"പൂളക്കുറ്റി എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് = poolakutty
| സ്ഥലപ്പേര് = പൂളകുറ്റി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂൾ കോഡ്= 14830
| സ്കൂൾ കോഡ്= 14830
| സ്ഥാപിതവർഷം=  1982
| സ്ഥാപിതവർഷം=  1982
| സ്കൂൾ വിലാസം= Poolakutty(PO),Chittariparamba(via),Kannur(Dt),Pin 670650
| സ്കൂൾ വിലാസം= പൂളകുറ്റി  പി. ഒ  ചിറ്റാരിപ്പറമ്പ് (via),കണ്ണൂർ
| പിൻ കോഡ്=  670650
| പിൻ കോഡ്=  670650
| സ്കൂൾ ഫോൺ=  04902448040
| സ്കൂൾ ഫോൺ=  9961608980
| സ്കൂൾ ഇമെയിൽ=  poolakuttylps@gmail.com
| സ്കൂൾ ഇമെയിൽ=  poolakuttylps@gmail.com
| സ്കൂൾ വെബ് സൈറ്റ്= http://poolakuttylps.blogspot.com
| സ്കൂൾ വെബ് സൈറ്റ്= http://poolakuttylps.blogspot.com
| ഉപ ജില്ല= ഇരിട്ടി
| ഉപജില്ല= ഇരിട്ടി
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
വരി 20: വരി 21:
| പെൺകുട്ടികളുടെ എണ്ണം= 29
| പെൺകുട്ടികളുടെ എണ്ണം= 29
| വിദ്യാർത്ഥികളുടെ എണ്ണം=  63
| വിദ്യാർത്ഥികളുടെ എണ്ണം=  63
| അദ്ധ്യാപകരുടെ എണ്ണം=  3  
| അദ്ധ്യാപകരുടെ എണ്ണം=  4  
| പ്രധാന അദ്ധ്യാപകൻ=  SONIA SOOSAN VARGHESE
| പ്രധാന അദ്ധ്യാപകൻ=  സോണിയ സൂസൻ വർഗീസ്
|ലോഗോ=14830_Logo.PNG
|ലോഗോ=14830_Logo.PNG
|logo_size=50px
|logo_size=100px
| പി.ടി.ഏ. പ്രസിഡണ്ട്=    ഷൈജു  കീച്ചേരി  
| പി.ടി.ഏ. പ്രസിഡണ്ട്=    തോമസ് കെ വി  
| മദർ പി.ടി.ഏ. പ്രസിഡണ്ട്= ആശ മനോജ്
| മദർ പി.ടി.ഏ. പ്രസിഡണ്ട്=  
| സ്കൂൾ ചിത്രം= 14830 School main .jpg ‎|
| സ്കൂൾ ചിത്രം= 14830 School main .jpg ‎|
}}
}}
വരി 45: വരി 46:
* '''<big>ഹെൽത്ത് ക്ലബ്ബ്</big>'''  
* '''<big>ഹെൽത്ത് ക്ലബ്ബ്</big>'''  
* '''<big>സുരക്ഷാക്ലബ്ബ്</big>'''  
* '''<big>സുരക്ഷാക്ലബ്ബ്</big>'''  
* '''<big>ലഹരിവിരുദ്ധക്ലബ്ബ്</big>'''   
* '''<big>ലഹരിവിരുദ്ധക്ലബ്ബ്</big>'''   


വരി 62: വരി 62:
|-
|-
|01
|01
|THOMAS T.T.(Head Master)
|തോമസ്T.T.(ഹെഡ്മാസ്റ്റർ)
|1982-2011
|1982-2011
|-
|-
|02
|02
|MERCY JOSEPH(Asst.Teacher)
|മേഴ്‌സി ജോസഫ് (അസിസ്റ്റന്റ്  ടീച്ചർ )
|1985-2013
|1985-2013
|-
|-
|03
|03
|SIVI THOMAS(Head Master)
|സിവി തോമസ്(ഹെഡ്മാസ്റ്റർ )
|1985-2016
|1985-2016
|-
|-
|04
|04
|ANICE K J((Head Mistress)
|ആനീസ് കെ ജെ (ഹെഡ്മിസ്ട്രസ് )
|1985-2018
|-
|-
|05
|05
|BENNY V A
|ബെന്നി വി എ (ഹെഡ്മാസ്റ്റർ )
|2018-2023
|2018-2023
|}
|}
വരി 103: വരി 102:
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനം. സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്. വിശേഷ ദിവസങ്ങളിൽ  ഉച്ചഭക്ഷണം ഒരുക്കാനും ,സ്കൂൾ പരിസരം വൃത്തിയാക്കാനും  പി.ടി.എ.  നേതൃത്വം വഹിക്കുന്നു.
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനം. സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്. വിശേഷ ദിവസങ്ങളിൽ  ഉച്ചഭക്ഷണം ഒരുക്കാനും ,സ്കൂൾ പരിസരം വൃത്തിയാക്കാനും  പി.ടി.എ.  നേതൃത്വം വഹിക്കുന്നു.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.856545,  75.768110|zoom=13}}<!--visbot  verified-chils->-->
{{#multimaps:11.856545,  75.768110|zoom=13}}<!--visbot  verified-chils->-->

