി മേളയിൽ ചട്ടഞ്ചാൽ  HSS സംസ്ഥാനത്ത് ഒന്നാം സ്ഥാനം  നേടി. ഹയർ സെക്കന്ററി വിഭാഗം  ഐ. ടി. ക്വിസിൽ പന്ത്രണ്ടാം  ക്ലാസ്സ് വിദ്യാർത്ഥി ഹൃഷികേശ്  എം. എസ് എ ഗ്രേഡും  രണ്ടാം സ്ഥാനവും നേടി .
 
ഐ.ടി മേള HS വിഭാഗത്തിൽ  ഐ.ടി ക്വിസിൽ മുഹമ്മദ് ഹാദി എ ഗ്രേഡ് നേടി . സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ  ഇഷാൻ ജെംഷിദ് എ ഗ്രേഡ് നേടി, മലയാളം ടൈപ്പിങ്ങിൽ  ദേവദർശൻ സി ഗ്രേഡ് നേടി. മൊത്തം 19  പോയന്റ് നേടിയാണ്  ചട്ടഞ്ചാൽ HSS  ഈ മിന്നും വിജയം നേടിയത് . വിജയികളെ മാനേജ്‌മെന്റ് , പി.ടി. എ , സ്റ്റാഫ് അഭിനന്ദിച്ചു