"കക്കോത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages|പ്രവർത്തനങ്ങൾ=മില്ലെറ്റ് ദിവസം ആയി നടത്തി | ||
ഒറിഗാമി പ്രവർത്തനങ്ങൾ നടത്തി | |||
സന്ദേശ കാർഡ് നിർമാണം | |||
തപാൽ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റോഫീസ് സന്ദർശനം നടത്തി | |||
പോസ്റ്റ് മാസ്‌റ്ററുമായി അഭിമുഖം നടത്തി}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കക്കോത്ത് | |സ്ഥലപ്പേര്=കക്കോത്ത് |
12:20, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കക്കോത്ത് എൽ പി സ്കൂൾ | |
---|---|
വിലാസം | |
കക്കോത്ത് കക്കോത്ത് എൽ പി സ്കൂൾകക്കോത്ത് , ഇരിവേരി പി.ഒ. , 670613 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഇമെയിൽ | kakkothlpschool13312@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13312 (സമേതം) |
യുഡൈസ് കോഡ് | 32020101003 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന കെ പി |
പി.ടി.എ. പ്രസിഡണ്ട് | ഷൈമ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഫീദ |
അവസാനം തിരുത്തിയത് | |
29-11-2023 | Kakkothlpschool |
കണ്ണൂർ ജില്ലയിലെ കണ്ണൂർ നോർത്ത് ഉപജില്ല യിലെ ചെമ്പിലോട് പഞ്ചായത്തിലെ കക്കോത്ത് പ്രദേശത്ത് ന്യൂനപക്ഷ സമുദായത്തിൻറെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി 1968 ആരംഭിച്ച ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് കക്കോത്ത് എൽ പി സ്കൂൾ.
ചരിത്രം
ചെമ്പിലോട് പഞ്ചായത്തിലെ കക്കോത്ത് പ്രദേശത്ത് ന്യൂനപക്ഷ സമുദായത്തിൻറെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി 1968 ആരംഭിച്ച വിദ്യാലയമാണ് കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്കൂൾ പഠനത്തിന് അനുയോജ്യമായ ഹാൾ ഉണ്ട്.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ തരം ക്ലബ്ബ്കൾ, പച്ചക്കറിത്തോട്ടം,
മാനേജ്‌മെന്റ്
വ്യക്തിഗത മാനേജ്‌മെന്റ്
മുൻസാരഥികൾ
ക്രമനമ്പർ |
പേര് |
വർഷം |
---|---|---|
1 |
അബ്ദുൽ ഖാദർ മാസ്റ്റർ | |
2 |
രാമചന്ദ്രൻ മാസ്റ്റർ | |
3 |
അസീസ് മാസ്റ്റർ | |
4 |
മുഹമ്മദ് മാസ്റ്റർ | |
5 |
ബാലാമണി ടീച്ചർ | |
6 |
അബ്ദുറഹിമാൻ മാസ്റ്റർ | |
7 | പ്രേമാവതി ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വക്കേറ്റ് മൈമൂന ,അബൂബക്കർ മാസ്റ്റർ ,നിസാർ മാസ്റ്റർ ,റസാഖ് മാസ്റ്റർ ,മുനീർ മാസ്റ്റർ , അനീസ് എം എ
വഴികാട്ടി
ചക്കരക്കല്ലിൽ നിന്നും വെള്ളച്ചാൽ ഭാഗത്തേക്ക് വരുമ്പോൾ പാനേരിചാൽചാപ്പ എന്ന സ്ഥലത്തു നിന്ന് സീത്തയിൽ പൊയിൽ ജുമാ അത്ത് പള്ളിക്ക് സമീപം .
കാവിന്മൂല ഭാഗത്തുനിന്ന് വരുമ്പോൾ കനാൽ റോഡ് വഴി സീത്തയിൽ പൊയിൽ ജുമാ അത്ത് പള്ളിക്ക് സമീപം .
{{#multimaps: 11.877501475955546, 75.48244428147741 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13312
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