23:01, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പൂളക്കുറ്റി എൽ.പി.എസ്
വിലാസം
പൂളകുറ്റി

പൂളകുറ്റി പി. ഒ ചിറ്റാരിപ്പറമ്പ് (via),കണ്ണൂർ
,
670650
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ9961608980
ഇമെയിൽpoolakuttylps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14830 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസോണിയ സൂസൻ വർഗീസ്
അവസാനം തിരുത്തിയത്
30-11-2023Sonia SV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ആകാശനീലിമയിൽ തൊട്ടുരുമ്മി നക്ഷത്രങ്ങളോട് കിന്നാരം പറയുന്ന വയനാടൻ മാമലകളുടെ അടിവാരത്ത് ഒരു കൊച്ചു സ്കൂൾ. പൂളക്കുറ്റി പ്രദേശത്തെ കുടിയേറ്റ ജനതക്ക് തങ്ങളുടെ മക്കൾക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന തീക്ഷണമായ ആഗ്രഹത്തിന്റെയും പ്രയത്നത്തിന്റെയും ഫലമായി ജനകീയ കമ്മിറ്റി രൂപീകരിക്കുകയും 1982ൽ പൂളക്കുറ്റി എൽ പി സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.പിന്നീട് 1998 ൽ പൂളക്കുറ്റി ഇടവകയക്ക് സ്കൂളിന്റെ ഭരണസാരഥ്യം കൈമാറി അതോടെ മാനേജ്മെന്റിന് കരുത്തുറ്റ സംവിധാനം നിലവിൽ വന്നു

ഭൗതികസൗകര്യങ്ങൾ

ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കിയിട്ടുള്ളത്. എല്ലാ സൗകര്യങ്ങളോടും കൂടിയ സ്ക്കൂൾ കെട്ടിടം, പൂന്തോട്ടം ,ഔഷധതോട്ടം വൃത്തിയുള്ള പാചകപ്പുര,ടോയ്ലറ്റ്, സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി, സ്കൂൾ ലൈബ്രറി, ഗണിത ലാബ് വിശാലമായ കളിമുറ്റം, സൈക്ലിങ്, ഷട്ടിൽ ബാറ്റ്, എന്നിവക്കുള്ള സൗകര്യവും സ്കൂളിന് ഉണ്ട്. ക്ലാസ് മുറികൾ ശിശുസൗഹൃദപരമാണ്. മതിയായ കുടിവെള്ള സംവിധാനവുമുണ്ട്. ക്ലാസ് മുറികളും വിദ്യാലയ പരിസരവും ശുചിത്വപൂർണമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സാമൂഹ്യശാസ്ത്രക്ലബ്ബ്
  • ശാസ്ത്രക്ലബ്ബ്
  • ഭാഷാക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സുരക്ഷാക്ലബ്ബ്
  • ലഹരിവിരുദ്ധക്ലബ്ബ്

മാനേജ്‌മെന്റ്

1982ൽ സ്കൂൾ സ്ഥാപിച്ചതു മുതൽ ജനകീയ കമ്മിറ്റിയായിയിരുന്നു ആയിരുന്നു സ്കൂൾ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. 1998 ൽ പൂളക്കുറ്റി ഇടവക സകൂൾ ഏറ്റെടുത്തു. അന്നു മുതൽ ഇടവകാ വികാരിമാർ മാനേജരായി പ്രവർത്തിക്കുന്നു

മുൻസാരഥികൾ

ക്രമ നമ്പർ അദ്ധ്യാപകന്റെ പേര് കാലഘട്ടം
01 തോമസ്T.T.(ഹെഡ്മാസ്റ്റർ) 1982-2011
02 മേഴ്‌സി ജോസഫ് (അസിസ്റ്റന്റ് ടീച്ചർ ) 1985-2013
03 സിവി തോമസ്(ഹെഡ്മാസ്റ്റർ ) 1985-2016
04 ആനീസ് കെ ജെ (ഹെഡ്മിസ്ട്രസ് )
05 ബെന്നി വി എ (ഹെഡ്മാസ്റ്റർ ) 2018-2023

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഫോട്ടോ ഗാലറി

പി ടി എ

വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനം. സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്. വിശേഷ ദിവസങ്ങളിൽ ഉച്ചഭക്ഷണം ഒരുക്കാനും ,സ്കൂൾ പരിസരം വൃത്തിയാക്കാനും പി.ടി.എ. നേതൃത്വം വഹിക്കുന്നു.

വഴികാട്ടി

{{#multimaps:11.856545, 75.768110|zoom=13}}

"https://schoolwiki.in/index.php?title=പൂളക്കുറ്റി_എൽ.പി.എസ്&oldid=2003479" എന്ന താളിൽനിന്ന് ശേഖരിച്ചത്